English Meaning of തമ്മന്തം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തമ്മന്തം is as below...

തമ്മന്തം : tammandam Tdbh., സംബന്ധം, സ മ്മന്തം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിണ്ടു
tiṇḍụ 1. An earthen wall, തിണ്ടിന്മേല്‍ നിന്നു തെറി പറക prov. 2. a blank (No. = വരന്പു), shoal V1. = തിട്ടു. 3. So. തിണ്ടെടുക്ക to pack a bale of cloth etc. denV. തിണ്ടിക്ക = the edges of a wound becoming swollen.
തളിര്‍
taḷir T. M. Te. aC. (S. തളുനം = തരുണം?). A bud, new leaf, shoot ഇളതായീടും ത. Bhr.; പുത്തന്‍ ത'രായ്മെത്തുന്ന ചോരിവാ CG. — അക തളിര്‍, കാല്‍ത്തളിര്‍ etc. met. for what is tender, attractive. തളിര്‍ക്കുല B. a compound pedicle. v. n. തളിര്‍ക്ക To bud, sprout, get fresh leaves നന്നായി മുളെച്ചു തളിര്‍ത്തിതു പേരാല്‍ Bhr. VN. തളിര്‍പ്പു & (So.) തളിര്‍മ്മ. budding. തളിരം B. a thick plank, a timber, also: തളുതം a log, railway-sleeper, So. & Palg. തളെക്ക1. see under തള. 2. = തിളെക്കas എ ണ്ണ നിറെച്ചു തീയും ഇട്ടു തളപ്പിച്ചു VilvP. boiled.
താരതമ്യം
tāraδamyam S. (തര + തമ) The more or less ഏററക്കുറവു; nice distinction of degrees. അതിഥികളുടെ താ'ങ്ങള്‍ അറിക, അ തിലേ താ. അറിവതിന്നു KR. gradation.
താടി
tāḍi T. M. (C. Te. Tu. ദാഡി, S. ദാഡിക = ദംഷ്ട്രിക) 1. Jawbone, chin, താടി എടുത്തു വീ ര്‍ത്തു Anj. (in dying); താ. കോടിച്ചെരിഞ്ഞുപോം Nid. — കഴുക്കോല്‍ത്താടി No, tail-end of a rafter. 2. beard, താ. യും മീശയും വന്നില്ല രാമനു KR., താ. യും മീശയും ചുട്ടു കരിച്ചു PT., താടിയും തല യും നരെച്ചു vn., ആന കുതിര ആടു കോഴി താ ടി മീശ കണ്ടില്ലേ Anj.; വട്ടത്താടി whiskers & beard താ. വളര്‍ത്തുക, നീട്ടുക Bhg. opp. ചിരെ ക്ക, കളക f. i. പുരയിലുള്ള കുഞ്ഞികുട്ടികള്‍ക്കു ഒന്നിന്നും താടിയും തലനാരും കളയേണ്ട TR. (interdict of Kādi). താടിക്കാരന്‍ who wears a beard. താട്ടുക see താണ്ടുക.
തുന്നല്‍
tunnal (T. തുന്‍റല്‍ to be close together, see തുന്നം S.) Sewing. തുന്ന (ല്‍)ക്കാരന്‍ a tailor; also തുന്നന്‍ V1. തുന്നണ a stitched pillow, കാല്ക്ക ഒരു തു. വെ ച്ചു TP. തുന്ന (ല്‍)പ്പണി needle-work. തുന്നുക to sew, stitch ദ്രവ്യം കുപ്പായത്തില്‍ വെച്ചു തുന്നിക്കെട്ടി തുന്നലുണ്ടാക്കി തന്‍ദേഹത്തില്‍ ഇട്ടുംകൊണ്ടു PT.; also തുന്നിക്കുത്തുക. CV. തുന്നിക്ക 1. to get clothes made, also തു ന്നിച്ചു നോക്കുക. 2. B. to make a hole in a jack-fruit to ascertain whether it is ripe (denV. fr. തുന്നം) = ചൂലുക.
തുന്പു
tumbụ 1. T. A rope, whence തുന്പക്കം. 2. a button V1. 3. extremity, clew, etc. (see (തുന്‍പു).
തേടുക
tēḍuγa T. M. (= തെണ്ടുക) 1. To seek, less used than തിരയുക, (മണ്ടി മറുനാടുതേടും Mud., ജ്ഞാനികള്‍ തേടും ദേവകള്‍ദേവന്‍ RC.); to pursue, punt, see തേട്ടം. 2. (Mpl.) to pray കദാവിനോടു തേടി TR., ഏറിയ പിഴ പൊറുതി തേടി, ആവശ്യത്തിനേ തേടി അള്ളാവോടു Ti. 3. to acquire, (take in hand) അഴല്‍ തേടായ്ക, ഈ തൊഴില്‍ തേടോല Bhr. വാടാത മുഖകാ ന്തി തേടുന്നു ചിലര്‍ VCh. കോപം തേടും runs into anger. ആനന്ദശീലം തേടും പൈങ്കിളി Nal. (= ഉള്ള). ഭംഗിതേടീടും മണിമഞ്ചങ്ങള്‍ VCh. അന്ധതതേടാത ഗന്ധര്‍ വ്വന്‍ CG. (= ഇല്ലാത). CV. തേടിക്ക to cause to search or hunt. VN. തേട്ടം 1. pursuing of game, വന്മിരിയം ഇ ളകിയാലത്തേത്തേട്ടവും ഉരിയാട്ടവും പറയു ന്നു; തേട്ടമായി തേടും നേരം (huntg.); മീന്‍ തേട്ടം etc. (loc.) 2. importunity, coveting.
തന്പാക്കു
Port. tambac, Pinchbeck, ത. പിടിക്കട്ടാരം TR.
തുരീയം
turīyam S. (ചതുര്‍). Fourth, വീര്യത്തില്‍ തുരീയാര്‍ദ്ധം നല്കാം Bhr. = 1/8, (see തുര്യം). തുരുതുര = തുറുതുറേ Thickly, തു. ച്ചോര ചൊരി ഞ്ഞു KR. — തുരുതുരനെഞ്ചരും Mpl. (fully).
തരസ്സു
tarassụ S. (തരണം) Speed, energy. — തരസാ speedily. (po.).
Sponsor Books Adv
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
The World Of Trees
Unknown
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Random Fonts
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27466
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34135
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012

close