English Meaning of തപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തപ്പു is as below...

തപ്പു : tappụ 5. 1. Blunder (in T. & So. also തപ്പിതം). തപ്പില്ലതിന്നു Bhg. തപ്പില്ലേതും ആ ജ്യേതിഷം ഇപ്പോള്‍ SG. unexceptionable (= തെററു). കണക്കില്‍ തപ്പുണ്ടു TR. ആ ഗ്രന്ഥ ത്തില്‍ ഏറിയ തപ്പും പിഴയും ഉണ്ടു prov. is full of errors & mistakes. missing, തപ്പു കെട്ടു ക to fill up interstices, to close the ranks. ത. ഇല്ല Bhg. unfailingly, തപ്പും പിഴയും old taxes (നാട്ടില്‍ ത. പി. കല്പിക്ക KU.). ഏറക്കുറയ പണം തപ്പും പിഴയായും എടുപ്പിക്കുന്നു TR. to extort under those heads. — തപ്പുസാക്ഷി VyM. perjury. തപ്പുക 1. to escape, തപ്പിപ്പിഴെക്ക KR. to escape with life. തപ്പാതേ ചോദിക്കും without fail. ചൊല്ലിയ കാലം തപ്പീട്ടുള്ളൊരു ഭയം കൊണ്ടു KR. To miss. എന്നോടു തപ്പിപ്പോയി I did it inadvertently. 2. to grope, feel about കരം കൊണ്ടു തപ്പിപ്പിടിച്ചു, ത. ക്കണ്ടു Bhr. a blind man. തപ്പി നിന്നീടുന്പോള്‍ അപ്പങ്ങള്‍ കാണായി, തോള്‍ തപ്പിട്ടു കാണാ ഞ്ഞു CG.; കുന്തം പോയാല്‍ കുടത്തിലും തപ്പേ ണം prov.; കിണററില്‍ തപ്പിയപ്പോള്‍ കണ്ടു കിട്ടി MR.; നീളവേ തപ്പും നേരം RC. (at Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തടുക്കു
taḍukkụ T. So. M. A little mat for sitting on, as of school children, പടുത്തിരിക്ക.
തുടര്‍
tuḍar T. M. aC. (തൊടു C. Te. Tu. to put on) 1. A chain, string എഴുതുടരിട്ടു കെട്ടി യ ചൊക്കന്‍ TP. — തുടര്‍മാല a gold necklace. 2. women's waist chain, different from അര ഞ്ഞാണ്‍; അരയിലേപ്പൊന്തു TP. (of a man). തുടരി T. M. (chain-like), a thorn with an edible fruit, Rhamnus circumcisus. — Kinds: പെരിന്തു. Zizyphus jujuba (S. ബദരി), കാ ക്കത്തു. Crantzia aculeata, മലന്തു. Celtis australis or Zizyph. lotos. v. a. തുടരുക 5. 1. To be linked, consequent, to continue; തുടര്‍ന്നു പറക to speak on.— കൈതു. to be connected, പുഞ്ചിരിത്തൂമക്കൈതുടര്‍ന്നീടു മക്കണ്ണു CG. that ever smiling eye. കര്‍മ്മത്തില്‍, ലീലകളില്‍ കൈതുടര്‍ന്നീടുവിന്‍ CG. put your hands to the work. സന്യാസിവേഷം കൈ തുടര്‍ന്നാന്‍ CG. assumed. 2. to pursue, തുട Previous page Next page
തടസ്സു
taḍassụ = തട, തടച്ചല്‍. Obstruction, hindrance ഓരോരോ തടസ്സും പറഞ്ഞു TR. — also തടസ്സം f. i. നികിതി ത. കൂടാതേ എടുക്ക, ത. കാട്ടുന്നവരോടു ബലത്താലേ തടുത്തു നികിതി വാങ്ങുക വേണ്ടിവരും TR. the renitent. തടസ്ഥം (mod.) id. പണം കൊടുക്കുന്നതിന്നുള്ള തടസ്ഥങ്ങള്‍ TR. difficulties, opposition. അതിന്നു ഏതാനും ത. പറഞ്ഞു MR. objected to it. തടസ്ഥനിവാരണത്തിന്നു MR. to remove the hindrances. ത'ങ്ങള്‍ നേരിടും etc.
