English Meaning of താവളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താവളം is as below...

താവളം : tāvaḷam T. M. Te. Lodging place, retirement V1. So.; in Palg. id., any shady resting-place near water, mostly വണ്ടിത്താ., prh. താവരം T., V1. a place (fr. സ്ഥാവരം). താവഴി tāva/?/i (താഴ്?, T. തായ്വഴി relation by mother's side, തൌരു C. relation by wife's side). 1. Relationship of first cousins V1., collateral branch of a family മൂവായിരത്തേ ൨ താ. യാ ക്കിക്കല്പിച്ചു. KU. (the armed Brahmans of Perinchellūr). കുറുന്പ്രനാട്ടുസ്വരൂപത്തില്‍ ൨ താ വഴി ഉണ്ടു TR. (=കൂറു). അവന്‍റെ താവഴിയി ലേ അടുത്ത അനന്തരവന്‍ MC. 2. the property of such branch, വേറേ താ. യില്‍ പാര്‍ക്കുന്നു MR. താവഴിക്കാര്‍ 1. those of one branch, ഞങ്ങളെ താ. MR. 2. children of the same father from different mothers. — താവഴിപ്പട്ടിക a pedigree.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിരിക്ക
tirikka 5. (തെ —) 1. v. a. To turn round, തേര്‍ തിരിച്ചു or പിന്തി. Bhr. ധാന്യ ങ്ങള്‍ തിരിക്കുന്ന പശുക്കള്‍ Bhg. grinding or treading out by moving in a circle; to turn ഓല തിരിച്ചും മറിച്ചും നോക്കി, തലമുടി രണ്ടു പുറവും തിരിച്ചു കെട്ടാം prov. കെട്ടിത്തിരിക്ക to tighten a fastening with a stick. 2. to turn the course. ആറു തി. to change, alter. നികിതിജമ എന്‍റെ പേരില്‍നിന്നു കണ്ണന്‍റെ പേരില്‍തിരിച്ചു കെട്ടുവാന്‍ (rev.) MR. to transfer the registration; also to translate. 3. to separate, sort കല്ലും നെല്ലും തിരിച്ചു താ met. tell me what is good & evil. നാടു ഖണ്ഡിച്ചു തിരിച്ചു തിരിച്ചു കൊടുത്തു KU. distributed. വേര്‍ത്തിരിക്ക, തരം തി., കൈതവം നേരും തി. ച്ചീടുവാന്‍ Sah. to distinguish, discern. ഗുണവും ദോഷവും തി., തിരിച്ചു വിധിക്ക V2. to judge. 4. to make known. അര്‍ത്ഥം തി. to explain. നിന്‍ മഹിമ ആര്‍ക്കും തി'രുതു HNK. ആ കാ൪യ്യത്തിന്നു തിരിച്ച കല്പന വരേണം TR. an express order. ആളെത്തിരിച്ചു പറയരുതോ TP. tell your name! തി'ച്ചെഴുതുക TR. to write expressly. 5. v. n. to return തന്നുടെ രാജ്യത്തിന്നു തിരിച്ചു Brhmd. (prh. to supply തേരിനെ). അയോദ്ധ്യെ ക്കാമാറു തി. AR.; തരസാതിരിക്കും CC.; ചത്തു മുറിഞ്ഞും ഒട്ടൊട്ടു തി'യും Mud. to retreat. പറ ക്കുന്ന പോലേ തിരിക്കും തേര്‍ KR. rolling or retiring. ഭയപ്പെട്ടു മണ്ടിത്തിരിക്കുന്നു Nal. to err about. സൈന്യം തി'ച്ചു മണ്ടിനാര്‍ Bhr. fled. Hence: തിരിച്ചറിവു (3) full, distinct knowledge, so തിരിച്ചുകാണ്ക. തിരിച്ചു കൊടുക്ക (3) to set apart. ഉമ്മയുടെ ഓ ഹരിക്കായി തി'ത്തു MR. gave back. തിരിച്ചുപറക (3) to speak distinctly; to repeat; to particularize each case (4), so തിരിച്ചെഴു തുക. തിരിച്ചു പോക, വരിക (5) to return. തിരിച്ചു വെക്ക (2) to alter, as a resolution മന്ത്രി കള്‍ കൂടി നിരൂപിച്ച കാ൪യ്യം തി'ക്കുന്പോള്‍ KR.; (3) to assign to തറവാട്ടോഹരിക്കു തി' ച്ചു jud. VN. I. തിരിച്ചല്‍ (തിരിയുക) turning, returning, change; തല തി., വന്തി. II. തിരിത്തം (loc.) knowledge, തി. ഇല്ലായ്കയാല്‍ V2. III. തിരിപ്പു turning, change. തി'൦ മറിപ്പുംപ റക subterfuges & lies, unfair dealings. അ വര്‍ക്കു തമ്മില്‍ തിരിപ്പില്ല VyM. തിരിപ്പടി എടുക്ക B. to deceive. തിരിപ്പന്‍ 1. a rogue = തികഞ്ഞവന്‍. 2. a wig. CV. തിരിപ്പിക്ക to make to turn or distinguish.
