English Meaning of താപ്പ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താപ്പ് is as below...

താപ്പ് : tāppụ T. M. (C. താപ്പെ time) 1. = താക്കു 2. opportunity താ. ആക. താ. കൂടുക So. to be favorable. — താപ്പാക്ക to make advantageous — താപ്പാന the tame elephant used to subdue the wild one. 2. a measure താ. കാണ്ക, നോക്കുക to try a measure. താ. എന്തു what is the rate? how many Iḍangā/?/is to the Mūḍa? അളന്ന താ. 24 ഇടങ്ങഴി (instead of 25 to the Mūḍa). 3. (= താഴ്പ്പു) vile, worthless എന്നെ ത്താപ്പായ്ക്കളഞ്ഞു, നന്നെത്താപ്പായിക്കണ്ടു vu., fr. താക്കുക II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിര്യക്ക്
tirytak S. (തിരസ്സ് + അഞ്ച്) Moving across, in horizontal, not perpendicular direction. തിര്യഗ്ഗം, തിര്യഗ്യോനി Bhg. all animals.
തൂതവളം
tūδavaḷam (T. തൂതുള, So. തൂതുവേള B.) B.). Solanum trilobatum. കണവീരതൂതവളം Capparis aphylla, (S. കരീരം).
താശി
tāši Love (Tdbh., സ്ഥായി?). എന്നോടു താ. ഇല്ല he loves me not. താശി പൂണ്ടെല്ലാംരും ചെന്നു TP.; ഭക്തരെ താ. ചിത്തത്തില്‍ ഉണ്ടു Genov. താസീല്‍ദാര്‍ MR. see തഹശില്‍.
തുട
tuḍa (T. Te. Tu. C. തൊട, fr. തൊടുക). 1. Connexion, as of an arrow with a bow, അ ന്പു തുടവിടുന്നേരത്തു KR.; തുടവിടാതവണ്ണം RC. uninterruptedly. തുടവിടാത തുരഗങ്ങള്‍ വാരണ ങ്ങളും RC. a continuous line of. 2. the thigh. തൃത്തുടപ്പൊട്ടി KU. a Paradēvata, Shāstā. തുട ക്കാന്പു inner part of the thigh. തുടവാ൪പ്പു, തുട വാള്‍ an ulcer on it. പോരടുത്ത സമയേ തുട തുള്ളും ChVr. (an omen). തുടയില്‍ വെക്ക = കട ക്കാല്‍ obsc. അടി തുട ഇടല്ലാത്ത വസ്തു V1. having neither head nor tail. 3. time, turn. ഇരിപ ത്തൊരു തുട വധിച്ചു Bhr. in 21 engagements = വട്ടം; also ഇത്തുടേ V1. this time. തുടക്കാരം (1) connexion, contact. തു. തീ൪ക്ക to sever what lies close together. തുടപ്പന loc. = ൦രംന്തു Cycas.
തുണ്ടം
tuṇḍam T. M. C. Te. & തുണ്ടു 5. (തു ണി) A piece, bit, slice. തു'ങ്ങളാക്കി MC. tore to pieces. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടു ത്തുണ്ടം തിന്നോളു prov. ഒാലത്തുണ്ടം a shred of leaf. Hence: തുണ്ടന്‍ Te. C. Tu. No. insolent. തുണ്ടന്മാ രെ കുടക്കൂടി രാജ്യത്ത് അന൪ത്ഥം കാട്ടുക TR. to join the rebels. തുണ്ടത്തരം കാട്ടുക TR. to behave insolently (തുണ്ടിരി V1., T. തുണ്ടരിക്കം, Te. — കമു). denV. തുണ്ടിക്ക 1. to cut to pieces, മെയ്ക്കൊണ്ടു തു' ച്ച ശകലങ്ങള്‍, വാരണങ്ങള്‍ തുണ്ടിച്ചു RC. വെട്ടുകള്‍കൊണ്ടു തുണ്ടിച്ചു മുടക്കയും Bhr. to obstruct the way by slaughtered elephants. 2. cut off, as the throat, കണ്ഠത്തെ ഖണ്ഡിച്ചു തുണ്ടിച്ചു CG. തുണ്ടുഞായം contradictory words — തു. ക്കാരന്‍ of a wrangling, capricious spirit, (തുണ്ടത്ത രം). തുണ്ടുചീട്ടു a temporary receipt, as for part of rent or taxes, അധികാരി കൊടുത്തു തുണ്ടു ശീട്ടു MR. തുണ്ടു —, തുണ്ടംപറന്പു No. a diminished compound.
തവ
S. (ത്വം) Thine. തവ ഹൃദി AR. to thee. അതേ തവ വേണ്ടതുള്ളു Anj.; തവ കാട്ടി തരേ ണം VetC. show me!
തൂത
tūδa, (തൂക or തുലതു) Milkpot, cup V1., പാ[(ല്‍)ത്തൂത B.
തുട്ടു
tuṭṭụ T. M. (C. Te. Tu. ദുഡ്ഡു, fr. C. Tu. ദുഡു to acquire wealth). A copper coin = 20 cash or ½ pice. അകലേ പോന്നവനെ അരികേ വിളി ച്ചാല്‍ അരക്കാത്തുട്ടു ചേതം prov. തുട്ടുഉറുപ്പ്യ TR. a Rupee, worth 360 Reas in 1799. തുട്ടി SoM. a fine (on wages or salary).
തുയ്യ
tuyya T. M. (fr. തുയി, Tdbh., ശുചി?) Pure, fair, തുയ്യ വെള്ള B. No. spotless. — തുയ്യവാനനം RC. a fine face, തുയ്യ‍തു perfect truth. — abstr N. തുയ്മ V1. & തൂമ (see തൂ).
തൂണ്‍
tūṇ Tdbh., സ്ഥൂണം A post, pillar of a house. ഈററില്ലത്തിന്നു തൂണിട്ടു Pay. began to build. തൂണ്‍ എന്നപോലേ ചിലര്‍ കാണായി Ch Vr. stunned.
Sponsor Books Adv
Alayoli
Unknown
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Nammude India
Minoomasani
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Random Fonts
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424
ML-NILA03 Bangla Font
ML-NILA03
Download
View Count : 14919
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663

close