English to Malayalam Dictionary: errors

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Cardinal Error
പാപം; ഗുരുതരമായ തെറ്റ്‌
Erroneous
അബദ്ധമായ; പിഴച്ച; അയഥാര്‍ത്ഥമായ; തെറ്റായ; അസത്യമായ; പ്രമാദമായ
Erroneously
അബദ്ധമായി; അയഥാര്‍ത്ഥമായി; മിഥ്യയായി; തെറ്റായി
Error
വ്യതിക്രമം; അബദ്ധം; പ്രമാദം; തെറ്റിന്‍റെ അളവ്; മതിഭ്രമം; തെറ്റ്‌; പിശക്‌; പിഴ; അപഥം; തെറ്റ്
Error Message
ഏതെങ്കിലും ഒരു പ്രോഗ്രാമില്‍ തെറ്റുള്ളതായി സൂചിപ്പിക്കുന്ന സന്ദേശം
Error Report
കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളില പിശകുകള്‍ വിവരിക്കുന്ന കുറിപ്പ്
Errors Of Sense
വീക്ഷണത്തിലെ തെറ്റുകള്‍
Fatal Error
പ്രോഗ്രാമിന്റെ ഉപയോഗം തുടര്‍ന്നു കൊണ്ടുപോകാനാവാത്തവിധം ഉണ്ടാകുന്ന ഗുരുതരമായ തകരാര്‍
Faults And Errors
തെറ്റുകളും ന്യൂനതകളും
Ferrous
ഇരുമ്പിനെക്കുറിച്ചുള്ള; ഇരുമ്പടങ്ങിയ
Hard Error
കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ വെയറിനുണ്ടാകുന്ന തകരാറ്‌
Human Error
മാനുഷികമായ തെറ്റ്‌
Interrogate
ചോദ്യംചിഹ്നം; വിവരം തേടുക; അന്വേഷിക്കുക; സന്ദേശങ്ങള്‍ അയയ്ക്കുക; വിവരങ്ങള്‍ ശേഖരിക്കുക; (ഒരാളെ) ചോദ്യം ചെയ്യുക; ചോദ്യം ചെയ്യുക
Interrogation
പ്രശ്‌നം; വിസ്‌താരം; ചോദ്യം ചെയ്യല്‍; ചോദ്യംചെയ്യല്‍
Interrogative
ചോദ്യരൂപത്തിലുള്ള; പ്രശ്‌നരൂപമായ; പ്രശ്നാര്‍ത്ഥകപദം; പ്രശ്നരൂപത്തിലുള്ള; ചോദ്യരൂപം; ചോദ്യരൂപമായ; ചോദ്യ പ്രതിസംജ്ഞ
Interrogator
പ്രശ്‌നകര്‍ത്താവ്‌; ചോദ്യകാരന്‍
Interrogatory
പ്രശ്‌നരൂപത്തിലുള്ള; ചോദിക്കുന്ന
Pierrot
കോമാളി
Semantic Error
നമ്മുടെ കമ്പ്യൂട്ടര്‍ പ്രോഗ്രാം പ്രവര്‍ത്തിക്കുകയും വിചാരിച്ചപോലെ ഫലം ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ
Solid Error
ഏതെങ്കിലും പ്രത്യേക യൂണിറ്റ്‌ ഉപയോഗിക്കുന്നതു കൊണ്ടുണ്ടാകുന്ന തെറ്റ്‌
Terror
നടുക്കം; ഉഗ്രഭയം; സാധ്വസം; ഭീതി; ഭയഹേതു; ഉള്‍ക്കിടുക്കം; പേടിസ്വപ്‌നമായ വസ്‌തു (വ്യക്തി); ഉപദ്രവി; മഹാഭയം; ഭയകാരണം; ഭീകരഭരണം; ഭയം; സംഭ്രമം; ഉള്‍ക്കിടിലം; സംത്രാസം
Terror-stricken
ഭ്രമം തട്ടിയ; ചകിതാവസ്ഥയിലായ; വിരണ്ട
Terror-struck
ചകിതാവസ്ഥയിലായ; വിരണ്ട
Terrorise
ഭയപ്പെടുത്തുക; കിടിലം കൊള്ളിക്കുക
Terrorism
ഭയപ്പെടുത്തല്‍; ഭയോല്‍പാദകത്വം; ഭീകരഭരണം; ഏകാധിപത്യഭരണകൂടങ്ങളും വര്‍ഗ്ഗീയ സംഘങ്ങളും സാമൂഹികദ്രോഹികളും അനുവര്‍ത്തിക്കുന്ന വ്യവസ്ഥാപിതമായ ഭീതി വിതയ്ക്കല്‍; ഭീകരപ്രവര്‍ത്തനങ്ങള്‍; ഭീകരപ്രവര്‍ത്തനം
Random Fonts
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34621
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7562
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 10885
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53039
ML_TT_Ravivarma Bold Italic Bangla Font
ML_TT_Ravivarma Bold Italic
Download
View Count : 13785
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26560
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10560
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10219
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970

close