English Meaning of താള്‍ or താഴ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താള്‍ or താഴ് is as below...

താള്‍ or താഴ് : tā/?/ T. M. C. (aC. താറു, Te. & S. താളം fr. തഴുക) Tu. 1. A bolt, bar = തഴുതു, often താവു & താ in comp., as താക്കുഴ, താക്കോല്‍, താപ്പൂട്ടുക etc. lit. what is pushed down, let down. Kinds: തൊട്ടിത്താഴ്, കൊളുത്താഴ് V2. door-latch. താ. കഴിക്ക V1. to unbolt. താഴിരി ക്കേ പടിയോടു മുട്ടല്ല prov. 2. a lock വാതില്‍ താഴ് കുത്തിപ്പറിച്ചു MR. കോല്‍ത്താ., ആമ ത്താ., ഉണ്ടത്താ. V2. a padlock. താഴിന്മേല്‍ തൊ ട്ടാല്‍ തുറന്നു പോം Tantr. 3. a neck-ornament (താഴ്വടം), താഴരഞ്ഞാണും Nal. ornaments of women; a small metal box used as purse, carried on the person; what is താഴ്ത്തരുണി സീത RS. young Sīta? (or I. താള്‍ 1.?)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തറെക്ക
tar̀ekka M. (തറ 4, തറയുക) 1. To drive in, മൂന്നന്പു മുഖത്തു മന്നവന്‍ തറെത്താന്‍ RC.; ഇരിന്പാണി കൊണ്ടു നെഞ്ചിടേ ത. VCh.; Previous page Next page
ത്രോടി
trōḍi S. Beak (√ ത്രുട to burst?, തുണ്ഡം). ത്രൃക്ഷന്‍ S. Three-eyed, Siva. VetC. (ത്രി)
തരാതരം
tarāδaram C. T. So. (തരം II.) Distinction of rank, place & circumstances. ത. നോക്കിപ്പറക discreetly, tactfully. I.
തുമെക്ക
tumekka, Cattle to snort, (see ചുമെക്ക & തുമ്മുക).
താതന്‍
tāδaǹ S. 1. A father. താതമാതാക്കള്‍ Sk. parents. 2. a Vaishṇava Yōgi; his wife താതച്ചി V1.
തന്‍റേ
taǹd/?/ē M. (തന്‍) = തനതു His own; also തന്‍റു, in തന്‍റടക്കം decency. തന്‍റേടം (ഇടം) 1. self-competency & self-consequence. ത. കാട്ടുക, നടിക്ക, പറക to be of very independent manner. 2. common sense. ത. മറന്നു MC. from passion. ബുദ്ധിക്കു ത. വെക്കാത്തവള്‍ MR. still very young & easily influenced (not of age). തന്‍റേടക്കാരന്‍ person of independent mind; proud.
തരു
S. (ദ്രു, ദാരു) Tree. തരുക്കൂട്ടങ്ങള്‍ പൊ ട്ടി അലറി AR.
തന്തല
tandala (Tu. cudgel) in തന്തലക്കൊട്ടി Crotolaria retusa GP 62. see തെന്തല; തന്തല may be mere imitation of sound. തന്തിനാതി & തെ — (C. Tu. തന്തനതാന) humming a tune. ത'നാതിനാന്നു പാട്ടുമങ്ങു പാടി Kur̀awa song (തന്തിനാ എന്നു).
