English Meaning of തുളങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുളങ്ങുക is as below...

തുളങ്ങുക : tuḷaṇṇuγa T.aM.C. — v.n. Tremulous motion = തുളുന്പുക; esp. glittering (= തെ ള —), തുളങ്ങിവിളങ്ങുന്ന കണ്കളോടും RC. VN. തുളക്കം 1. shaking ചൊല്ലിനവ ഒന്നിലും ഇല്ല തുളുക്കം (sic) എനക്കു RC. = ഇളക്കം. 2. splendour തുളക്കമററരക്കര്‍ എല്ലാം RC.; also തിളക്കം Ti. v. a.തുളക്കുക, ക്കി V1. to make bright, burnish.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തേറുക
tēr̀uγa T. M. C. Te. Tu. (തിറം, തെറി, also related with തേള്‍). 1. To be strengthened, thrive തേറുന്ന ഭക്തി, തേറിന മോദം Mud. ശരീരം തേറീട്ടില്ല (= തടിച്ചില്ല), തേറി വന്നു. 2. to mend, recover, (Nasr. to be converted). തേറരുതാതോളം അത്തല്‍ RC incurable grief. വാക്കു കേട്ടു വേദന വേറിട്ടു തേറിനാര്‍ CG. were comforted. എന്നെ നീ പേടിക്കാതേ തേറുക മ നോഹരേ CG. take courage! 3. v. a. to believe, തേറുകേ വെണ്ടു ഞാന്‍ ചൊന്നതെല്ലാം CG. എന്നതു തേറുമാറു RC. so as to believe. ചതി എന്നു തേറിനാള്‍ RC. concluded, knew. ജയി പ്പാന്‍ പണി തേറു നീ Bhr. believe me, we cannot conquer തേറിനാര്‍ Bhr. resolved. — തേ റിയോനേ മാറല്ല മാറിയോനേ തേറല്ല prov. trust. എനിക്കവരെയും അവര്‍കള്‍ക്കെന്നെയും മ നക്കുരുന്നില്‍ തേറരുതു Bhr. we can no more trust each other. VN. I. തേറല്‍ 1. clearness, thriving; certainty, thought. 2. (T. = കള്‍ palmwine), nectar, perh. = തേന്‍ f. i. ഓമന വായ്മലര്‍ത്തേറല്‍വീ ണേററവും CG. bewitching words of a child ദേവിയാം പൂമലരില്‍ താവുന്നോരാനന്ദത്തേ റല്‍ മാനസമാകിയ വണ്ടുണ്ടുണ്ടു CG. 3. trust, reliance, പൈന്തേറല്‍ തേറുമവര്‍, തേ. വിളി പ്പിത്താന്‍ അഴകെഴു പുഷ്പകം അന്നേരം RC. II. തേററം 1. firmness, ശരീരത്തേ. convalescence V2., constancy. 2. faith, trust തേ' ത്തോടെന്നും തൊഴുന്നേന്‍ Anj.; ചൊല്ലിനാന്‍ തേററം വരുംവണ്ണം അമ്മെക്കു; തേ. വരു ത്തിയ നിങ്കളവു CG. തേററുക v. a. to clear, make strong.
തേട്ടുക
tēṭṭuγa No., (= തികട്ടുക, T. തെകട്ടുക). 1. To belch പുളിച്ചു തേ. = ആമ്ലകം, പുകഞ്ഞു തേ. = ധൂമകം Asht. 2. to ruminate തേട്ടി അയ വര്‍ക്കുക, പശു തേട്ടി അരെക്കുക MC (= തേക്കി അരെക്ക). കുട്ടിവായില്‍ തേട്ടിക്കൊടുക്ക MC. തേന aM. Tdbh., സേന, (തേനയോടു RC.)
തങ്കു
P.taṇg (C. Tu. ടംഗു & ത.) Girth of a horse. തങ്കെയം No. vu. = സങ്കേതം. തങ്കേതം = സ. f. i. തളിയും തങ്കേതവും KU.
തെകിള
teγiḷa So., (T. തെകിള്‍ = തികള്‍ to fill). Gills = ചെകിള. 379.
തിക്കരിക്ക
tikkarikka=ധി —, Tdbh. തി'ക്കു ന്നിതുനിന്നേ CG. Treating thee contemptuously. തിക്കാരം = ധി —, as ഞങ്ങളോടു തി'മായി കാ ണിച്ചു TR. I.
തല്പം
talpam S. A bed, വുഷ്പതല്പം AR.; തല്പമാം അനന്തന്‍മേല്‍ VCh. Višṇu upon the serpent. — ഗുരുതല്പഗന്‍ AR. getting up upon his Guru's bed. തല്പരന്‍ see തല്‍ & ത൪പ്പരന്‍.
തഞ്ചി
tańǰi (Tu. M.) = സഞ്ചി A bag, purse Palg., V2.
തവ്വി
tavvi T. M. (Tdbh. ദ൪വ്വി) A large ladle, an iron spoon for measuring oil.
തൊള്ളു
toḷḷu (cavity?) A maund of rice, gram, etc. = മൂട (loc.)
തൊക്കു
tokkụ 1. Tdbh., ത്വക്ക Skin. നിഷ്ഠൂര മാംവണ്ണം തൊക്കു വലിക്കയും UR. in hell. 2. armpit (തോള്‍). തൊക്കിടുക്കല്‍ പാട്ടിയും പൂ ക്കാച്ചിയും (song) P. with a betel-pouch under her arm.
Sponsor Books Adv
Oru Theertha Yathra
Krishnamenon
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Random Fonts
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50378
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8492
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087

close