English Meaning of തെളിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെളിയുക is as below...

തെളിയുക : teḷiyuγa (തെളി) 1. To become clear, മതിയിടെ അവര്‍ക്കു ചാലുമതു പാലുനെയി പോലുമതു തെളിയവേ തരവേണം SidD. കാര്‍ തെളിഞ്ഞു it has cleared up. തെളിഞ്ഞ വെള്ളം transparent, clear. നിദ്ര തെളിഞ്ഞു awoke, met. അവനെ പിടിച്ചു വിസ്തരിച്ചു തെ ളിയാതേ വിട്ടു MR. as it could not be proved. 2. to brighten up പുണ്ണു വറളും കണ്ണു തെളിയും MM. തെളിയക്കടഞ്ഞ ബാണം KR. (= തെളി 2.) ശൈത്യത്താല്‍ തെളിയുന്നു VCh. said of trees. ഇതിന്നു തെളിയുന്നില്ല (as a bullock) inferior to. അവനില്‍ തെളിഞ്ഞു came off better No. തെ' ഞ്ഞു വിരിഞ്ഞു വന്നഗ്നി Bhr. മനസ്സു തെ. = പ്ര സാദിക്ക; so കേട്ടാലും തെളിഞ്ഞു നീ AR. cheer up & listen. ഭാവം തെ'ഞ്ഞു നല്കി Nal. gave gladly. നന്നിതെന്നു തെ'ഞ്ഞിതെല്ലാവരും Bhr. applauded. 3. to please. പറഞ്ഞതു തെളിഞ്ഞു is understood & pleases. തനിക്കു തെളിഞ്ഞേട ത്തു Bhr. where you like. കളഞ്ഞത് ഏതുമേ തെളിഞ്ഞില്ല Mud. people did not like his dismissal. രാജാവിന്നൊട്ടും മനസ്സില്‍ തെളിഞ്ഞില്ല Nal. മരക്കാര്‍ക്ക് അംശം തെളിഞ്ഞില്ല TP. തിരു വചനങ്ങള്‍ പെരിക ഞങ്ങള്‍ക്കു തെളിഞ്ഞു KR. — to be approved, നിങ്ങള്‍ക്കു തെളിഞ്ഞ രാജാ വു KU. the king you chose. നിണക്കു തെളി യട്ടേ TP. as you please, it is your business. 4. a matter to be decided. നിങ്ങള്‍ മുന്പാകേ തെളിഞ്ഞു തീരുന്നതത്രേ സമ്മതമായി TR. they want you to decide — തെളിവോളം till you come to a conclusion. VN. I. തെളിച്ചല്‍, f. i. അവന് ഏതും തെ. വ ന്നില്ല KR. he could not be cheered up. — (No. vu. തെളിച്ചയില്ല = പ്രസാദം). II. തെളിമ, as തെളിമതങ്കിന Anj. happy. III. തെളിവു 1. clearness, brightness, perspicuity. 2. proof കാര്യം തെളിവു കൊടുപ്പാന്‍ jud. തെളിവുണ്ടാകും TR. it will be proved. മേല്‍ കാണിച്ച തെളിവുകള്‍ MR. the evidences adduced. CV. I. തെളിയിക്ക 1. to clear, clarify, make Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തേന്പുക
tēmbuγa M. T. (to wither, fade) = തേയുക 1. To waste, grow thin തേന്പും അശു ദ്ധി Bhg.; പുല്ലുപോലേ തേന്പും (po.) Esp. neg. തേന്പാത കാന്തിലകലര്‍ന്നുള്ളൊരാണ്‍പൈതല്‍ ഉ ണ്ടാം, താംബൂലത്തിന്‍ തേന്പാതേനിന്ന രസം, തേന്പാതേ നിന്നുള്ള തിങ്കള്‍ CG. = not waning. തേന്പാതേ ചാടും resolutely? 2. Palg. മണ്ണു തേന്പുക to fill up crevices & broken down plaster (of a wall). തേന്പാവു (തേന്‍?) a timber tree B. തേയാന്തിരിയായി പോക TP. = ദേശാ —. തേയില Port., Dutch. Tea = ചാ.