താന്നി
tānni T. M. C. Terminalia bellerica, called കലിദ്രുമം, as haunted by imps. Kind: ചെന്താന്നി Rumphia amboin. Rh. താന്നിക്കം GP73.; താന്നിത്തൈലം കേശവര്‍ദ്ധന ത്തിന്നുത്തമം GP.; താ'ത്തൊലി a. med. താന്നിയൂര്‍TR. MR. & താന്നൂര്‍ N. pr. Tānūr. — Previous page Next page
തേന്‍
tēǹ T. M. Te. (C. ജേന്‍, Te. ജൂന്നു, Tu. തിഗ, √ തെന്‍? or തീ sweet) 1. Honey, (a മല യനുഭവം) often പൂന്തേന്‍, പൈന്തേന്‍; ചെ റു —, പെരുന്തേന്‍ q. v. — met. വായ്മലര്‍തേന്‍, ഗാനമാകുന്ന തേന്‍ കുടിക്ക CG. തേനുററനാദം (of a flute). — തേന്‍ എടുക്ക to gather. മുല്ല തന്‍ തേന്‍ ഉണ്ട കാര്‍ വ്വണ്ടു CG. eating honey. വാനരന്മാര്‍ക്കു നദികള്‍ തേനായി ഒഴുകേണം AR. — 4 Kinds: മാക്ഷികം oil-coloured, ഭ്രാമരം white, ക്ഷൌദ്രം brown, പൌത്തികം dark GP. തേനീച്ച a honey-bee. 2. slaver of children. തേനിന്പം sweet like honey, തേ'മായിട്ടിരിക്കേ ണം എന്നില്‍ Anj. (a prayer). തേങ്കട്ട a honey-comb. — തേങ്കുഴല്‍ fritters. തേഞ്ചൊല്ലാള്‍ CG. sweetly speaking, pl. തേന്‍ ചൊല്ലാര്‍ RC. തേന്‍ചോരുമാനന്ദവാണി Previous page Next page
തുന്പ
tumba T. M. C. 1. Phlomis, or Leuoas Previous page Next page
തലം
talam S. 1. A flat (= തടം, തളം); palm or Previous page Next page
തുക്കുടി
H ṭukuḍi (aC. തുഗു to divide. Division of a country, office of Sub-Collector. തു. പാ ര്‍ക്ക (loc.; comp. ഉക്കുടി) = ആരാന്‍െറ കുടിയില്‍പാ ര്‍ക്ക to have the whole district for one's home. (or തുക്കുക).
തന്പം
tambam Tdbh., സ്തംഭം. Standing immoveable. denV. തന്പിക്ക = സ്തംഭിക്ക. തന്പന്‍ = തന്പാന്‍? താരകന്‍തന്പനെ രക്ഷിക്കവേണം Sk.
തണങ്ങു
taṇaṇṇụ B. —ണു— Green cocoanut- or areca-palm-leaves കഴുങ്ങിന്‍ പാളത്ത ണ്ടു=No. മാച്ചില്‍പട്ട. തണുങ്ങ് മാച്ചില്‍=No. പട്ടമാച്ചില്‍. തണപ്പു=ദശപ്പു being fleshy.
തുംബുരു
tumb/?/uru S. N. pr., A Gandharva, നാ രദന്‍ തു. സാകം ചിരിക്കയും Bhr. തുമ്മനേ Palg. (അന & Inf. of foll., T. also to revive, aC. ദൊമ്മളിസു to frisk) Briskly (f.i. നടക്ക, തെളിക്ക).
തുറാവു
tur̀āvụ = ചുറാവു A shark, MC., V2.
Sponsor Books Adv
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Anthology Of Indian Poetry
Unknown
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Random Fonts
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22458
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42594

close