English Meaning of തൊപ്പി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൊപ്പി is as below...

തൊപ്പി : H. ṭōpi 1. A hat, cap. ചര്‍മ്മം തൊപ്പിയും KR. ചട്ടയും തൊപ്പിയും Mud. a helmet. തൊ. ഇടുക, ഇട്ടുകളക to turn Mussulman. 2. the husk of seeds, pericarp or cup of a cocoanut or betel-nut. തൊപ്പികിട്ടുക (തോല്വി?) to be defeated at play; ironically: to deserve a cap? — തൊ പ്പിയാക id. B. തൊപ്പിക്കാരന്‍ a hat-wearer, Mussulman or European. The latter is called വട്ടത്തൊപ്പി ക്കാരന്‍, of 4 castes പറങ്കി, ലന്ത, പരിന്ത രിസ്സു, ഇങ്കിരിസ്സു KN. തൊപ്പിക്കിളിV2. a bulbul. തൊപ്പിക്കുട a hat-umbrella, as of bearers. തൊപ്പിപ്പാള a cap of Areca film. തൊയിരം = സ്വൈരം f. i. തൊ'മായിരിക്ക To be well off. (No.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുലയുക
tulayuγa (C. Te. Tu. തൊല്ഗു to move away) 1. aM. To be shaken = ഉലയുക, f. i. അര ക്കര്‍ ഉള്ളം തുലയുമാറു, അവനോടഞ്ചിത്തുലെന്ത് അകലവാങ്ങി RC. 2. to be at an end, വലി യോരുടന്‍ചെന്നാല്‍ തുലയും ദു:ഖം നൂനം PT.; വൃണം പഴുത്തു തു. Nid. (= തീരുക), so പാപം തു. Palg. — കണ്പു നല്‍ തുളുന്പു തുലെന്ത ചോകം RC grief, mitigated by tears. അവന്‍ തുലഞ്ഞു പോയി I got rid of him, (so തുലെന്ത ശൂര്‍പ്പണ ക RC.); euph. he died. VN. തുലച്ചല്‍ B. end, difficulty, prh. = തോല്വി; as തുലവു id., തുലയിവു നിശിചരന്നാക്കി നാന്‍ അന്പിനാന്‍ RC. a. v. തുലെക്ക (to drive away?), to consume, finish, അച്ചൊല്‍ മെയ്യെന്നുമാറു തുലെത്തനന്‍ കതൃത്തവരെ RC.
തിതാള്‍
titāḷ Port. No. A thimble = അംഗു ഷ്ഠാന, H.
തരക്കുക
tarakkuγa (C. തരക്കു = തരി unsmooth) l.To deprive rice of its husk, നെല്ലു തരക്കി എടുക്ക, പച്ച നെല്ലു തരക്കി കുത്തി; തര ക്കലരി = ഉണങ്ങലരി. 2. to cut off the leaves from a cocoanut-branch ഓലക്കണ്ണി തരക്കി എ ടുത്തു. തരങ്ങുക So. to husk. മുള്ളു വടിയില്‍നിന്നു ത. No. to clear a stick of thorns. Previous page Next page
തസ്കരന്‍
taskaraǹ S. Thief. denV. തസ്കരിക്ക to steal, rob. സമസ്തം ഏകന്‍ത. ച്ചു PT.
താവടി
tāvaḍi (T. invasion, foray താവുക). A feast of Bhagavati (1-10 Mēḍam), during which disorders are winked at by the native authorities.
തുവരുക
tuvaruγa 1. To grow dry, മഴതു.; V1. തുവര്‍ച്ച, (contr. No. തോര്‍ച്ച & often confounded with ചോര്‍ച്ച) fair weather. 2. (T. തുവന്‍റു = രൂരുക) to be filled up, as wells, etc. see തു കരുക. തുവര്‍ക്കുക T. M. = ചവര്‍ക്ക, (see തുവര്‍). തുവര്‍ത്തുക, (T. തുവട്ടുക, Te. ദുവ്വു) 1. to make dry, to wipe clean, കുളിച്ചു കയറി ഓന്‍ തോ ര്‍ത്തുന്നു TP. 2. So. to remove superfluous water out of a ricefield, (after sowing). തുവര്‍മ്മ V2. = തൂര്‍മ്മ. density.
തുപ്പായി
tupāyi (T. തുപ്പാചി, S. ദ്വിഭാഷി, H. dubhāshya). Interpreter തു'യോടു പറഞ്ഞു, ബി ല്ലിത്തുപ്പായി വായിച്ചു ബോധിപ്പിക്കേണ്ടും അ വസ്ഥ TR. an East-Indian; TP.
തരം
taram S. (തരിക്ക) Passing over. — the Comparative, മന്ദതരം worse etc. see II. തരം 2. II.
താപ്പ്
tāppụ T. M. (C. താപ്പെ time) 1. = താക്കു 2. opportunity താ. ആക. താ. കൂടുക So. to be favorable. — താപ്പാക്ക to make advantageous — താപ്പാന the tame elephant used to subdue the wild one. 2. a measure താ. കാണ്ക, നോക്കുക to try a measure. താ. എന്തു what is the rate? how many Iḍangā/?/is to the Mūḍa? അളന്ന താ. 24 ഇടങ്ങഴി (instead of 25 to the Mūḍa). 3. (= താഴ്പ്പു) vile, worthless എന്നെ ത്താപ്പായ്ക്കളഞ്ഞു, നന്നെത്താപ്പായിക്കണ്ടു vu., fr. താക്കുക II.
താഡനം
tāḍ/?/anam S. Beating, താ. കൂട്ടുവാന്‍ PT.; മമ ലഭിച്ചു താ'ങ്ങള്‍ VetC. denV. താഡിക്ക to beat, വക്ഷസി താ'ച്ചു AR.; ഭേരിയെത്താ'ച്ചു CG.; വിന്ധ്യനെത്താ'ച്ചു താ ഴ്ത്തിച്ചമെച്ചവന്‍ Bhr. Agastya. — Tdbh. താ ടിക്ക.
Sponsor Books Adv
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Random Fonts
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32960
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48178
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
Salilam Bangla Font
Salilam
Download
View Count : 12088
RKB Bangla Font
RKB
Download
View Count : 7314

close