തുന്പു
tumbụ 1. T. A rope, whence തുന്പക്കം. 2. a button V1. 3. extremity, clew, etc. (see (തുന്‍പു).
തരാതരം
tarāδaram C. T. So. (തരം II.) Distinction of rank, place & circumstances. ത. നോക്കിപ്പറക discreetly, tactfully. I.
താരാടുക
tārāduγa (see തായാടുക 2. താര്‍?, താ ലോലം) B. Palg. To caress, fondle = ആരാട്ടുക. VN. താരാട്ടം caressing, fondling.
തുറക്ക
tur̀akka T. തി —, C. Te. തെ —, (see തിറ) To open. 1. v.n. തുറന്നുപോക to open of itself. തങ്ങളെത്തന്നേ തുറന്നതു കാണായി വാ തില്‍ എല്ലാം CG. നല്ല വെളിച്ചം തുറന്നൊരു നേരത്തു SG. broke upon him. 2. v. a. ഓകു തുറന്നുകൊടുക്ക to clear a gutter. തട്ടിത്തു. വാ തില്‍, വാതില്‍ തുറന്നനേ TP. open the door! കുടികളെ തുറന്നുകളഞ്ഞു TR. forced sealed doors open. എന്‍റെ നേരേ ദൈവം കണ്ണു തു റന്നു has heard & visited me. തുറന്നു പറക to open one's mind freely, (opp. ഗര്‍ഭിച്ചു പറക), to disclose; so തുറന്നു കാട്ടുക = വെളിവായി. VN. I. തുറക്കു opening of the mouth. ഞാന്‍ അവന്‍റെ തു. എടുത്തിട്ടില്ല I did not even mention his name. No. II. തുറപ്പു opening, തു. തോറും അരക്കര്‍ നില്ക്ക, തുറപ്പുകള്‍തോറും RC. gates. തുറപ്പന്‍ ഏലസ്സു a waist ornament with a tube, that can be shut. III. തുറവു l. opening, entrance; also = തുറ a harbour. Pay. 2. openness; also തുറവടി. തുറസ്സു open, clear, exposed to the light, തുറ സ്സാക്കി etc. CV. തുറപ്പിക്ക, f. i. വാതുക്കല്‍ ചെന്നു വിളിച്ചു തു'ച്ചു SG.
തുരടി
turaḍi അന്യോന്യം ഏഴുമെടും തു. എറി ഞ്ഞിട്ടും KR 5. playing monkeys throwing each other with fruits?
താരീപ്പ്
Port. tarifa, Tariff.
തകില്‍
taγil (aT. തവില്‍) Kettle-drum (comp. തകിടം & തകിടി). — നല്‍തകില്‍ KR. തകില്‍ മുരചു KU. ഒററയും തകിലും (= വിശേഷവി രുതു) KU. Previous page Next page
തകിടു
taiḍụ (C. Tu. Te. T. തകടു V1.) Thin metal-plate, spangle; പൊന്ത. etc. gold-leaf, ഹാടകത്തകിടിട്ടു മൂടിയ മണിസ്തംഭം KR. — ത. അടിക്ക to beat out. തകിട a copper leaf written over & worn as amulet. തകിടം മാറുക B. to exchange, misapply; ത കിടം മാററം misappropriation (prob. drum = തകില്‍ f. i. തകിടമിഴാവിന്‍ ഓശ കേള്‍ക്ക Pay.) തകിട്ടുവൈരം a flat diamond. തകിടി 1. see തകടി 2. imitative sound of drumming തകിടിടി തകിടിടിന വാദ്യമുഴ ക്കം Pay.
താവല്‍
tāval 1. S. So much, so far (യാവല്‍ — താവല്‍). താവല്‍സുതന്മാര്‍ VetC. all his sons. = അത്രയും. 2. rice beaten small താവലരി, താവല്‍ക്കഞ്ഞി V1. (താവുക 2.3; hence താര്‍ താവല്‍).
Sponsor Books Adv
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Random Fonts
FML-TT-Rohini Bold Italic Bangla Font
FML-TT-Rohini Bold Italic
Download
View Count : 34523
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26055
Matweb Bangla Font
Matweb
Download
View Count : 16250
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34544

close