തേട്ടുക
tēṭṭuγa No., (= തികട്ടുക, T. തെകട്ടുക). 1. To belch പുളിച്ചു തേ. = ആമ്ലകം, പുകഞ്ഞു തേ. = ധൂമകം Asht. 2. to ruminate തേട്ടി അയ വര്‍ക്കുക, പശു തേട്ടി അരെക്കുക MC (= തേക്കി അരെക്ക). കുട്ടിവായില്‍ തേട്ടിക്കൊടുക്ക MC. തേന aM. Tdbh., സേന, (തേനയോടു RC.)
തുഷാ
tušā S. (തുഷ്) Instr. — Joyfully, തുഷാ എയ്തു AR.
താ
tā 1. imp. of തരുക, Give! 2. (in താക്കുഴ etc. = താഴ്, താവു).
തിരുന്പുക
tirumbuγa T. M. (തിരു I., see തി രിപ്പുക); in So. തിരുമ്മുക V1. 1. v. a. To turn round, wrest, squeeze, (വൃഷണം തി. jud. in order to kill a child). കൈ തി. CG. wrung the hands in despair, കണ്ണും തി. CG. before an object of love. ഉറുമ്മി തിരുന്പിപ്പിടിച്ചു TP. seized fervently. മെയിതി. = ചവിട്ടുക milling. ചെവി തി. (school-punishment). മോതിരം തി രുന്പിക്കഴിച്ചു TP. തേങ്ങ തിരുന്പിപ്പിഴിയുക. 2. വസ്ത്രം വെള്ളത്തില്‍ മുക്കിത്തി. V2., ഉടുപ്പുകള്‍ തിരുന്പിക്കളഞ്ഞു TR. to wash cloth (different from അലക്ക). 3. to rub between the hands ഭസ്മം തിരുന്പി നോക്കി Mud., med. ഏലം തിരുന്പി അരിയാക്കി എടുക്ക to rub Cardamoms over a slow fire to render them marketable. പഴം തി രുമ്മി ഉടെച്ചു Bhr. തിരുന്പായി a large mat, as in a workshop. VN. തിരുമ്മല്‍ B. friction, embrocation. (തിരു II). — തിരുവങ്ങാടു, (S. ശ്വേതാരണ്യപുരം as if from വെണ്കാടു). A temple of Rāma near Talaččēri. തിരുവഞ്ചിക്കുളം KU. a temple of Bhagavati (മുക്കാല്‍വട്ടം) near Coḍungalūr; ancient capital of Kēraḷam; തിരുവഞ്ചാഴിമുഖം its harbour KU. തിരുവടയാളം a royal writ. തി. മടക്കോലക്കര ണകാര്യമാവിതു KU. (heading of a doc.) തിരുവടി (= തൃക്കാല്‍) You, He. നിന്തി. Your Majesty, തന്തി. ശിഷ്യര്‍ KR. the disciples of His Holiness. തിരുവട്ടപ്പശ, (S. ശ്രീവേഷ്ടാ) turpentine, തി' പ്പയന്‍ GP77. & a. med. തിരുവനന്തപുരം, N. pr. അനന്തശയനം = Trivandram. നല്‍തിരുവനന്തേശന്‍ VCh. Višṇu. തിരുവന്തളി a ceremony 7-12 days after a king's death (തളിക്ക 3.). തിരുവയസ്സു His age. തി. ചെന്നു KU. the king grew old. ഏറിയ തി'സ്സായിരിക്കുന്ന കോല ത്തിരിത്തന്പുരാന്‍ TR. തിരുവരത്തിക്കൂററന്‍ B. a bull, allowed to go at liberty. തിരുവല a beggar, (see തിരുവാളി). തിരുവാമൊഴിഞ്ഞു RS. Rāma said. — തിരുവാ യ്ക്കെതിര്‍ വായില്ല prov. തിരുവാക്കുററി (തിരു I ?) the touch-hole of a match-lock. തുരുവാട, (— വിടാട, — മിടാട No. vu.) see തിരുവുട. തിരുവാണയിടുക to cite in the name of the king. തിരുവാതിര (S. ആര്‍ദ്ര) the 6th asterism, including Betelgeuze; വന്നില്ലല്ലോതി. GnP. a feast in Mithunam (see ഞാററുതല). തിരുവാഭരണങ്ങള്‍ Bhg. jewels of Gods & kings. തിരുവാലത്തിരി V1. lustration of arms at the close of the rainy season (തുലാപ്പത്തു), before taking the field; തി. ഉഴിയുക. Previous page Next page
തേടു
tēḍụ B. A. fish.
