English Meaning of തട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തട്ടു is as below...

തട്ടു : taṭṭụ T. M. C. Te. 1. A blow, knock (ഒരു തട്ടിനു തെറിപ്പിച്ചു, opp. അടി), also of disease, cholera (തട്ടന്‍), danger, death തട്ടുന ട്ടുള്ള പാതിരാ TP, 2. (=തടം) a flat plate of metal or wood ഒരുവെള്ളിത്തട്ടു ഭഗവതിക്കു വഴി വാടു വെച്ചു TR. വെററിലത്തട്ടു a betel-salver. തട്ടും തയിരും buttermilk with a plate (one of the ദേശഭോഗം)—the scale of a balance; the pan of a gun, തട്ടിന്‍ ഇടുക to prime. 3. a base, as വിളക്കിന്തട്ടു of a candlestick; തട്ടും ഓട്ടുന്പുറം No. the bottom & top of a stone etc.; the rope-net, joined tothe കടങ്ങാണി net; calyx of flowers;floor, loft ഭവനത്തിന്നു തട്ടും മച്ചും ഒന്നും ഇല്ല MR. — കണക്കുകള്‍ സൂക്ഷിപ്പാന്‍ തട്ടിടു shelf.—a scaffold പൊക്കത്തട്ടു V1., also deck; മേല്‍തട്ടു V2. a story. — തേര്‍ത്തട്ടു = തേര്‍ത്തടം. — met. തട്ടിളകിപ്പോയി his case is hopeless. Hence: തട്ടഴിയുക (3) to be out of joint, to despair, ത'ന്നു രാമന്‍ KR. തട്ടിടുകto board, ceil, to make a shelf. തട്ടിന്മേല്‍ കളി, — കൂത്തു Palg. acting from a platform carried by 4 bearers. തട്ടിയല്‍=തട്ടി a screen. തട്ടുകെടുക (3) to be off one's legs, perplexed, discomfited. — VN. തട്ടുകേടു defeat, disorder ത. ഉണ്ടാം ഇ ടത്തു, വളരെ ആനകള്‍ക്കും കുതിരകള്‍ക്കും കാലാള്‍ക്കും ത. വരുത്തി Bhr.; frustration = മുടക്കം. തട്ടുകെട്ടുക 1. to build a deck, loft. 2. = ത. കെട്ടിവീഴ്ത്തുക to distil. തട്ടുപടി a board 1 Cōl broad, fixed in the wall & used as a seat or cot (ചാരുപടി); cross board in a boat. തട്ടുപുഴു a perfume B. തട്ടുമുട്ടു T. M. C. Tu. kitchen-utensils, household stuff. — ത. പറക to object, oppose. തട്ടും മുട്ടും കൂടാതെ without any hindrance. തട്ടുവാണിഭം So. trade in jewels, looking-glasses, etc. തട്ടൊത്ത plain, ത. നിലം a plain, ത'ത്തീടും ഭു വനത്രയം Anj. the 3 worlds arranged as if in tiers. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ത്രയം
trayam S. (ത്രി) Threefold, a triad വേദ ത്രയമോടു ദേവത്രയം Bhr. — fem. ത്രയീ (വിദ്യ) the 3 Vēdas. ത്രയോദശി S. the 13th lunar day.
തിതിക്ഷ
tiδikša S. (desid. of തിജ്, to steel oneself). Patience, തി. യും വാക്ഛാന്തിയും (sic, al. — ക്ശ —) Bhr.; അപമാനാദിസഹിക്കുന്നതു തി. KeiN.; തി. ആകുന്നതു ദു:ഖത്തെ സഹിക്ക Bhg. തിതിക്ഷു = ക്ഷമാശീലന്‍. Bhg.
തൊട്ടി
toṭṭi T. M. C. Te. 1. A trough of stone or wood, manger, font. 2. a long narrow garden; the loft in a house V1. 3. = തൊട്ടില്‍, as തൊ ട്ടിക്കട്ടില്‍. a cradle.
