English Meaning of തോണ്ടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തോണ്ടുക is as below...

തോണ്ടുക : tōṇḍγa T. M.C (C. Te. Tu. തോടു) 1. To burrow, scoop out. ചെവി തോ. to remove ear-wax. കിണറു, കുളം തോണ്ടി എടുക്ക to clean out a well. വെള്ളം ആകാഞ്ഞാല്‍ തോ ണ്ടിക്കുടിക്കേണം prov. (No. പാത്രം തോണ്ടു പോയി = തുളഞ്ഞുപോയി see തോട്ട). 2. So. to dig = കിളെക്ക, as പണം തോണ്ടി എടുത്തു Arb. dug out. 3. (Te.) to draw aside, draw near. കൊക്കുകൊണ്ടു മാങ്ങ തോണ്ടിപ്പറിക്ക to pluok. തോണ്ടിക്കളക to remove with a stick (f. i. പാന്പിനെ), തോണ്ടിച്ചാടുക to thrust aside. തോണ്ടി 1. a small earthen vessel for drawing water; also തോണ്ടിപ്പാനി. 2. ചെവിത്തോ ണ്ടി, ചെപ്പിത്തോ. an ear-pick. CV. തോണ്ടിക്ക, f.i. ചിറ തോണ്ടിച്ചു Arb. തോതു Port. tōdo? An extemporized measure instead of the breadth-marking stick, as തോ തുപിടിക്ക V1. No. തോതിടുക B. to gauge. തോത്തുക vu. = തോര്‍ത്തുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെരിക
teriγa M. Tu,(T. തിരണ) A pad to put under vessels or for the head to carry burdens, ആനെക്കു കുതിര തെരിക prov.
തിടം
tiḍam Tdbh.; ദൃഢം (C ദിഡം, comp. തി ണ്‍). Firm, stout, തി. വെക്ക B. to grow strong, large. തിടനടമാടും പോരാളികള്‍ Pay. firmly stepping. തിടന്പു body; idol as used for പ്രദക്ഷിണം f. i. തന്പ്രാട്ടിമാരേ (Gen.) തിടന്പുംതിരുവായുധവും എഴുന്നെള്ളിക്ക KU. തിടന്പുപൊരിയന്‍ No. fearing neither God nor devil. തിടപ്പള്ളി (prh. തിടല്‍ elevated ground=തിട്ട) 1. the cooking place of a temple, അന്പല ത്തിന്‍റെ വടക്കേപ്പുറത്തു തി. ഉണ്ടു MR. (So. തട—). 2. the nave of a temple, holy place.
തോഷം
tôšam S. (തുഷ്) Satisfaction, joy. denV. തോഷിക്ക to rejoice, തോഷിച്ചു കൊള്‍വി ന്‍ പൌരന്മാരേ Nal. CV. ഗുരുക്കന്മാരേ തോഷിപ്പിച്ചേന്‍ KR., ദേവ രാജനേ തോ'പ്പാന്‍ Bhg.
തെലുങ്കു
teluṇgụ 5. The Telugu country, language & people, (തെലുങ്കന്‍).
തൈലം
tailam S. (തിലം) 1. Sesam-oil, തില ത്തിലേത്തൈലം GP. 2. oil, medic, oil. തൈലക്കാരന്‍ an apothecary. തൈലധാര constant dripping of oil (med.).
താക്കുക, ക്കി
. C. Te. T. 1. To hit, touch, beat പെരിന്പറതാക്കിത്തുടങ്ങി Nal. RS.; ഭേരി താക്കിത്തുടങ്ങി CG. at the beginning of a spectacle. 2. V1. to burn a little. II.
താഴി
tā/?/i T. M. (താഴുക) An earthen wash-hand basin. താഴിക്കുടം & താഴികക്കുടം, താഴിക ornamental Previous page Next page
തേന്പുക
tēmbuγa M. T. (to wither, fade) = തേയുക 1. To waste, grow thin തേന്പും അശു ദ്ധി Bhg.; പുല്ലുപോലേ തേന്പും (po.) Esp. neg. തേന്പാത കാന്തിലകലര്‍ന്നുള്ളൊരാണ്‍പൈതല്‍ ഉ ണ്ടാം, താംബൂലത്തിന്‍ തേന്പാതേനിന്ന രസം, തേന്പാതേ നിന്നുള്ള തിങ്കള്‍ CG. = not waning. തേന്പാതേ ചാടും resolutely? 2. Palg. മണ്ണു തേന്പുക to fill up crevices & broken down plaster (of a wall). തേന്പാവു (തേന്‍?) a timber tree B. തേയാന്തിരിയായി പോക TP. = ദേശാ —. തേയില Port., Dutch. Tea = ചാ.
തെന്തല
tendala, see തന്തല, (prh. southern head?) in: തെന്തലക്കൊട്ടി Crotolaria retusa. Kinds: കാ ട്ടു — Cr. juncea, നെല്ലു — Cr. laburnifolia, പേത്തെ. Cr. verrucosa, വലിയ — Cr. quinquefolia, Rh. വെണ്‍തെ. തെന്തിനാതിനാതിനെന്നു പാട്ടുമവള്‍ പാടി, see തന്തി —
തറെക്ക
tar̀ekka M. (തറ 4, തറയുക) 1. To drive in, മൂന്നന്പു മുഖത്തു മന്നവന്‍ തറെത്താന്‍ RC.; ഇരിന്പാണി കൊണ്ടു നെഞ്ചിടേ ത. VCh.; Previous page Next page
Sponsor Books Adv
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Anthology Of Indian Poetry
Unknown
Download This Book
Random Fonts
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40458
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505187

close