തിത്തി
titti (C. Te. Tu. bellows = തുരുത്തി) T. M. 1. A bagpipe നല്‍ത്തകില്‍ മുരശുകള്‍ തിത്തി എ ന്നിവ എല്ലാം കൃത്തി എന്നിയേ ഉണ്ടോ VCh.; മുര ശുകള്‍ തി. കള്‍ കുഴല്‍, വിളിച്ചു തി. കള്‍ KR. also with ഊതുക — പുരെക്ക ഒരു തിത്തി prov. (al. മുത്തി). 2. imitative sound തിത്യാദിരാഗ ങ്ങള്‍ VetC.; തിത്തിത്താ എന്നു വെക്കുന്ന നൃത്തം Anj.; തിത്തിത്തെ exclamation in dancing. തിത്തികൊടുക്ക a call of Par̀ayar thieves. ഏ കബുദ്ധിക്കു തിത്തികമമ്മ prov. a child's call. 3. T. sweetness (loc. തിത്തിപ്പു).
തറ
tar̀a T. M. (C. തരവു, fr. C. Te. തറു to sink in) 1. Foundation (പല്ലിനു തറ ഇട്ടു the tooth is forming); the stone-rows of a house, the site of a house. 2. a mound, elevated ground; an altar, as പൂത്തറ, കല്‍ത്തറ, മണ്‍തറ V1.; ആറാട്ടുതറ; for a marriage ചെത്തിയടിച്ചു പുര ത്തില്‍ എങ്ങും നല്‍ത്തറയിട്ടു മെഴുകിയല്ലോ Anj.; a mound raised at the bottom of a tree, നികും ഭില ആല്ത്തറമേലേറി AR., അരയാ (ല്‍) ത്തറ etc. ആല്‍ത്തറമുകളേറി കാററും ഏററിരിക്കും SiPu. 3. ground (in T. = ധര) നിന്നെ അടല്‍ത്തറ മേല്‍ വീഴ്ത്തി RC. (= കളം). കളിക്കുന്ന തറ stage; a small district, parish (now ദേശം), ഞാന്‍ ത റതറകള്‍ക്ക ഒക്കയും ആളെ അയച്ചു TR. Similar to തെരു, a village, quarter; chiefly നായര്‍തറ, but also ആണ്ടി —, കമ്മാള —, വേട്ടുവത്തറ Palg.; country-places, Mofussil, Cann. 4. nailing, rivetting (= തറെപ്പു) ത. പിടിക്ക to rivet. see തറി 4. Hence: തറക്കാര്‍ (3) Cann. those living in the country, Mofussilites. തറകെട്ടുക (1. 2) to raise a mound, to surround a mound with stones, lay a foundation. തറക്കെട്ടു = l. the stone-foundation of a house. തറയുക to be fixed, പച്ചവൃക്ഷത്തില്‍ ആണി ത റയും കണക്കനേ KeiN. (compar. to attentive hearing). തറവാടു (പാടു) 1. a house, chiefly of noblemen (൩൨തറവാട്ടുനായര്‍ under Porḷātiri), ancestral residence of land-owners നായായി പി റക്കിലും തറവാട്ടില്‍ പിറക്കേണം prov. 2. family. തറവാട്ടുകാരന്‍, (& തറവാടി B.) a householder, great proprietor; a Sūdra of the 6 uppermost classes (കുറുപ്പു etc.); member of the family, jud.; (mod.) educated & well to do people in any caste, മാനമര്യാദക്കാരന്‍. തറവാടുപുലര്‍ത്തി (loc.) = നടുതലക്കോപ്പുകള്‍. തറവാട്ടുമുതല്‍ unalienable family-property.
Sponsor Books Adv
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Ugra Shapadham
Panikkar
Download This Book
Sahithya Prayikal
Thomas Paul
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
OyeMalayalam Bangla Font
OyeMalayalam
Download
View Count : 6764
Chamheavy Bangla Font
Chamheavy
Download
View Count : 26497
Cham Norm Bangla Font
Cham Norm
Download
View Count : 9709
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17163
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34316

close