തിരിക്ക
tirikka 5. (തെ —) 1. v. a. To turn round, തേര്‍ തിരിച്ചു or പിന്തി. Bhr. ധാന്യ ങ്ങള്‍ തിരിക്കുന്ന പശുക്കള്‍ Bhg. grinding or treading out by moving in a circle; to turn ഓല തിരിച്ചും മറിച്ചും നോക്കി, തലമുടി രണ്ടു പുറവും തിരിച്ചു കെട്ടാം prov. കെട്ടിത്തിരിക്ക to tighten a fastening with a stick. 2. to turn the course. ആറു തി. to change, alter. നികിതിജമ എന്‍റെ പേരില്‍നിന്നു കണ്ണന്‍റെ പേരില്‍തിരിച്ചു കെട്ടുവാന്‍ (rev.) MR. to transfer the registration; also to translate. 3. to separate, sort കല്ലും നെല്ലും തിരിച്ചു താ met. tell me what is good & evil. നാടു ഖണ്ഡിച്ചു തിരിച്ചു തിരിച്ചു കൊടുത്തു KU. distributed. വേര്‍ത്തിരിക്ക, തരം തി., കൈതവം നേരും തി. ച്ചീടുവാന്‍ Sah. to distinguish, discern. ഗുണവും ദോഷവും തി., തിരിച്ചു വിധിക്ക V2. to judge. 4. to make known. അര്‍ത്ഥം തി. to explain. നിന്‍ മഹിമ ആര്‍ക്കും തി'രുതു HNK. ആ കാ൪യ്യത്തിന്നു തിരിച്ച കല്പന വരേണം TR. an express order. ആളെത്തിരിച്ചു പറയരുതോ TP. tell your name! തി'ച്ചെഴുതുക TR. to write expressly. 5. v. n. to return തന്നുടെ രാജ്യത്തിന്നു തിരിച്ചു Brhmd. (prh. to supply തേരിനെ). അയോദ്ധ്യെ ക്കാമാറു തി. AR.; തരസാതിരിക്കും CC.; ചത്തു മുറിഞ്ഞും ഒട്ടൊട്ടു തി'യും Mud. to retreat. പറ ക്കുന്ന പോലേ തിരിക്കും തേര്‍ KR. rolling or retiring. ഭയപ്പെട്ടു മണ്ടിത്തിരിക്കുന്നു Nal. to err about. സൈന്യം തി'ച്ചു മണ്ടിനാര്‍ Bhr. fled. Hence: തിരിച്ചറിവു (3) full, distinct knowledge, so തിരിച്ചുകാണ്ക. തിരിച്ചു കൊടുക്ക (3) to set apart. ഉമ്മയുടെ ഓ ഹരിക്കായി തി'ത്തു MR. gave back. തിരിച്ചുപറക (3) to speak distinctly; to repeat; to particularize each case (4), so തിരിച്ചെഴു തുക. തിരിച്ചു പോക, വരിക (5) to return. തിരിച്ചു വെക്ക (2) to alter, as a resolution മന്ത്രി കള്‍ കൂടി നിരൂപിച്ച കാ൪യ്യം തി'ക്കുന്പോള്‍ KR.; (3) to assign to തറവാട്ടോഹരിക്കു തി' ച്ചു jud. VN. I. തിരിച്ചല്‍ (തിരിയുക) turning, returning, change; തല തി., വന്തി. II. തിരിത്തം (loc.) knowledge, തി. ഇല്ലായ്കയാല്‍ V2. III. തിരിപ്പു turning, change. തി'൦ മറിപ്പുംപ റക subterfuges & lies, unfair dealings. അ വര്‍ക്കു തമ്മില്‍ തിരിപ്പില്ല VyM. തിരിപ്പടി എടുക്ക B. to deceive. തിരിപ്പന്‍ 1. a rogue = തികഞ്ഞവന്‍. 2. a wig. CV. തിരിപ്പിക്ക to make to turn or distinguish.
തിഴ്ങ്ങുക
ti/?/ṇṇuγa, = തിങ്ങുക‍ aM., മരങ്ങള്‍ തി ഴ്ങ്ങിന വനങ്ങള് RC 126.; തിള്‍ങ്ങിന സേന Nasr. തിഴ്ക്കുക = തിക്കുക aM. — ബാണങ്ങള്‍ തിഴ്ക്കി ഒക്കത്തെളുതെളങ്ങും, ഉള്‍ക്കൊണ്ടു തിഴ്ക്കിന ചി നത്തോടും RC. I.
Sponsor Books Adv
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Harishchandran
Vasudevam Moosad
Download This Book
Convention Geethangal
P.V.P.A
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Random Fonts
Meera Bangla Font
Meera
Download
View Count : 909099
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43618
ML Panchami Bangla Font
ML Panchami
Download
View Count : 13167
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
RaghuMalayalam Bangla Font
RaghuMalayalam
Download
View Count : 25549

close