English Meaning of തികയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തികയുക is as below...

തികയുക : tiγayuγa (M. തുക?, T. തെകുള്‍, aC. തീവു to be full — C. തെഗെ, Te. തീയും to take) 1. To become full, complete തല തി. a sum, യോഗം തി., പത്തുഗ്രാമക്കാര്‍ തികഞ്ഞു KU. met in full, സര്‍വ്വതും തികഞ്ഞുള്ള മന്നവന്‍ VetC. accomplished, perfect, ഗര്‍ഭം പതുക്കേത്തികഞ്ഞതു Bhr. 2. to be fulfilled, finished ൧൨ കൊല്ലം തികഞ്ഞാല്‍ TR. when they are full, elapsed. മാസം (or ഗര്‍ഭം) തികയാതേ ജനിക്ക prematurely. തികയാതേ പെറുക to miscarry. VN. I. തിക 1 fulness. തികപറന്പു a garden planted at the proportion of ഒന്നും പത്തും (one jack-tree to 10 cocoanut-trees). തികപ ലിശ 12 pet. മണ്ണതികയാകില്‍ KU. if the earth dug out of a hole be just sufficient to fill it. 2. meeting, as of hunters കുറി ച്ചനായാട്ടിന്നു വിളിയും തെളിയും തികയും തേട്ടവും; ൧൨ or ൩൬ തിക (huntg.) — In T. = ദിശ (തികമുട്ടി മരിക്ക Trav.) II. തികച്ചല്‍ completion ഭാവിച്ചതിനെതി. ആ ക്കി carried out; satiety; determination. തി' ലായിട്ടു പറഞ്ഞു TR. assured him. മനസ്സിന്‍ തി. a mind fully made up. തി. കളിക്ക to behave overbearingly. III. തികവു, തികവടി (പടി) id. തികഞ്ഞവന്‍ M. = ദുസ്സാമര്‍ത്ഥ്യക്കാരന്‍. a. v.തികെക്ക 1. To complete, fill up. ആളെ യും ആയുധവും തി. TR. to prepare for war. — to collect a required amount. തികെച്ചു കൊടു ക്ക V1. to give in full. തി'ച്ചു കല്പിക്ക to order definitively. ൩൫൦, ൦൦൦ നായരെ തല തികച്ചു KU. reviewed in full. 2. to fulfill. കല്പന തികച്ചേ മതിയാവു Nasr. keep it all. തികളുക see തികട്ടുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൊള്ളു
toḷḷu (cavity?) A maund of rice, gram, etc. = മൂട (loc.)
തിക്കു
tikkụ Tdbh.; ദിക്കു. Direction തിക്കും കടവും (huntg.). തിക്കടെച്ചുപോക to know not whither to turn, also തിക്കു മുട്ടുക, കെടുക V2. to be utterly at a loss. അത്തിക്കേ പോവാന്‍, എത്തിക്കേ പോയി CG. II.
തഴെക്ക
ta/?/ekka T. M. aC. (തഴ) 1. To shoot തഴെച്ചിരിക്കുന്ന വൃക്ഷം with wide spreading branches B.; to sprout as posts planted, also തവെക്ക (loc.), to ripen as a plantain bunch. 2. to thrive; met. വീടു ത.; പ്രേമം, ഭക്തി ത ഴെച്ചവര്‍ Vil. those, in whom love, devotion flourishes. ഭീതി തഴെച്ചു നിന്നാശകള്‍ ഓറോ ന്നേ ആതുരനായി നോക്കി CG.; വെന്നി തഴെ ക്കുന്നവന്‍ RC. victorious. സന്തോഷം കൊണ്ടു തഴെച്ചു നിന്നീടിനാര്‍ CG. prospered. VN. തഴപ്പു thriving condition, ഉത്തരകുരുക്കള ്‍ക്കും ഇവ്വണ്ണം തഴപ്പില്ല; സുരലോകം പോലേ തഴേച്ചുള്ള നാടു KR. prosperity. CV. തഴപ്പിക്ക to make to thrive or prosper, to carry out fully. പ്രേമം ത'ക്കും CG.; എ ന്നുടെ സേവ ത'പ്പാന്‍ ചെമ്മുള്ള കാലം അ കപ്പെടുന്നു CG. II.
തുളിര്‍
tuḷir T. M. = തളിര്‍ Bud, മാന്തുളിര്‍. denV. തുളിര്‍ക്ക to bud, വര്‍ഷംകൊണ്ടു തുളിര്‍ത്ത (തിളുര്‍ത്ത) തൃണങ്ങള്‍ KR.
തുപ്പായി
tupāyi (T. തുപ്പാചി, S. ദ്വിഭാഷി, H. dubhāshya). Interpreter തു'യോടു പറഞ്ഞു, ബി ല്ലിത്തുപ്പായി വായിച്ചു ബോധിപ്പിക്കേണ്ടും അ വസ്ഥ TR. an East-Indian; TP.
തോരണം
tōranam S. (തോര്‍) 1. A triumphal or ornamental arch, gate-way കാഞ്ചനതോ. എടുപ്പിച്ചു, നിവിര്‍ത്തി etc.; തോരണദ്വാരം Nal.; അണിത്തോ. SiPu. entranoe of the stage. 2. ornamental lines, strings of leaves & flowers hung across the streets or over the door-way. തോ. കെട്ടുക. 3. a post with an inscription or device V1., (as അതിര്‍തോ. V2.), തോ. കുത്തു ക, നാട്ടുക. 4. as much space as can be reached with the eyes V1.
തിരിടന്‍
tiriḍaǹ (T. തിരുടന്‍) A thief, rogue.
തകല
taγala & തവല 1. A small cooking vessel. 2. (loc.) a sea-gull.
തുഷാ
tušā S. (തുഷ്) Instr. — Joyfully, തുഷാ എയ്തു AR.
തന്ത
tanda T. M. C. Te. (തന്‍II.) Father കു ട്ടിയുടെ ത. MR. said by I/?/avan, Taṭṭān, etc. തായും തന്തയും parents, also of animals. തന്തക്കൂറു inheritance of the father's side. തന്തവഴി father's line.
Sponsor Books Adv
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Udaya Reshmi
Mangalodayam
Download This Book
Pradhama Chikithsa
Ramaro
Download This Book
Random Fonts
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23366
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24380
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70182

close