തുവരുക
tuvaruγa 1. To grow dry, മഴതു.; V1. തുവര്‍ച്ച, (contr. No. തോര്‍ച്ച & often confounded with ചോര്‍ച്ച) fair weather. 2. (T. തുവന്‍റു = രൂരുക) to be filled up, as wells, etc. see തു കരുക. തുവര്‍ക്കുക T. M. = ചവര്‍ക്ക, (see തുവര്‍). തുവര്‍ത്തുക, (T. തുവട്ടുക, Te. ദുവ്വു) 1. to make dry, to wipe clean, കുളിച്ചു കയറി ഓന്‍ തോ ര്‍ത്തുന്നു TP. 2. So. to remove superfluous water out of a ricefield, (after sowing). തുവര്‍മ്മ V2. = തൂര്‍മ്മ. density.
തെഴു
te/?/u = തൊഴു, in തെഴുക്കുത്തുക To bend the body backwards & turn the feet over head, (തെ'ത്തി മടന്പു പിടിക്ക TP.). തെഴുക new leaves, as മാവിന്‍ തെ. n. v. തെഴുക്ക (= തഴെക്ക I.) 1. trees to bud, sprout തരസാ പൂത്തു തെഴുത്തു ദൃഷ്ടമായി CC. 2. to thrive, as a house after misfortunes, ഭൂതലം നിറഞ്ഞു തെഴുത്തു ഫലിച്ചിതു KR. തെഴുവാഴ (Kurumbranāḍu) = നേന്ത്രവാഴ.
താണ്ഡവം
tāṇḍ/?/avam S. (perh. താണ്ടുക?) 1. Frantic dance തളര്‍ന്നവര്‍ ഉണര്‍ന്നെഴന്തു താ. കലങ്കിതെങ്കും RC (in battle). പിണങ്ങള്‍ തല വേറായിച്ചട്ടററതാ'ങ്ങള്‍ ഉള്‍ക്കലര്‍ന്നിതു RC. ഘോ ഷങ്ങള്‍താ.പോലെ കേട്ടു Bhr2. 2. the highest enjoyment of spiritual truth, KeiN. താണ്ഡവംചെയ്ക 1. to triumph; ഉള്ളില്‍ താ. ചെ യ്തു Bhr. to be mad with joy. ധന്യാധന്യന്‍ ഞാനഹോ താ. ചെയ്തീടുന്നേന്‍ KeiN. 2. to travel, (lit. to dance), as does a report, മന്ന Previous page Next page
തോട്ടി
tōṭṭi T. M. (C. Te. Tu. ദോട്ടി, S. തോത്രം orതോണ്ടുക) 1. The hook for driving an elephant. ഭദ്രകാളിക്കു തോട്ടി വെപ്പിച്ച് ആനയെ ഇരുത്തിച്ചുകൊള്ളാം SG. (a vow). 2. a hook for plucking fruit തോട്ടികൊണ്ടു തോണ്ടിപ്പറിക്ക. — a long pole, dart; a fencing foil. 3. (C. tōṭi) a sweeper, fem. തോട്ടിച്ചി, lowest servant (C. Te. Tu. തോടുക to remove dirt with a shovel). തോട്ടുക V1. to pluck fruit with a തോട്ടി, (തോ ണ്ടുക).
തങ്കരിക്ക
taṇgarikka Tdbh., സംഗ്രഹിക്ക To lay in a stock. തങ്കാരം preparation. തങ്കിന see തങ്ങുക 2.
തലിനം
talinam S. Thin, little (തലം?).
തകിടു
taiḍụ (C. Tu. Te. T. തകടു V1.) Thin metal-plate, spangle; പൊന്ത. etc. gold-leaf, ഹാടകത്തകിടിട്ടു മൂടിയ മണിസ്തംഭം KR. — ത. അടിക്ക to beat out. തകിട a copper leaf written over & worn as amulet. തകിടം മാറുക B. to exchange, misapply; ത കിടം മാററം misappropriation (prob. drum = തകില്‍ f. i. തകിടമിഴാവിന്‍ ഓശ കേള്‍ക്ക Pay.) തകിട്ടുവൈരം a flat diamond. തകിടി 1. see തകടി 2. imitative sound of drumming തകിടിടി തകിടിടിന വാദ്യമുഴ ക്കം Pay.
Sponsor Books Adv
Paavangalude Aabe
Namboothiri
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Random Fonts
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75450
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59359
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21335
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446

close