English Meaning of തോട്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തോട്ടി is as below...

തോട്ടി : tōṭṭi T. M. (C. Te. Tu. ദോട്ടി, S. തോത്രം orതോണ്ടുക) 1. The hook for driving an elephant. ഭദ്രകാളിക്കു തോട്ടി വെപ്പിച്ച് ആനയെ ഇരുത്തിച്ചുകൊള്ളാം SG. (a vow). 2. a hook for plucking fruit തോട്ടികൊണ്ടു തോണ്ടിപ്പറിക്ക. — a long pole, dart; a fencing foil. 3. (C. tōṭi) a sweeper, fem. തോട്ടിച്ചി, lowest servant (C. Te. Tu. തോടുക to remove dirt with a shovel). തോട്ടുക V1. to pluck fruit with a തോട്ടി, (തോ ണ്ടുക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താലു
tālụ S. Palate, hence താലവ്യം. താലൂക്ക് Ar. ta'aluk, Dependance; a district consisting of many Dēšam; താലൂക്കില്‍പ്പോ യി to the Tahsildār's Catchēri. Previous page Next page
തിതിക്ഷ
tiδikša S. (desid. of തിജ്, to steel oneself). Patience, തി. യും വാക്ഛാന്തിയും (sic, al. — ക്ശ —) Bhr.; അപമാനാദിസഹിക്കുന്നതു തി. KeiN.; തി. ആകുന്നതു ദു:ഖത്തെ സഹിക്ക Bhg. തിതിക്ഷു = ക്ഷമാശീലന്‍. Bhg.
തെരുക്കുക, ത്തു
terukkuγa 1. To tuck, gather up the cloth = തിരുക്ക, തിരെച്ചു കയ ററുക V2., No. f. i. തെരുത്തൊരു മുണ്ടു താഴ്ത്തി എങ്കില്‍ TP. (mark of respect). 2. കാല്തെരു ത്തുപോയി benumbed. പാല്‍തെരുത്തുപോക No. to curdle, അവന്‍ തെ'പോയി = വെറുത്തു. 3. തെരുക്കുക, ക്കി V1. to close with the enemy = തിരക്കുക, തേരുക. [No. തെരുത്തുനില്ക്ക to show fight; മൂരിതെരുക്ക to be obstinate, etc. = ചെ റുക്ക.] Previous page Next page
തപ്പാല്‍
tappâl (H. ടപ്പാല്‍) 1. The post = അ ഞ്ചല്‍, also തഫാല്‍ വഴിയായി MR. — കന്പി ത്തപ്പാല്‍ the telegraph. ത. ക്കാരന്‍ postman, ത. ചാവടി post-office. 2. a stage ഒരു ത. വഴിദൂരം jud.; see ടപ്പാല്‍.
തര്‍പ്പരന്‍
tarparaǹ T. തര്‍റപരന്‍, (S. തല്പരന്‍) as if from തന്‍; The self-existent തരവേണം ഇതുസമയേ തര്‍പ്പരാനന്തസഖേ നിഷ്കളാനന്ത ശിവ സച്ചിദാനന്ദ ഗുരുവേ SidD. (= Siva). Previous page Next page
തുണ൪
tuṇar aM. (C. Te. T. തുണു, Tu. ദുണു to shake, തുണവു T. swiftness) Suddenness or = തീവ്രം?). നിറമെഴും തു. വള൪ ധൂമകേതു RC. terrible, swift comet. തുണരോടേ തൊടുത്തു, തുണരോടുയിരററു.— തുണരോടു വരിക might also be = തുടര, as കണകള്‍, തുയരങ്ങള്‍, തുന്പ ങ്ങള്‍ തുണരോടു വന്തു RC.
തരിക്ക
To cross over. നദി തരിച്ചു പോ കേണം KR. — തരിതും = തരിപ്പാന്‍ AR. II.
തുടി
tuḍi T. M. C. (lip, Tu. ദുഡി extremity, fr. തു ടു). 1. A small drum (C. Te. തുടുമു). Kinds: കടു ന്തു., കുറുന്തു., നെടുന്തു.— It is shaped like an hourglass, hence തുടിയിടപോലോരരയില്‍ DN.; തുടിയിട പോലേ വടിവുടയൊരു പിടിനടു KR.; പൊററുടി (= പൊല്‍ തുടി) നടുവിനു നേ൪ RC. — ഉരലിനു മുറിച്ചാലേ തുടിക്കു കണക്കാവു prov. — തുടി മുട്ടിക്കൊണേടു നടക്കു to publish a secret. തുടിയടിക്ക, കൊട്ടുക to proclaim. 2. T. So. cardamoms. 3. a measure, (S. ത്രുടി = 30 അ ല്പം). മുപ്പതു തുടിക്കൊരു കല എന്നതും ചൊല്ലും Bhg. 3. = തുടിപ്പു. തുടിംപാളക്കിഴങ്ങു an Epidendron, esp. on Strychnos (= പറകെട്ടി).
തുനി
tuni (C.Te. bit = തുണി, T. sickness) 1. A kind of Gunma (see ഗുന്മം), തുനിഎന്നും പ്രതി തുനിഎന്നും Nid 13. 2. B. a kidney.
തട്ടാന്‍
taṭṭāǹ (തട്ടുക) T. M. Te. A goldsmith, f. തട്ടാത്തി, his house തട്ടാക്കുടി, his work പൊന്‍പണി KU., തട്ടാന്‍ ചുത്തിക his tools (taxed), ത. തൊട്ടാല്‍ പത്തിന്നെട്ടു prov. Kinds: the ചോഴിത്തട്ടാന്‍ had formerly the coinage of money KN. പെരുന്ത. അച്ചു കൊത്തുന്നു TR. തട്ടാരന്‍ (loc.) a washerman = വെളുത്തേടന്‍ — തട്ടാരപറങ്ങോടന്‍=പെരുന്തട്ടാന്‍. — തട്ടാര ങ്കണാരന്‍ കാര്യക്കാരന്‍ TP. a minister of the king of Cochin.
Sponsor Books Adv
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Random Fonts
FML-Karthika Bangla Font
FML-Karthika
Download
View Count : 52632
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10660
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573

close