English Meaning of തത്തിക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തത്തിക is as below...

തത്തിക : tattiγa No. (fr. സത്യക, Tdbh. സ ത്തിക, permanent?) in: തത്തികക്കുട A dedicated umbrella with Cocoanut-leaf-fringes depending from the brim, used in festival processions. — ത'ക്കാരന്‍ the leader of a party, who take ഇള ന്നീര്‍ to a temple; leader of a കരക്കെട്ടി Māpl. marriage-procession (loc.) (തല്‍): തല്പരന്‍ S. Occupied with that. സത്യ തല്പരത്വം Bhr. devotedness to truth. പുഷ്കര ശരക്രീഡാതല്‍പരത്വേന Bhr. through lecherousness. (cfr. താല്പര്യം). തത്ര S. there തത്രത്യദേവാലയം ഒക്കയും KR. all the temples of the place. — തത്രതത്രൈവ VetC. = അവിടവിടേ. — തത്രസ്ഥന്മാര്‍ Brhmd. the people there. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെറുക്ക
ter̀ukka (T. to bruise) 1. v. a. To pull up the cloth, as when wading (തെരുക്ക); to roll up തിരി തെ. Tantr.; അരുവു തെറുത്തു കുത്തു ക V2. to hem; to stop water-courses. 2. v. n. (T. തെറുക) water to stand, to be dammed up. തെറുത്തു നോക്ക to fix one with the eye. തേരട്ട തെറുത്തു കിടക്ക MC. lies rolled up. CV. തെറുപ്പിക്ക to enclose water by dykes (= ചെറുക്ക). തെറുതെറുപ്പു = തെരുതെരുപ്പു (loc.)
തൊന്തി
tondi T. C. Te. (തുന്ദി) Pot-belly, തൊ ന്തിവയറന്‍. I.
തീരുക
tīruγa 5. (fr. തീര്‍) 1. To be completed, perfected. ദേഹം മുഴുവനേ തീരുന്നതിന്‍ മുന്പേ Bhr. ere fully formed. അവളില്‍നിന്നു ബുധന്‍ തീര്‍ന്നു Bhr. was born. തീര്‍ന്നു വരുന്ന ഉറുപ്പികTR. the sums accruing. കാര്യം ഇവിടുന്നു തീരായ്കകൊണ്ടു TR. cannot be settled by me. കാര്യം തീര്‍ന്നു the question is solved. — അവന്‍ മരി ച്ചുള്ള ചാവു തീരേണം TP. he must be avenged. ഇളപ്പം തീരുവാന്‍ to have the disgrace atoned for. കൊന്നാല്‍ പാപം തിന്നാല്‍ തീരും prov. is expiated. എന്നാല്‍ കൈവിഷം തീരും a. med. will be remedied. ശാപം തീരാ Bhr. 2. to be finished, to cease. തീര്‍ന്നിതല്ലോ Bhr. they are done for, dead. മുടിക്കിലേ കോപം തീരു CG. only his death can end my wrath. അത്തലും തീര്‍ന്നു നടന്നാര്‍ CG. happily restored. ശാപം അല്പകാലംകൊണ്ടു തീരും, ശാപം തീരാ Bhr. to come to an end. 3. aux V. 1. to become, turn out ദുഷ്ടനായിത്തീര്‍ന്നു, മഹാദിവ്വനായീത. etc. 2. with a. v.: to come to an end. മരം മുറിച്ചു തീര്‍ന്നാല്‍ TR. when the felling is over. Inf. തീര wholly. തീര അറികയില്ല not at all. വാരിക്കൊണ്ടു തീരവേ പോയി CG. totally lost. തീരേപ്പറഞ്ഞു decidedly (= തീര്‍ത്തു). Neg.V. തീരാക്കൊണ്ടി endless trouble. തീരാത്ത Previous page Next page
തെരിക
teriγa M. Tu,(T. തിരണ) A pad to put under vessels or for the head to carry burdens, ആനെക്കു കുതിര തെരിക prov.
തേകുക
tēγuγa & തേവുക M. (Tu. C. to sprinkle, Te. C. ദേവു to take out of the water) 1. To draw water, empty a well, bale out for irrigation. വിളകള്‍ക്കു (കണ്ടത്തിലേക്കു) വെള്ളം തേവി MR. watered the crops. തേകും ജലാ ന്തരത്തൂടെ കടന്നു PT. a fish escaped out of an emptying tank. വെള്ളം തേകീട്ടു മേല്പട്ടാക്കി irrigated. 2. No. to spatter, തങ്ങളില്‍ തേകി ത്തുടങ്ങിനാര്‍ കോമളക്കൈകൊണ്ടു CG. (in the river). തേക്കുകൊട്ട a watering bucket, V1. തേക്കുതോ ണി a boat for watering = തോണിത്തുലാം.
തുയരം
tuyaram T. aM. So. (= തുന്‍പം) l. Calamity, grief തു. വാരാ RC. 2. pity. തുയര്‍ id., ചൊല്ലത്തുടങ്ങിനാന്‍ അണെന്ത തു. എല്ലാം, ഇളമതിക്കു തു. പൊങ്ങി വിളങ്ങി, ഒന്നാര്‍ തമ്മെത്തുയര്‍ ചെയ്തു പടയില്‍ RC. afflicted. വന്തുയരാളും പിശാചന്മാര്‍KeiN. troublesome. v. n. തുയരുക, ര്‍ന്തു to grieve RC8. തുയര്‍ന്തന. v. a. തുയര്‍ക്ക to afflict, വൈരികളെത്തുയരാത വര്‍ RC8. തുയിര്‍ (see foll.) 1. Sleep, പന്നഗം തന്നില്‍ തു യിര്‍കൊണ്ടും ഉള്ളോന്‍ VilvP. 2. So. (=തുയര്‍) വിരഹതുയിര്‍ പൂണ്ടു RS. തുയിര്‍പെടുക B. to commiserate.
തുരഞുക
turattuγa T. So. To drive away. V1.
തവക്ക
tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.
തുപ്പട്ടാവു
H. dōpaṭṭā A veil or linen sheet of two breadths (C. Te. Tu. ദു —), a cloak, fringed B., 16 cubits long V1. തുപ്പട്ടി a mantle or sheet.
തകു
taγu T. C. Te. a M. Defect. V. to be fit, suit മണം തകും മലര്‍ക്കുഴല്‍ RC. — (തന്‍ കൈ യേയല്ലോ തനിക്കുതകു CG. prob. = ഉതകൂ). — തകുവോര്‍ RC., ഉപമതകും Bhr. comparable. പറവ അതിശയിക്കും നടതകും തേര്‍ RC. Past part. തക്ക fit തക്കൊരു യോഗ്യമായുള്ള വാ ക്കുകള്‍ KR.; തക്കത് എന്നു ബോധിച്ചു saw fit. TR., കണ്ഠം അറുപ്പതു തക്കതിനി Bhr. (= നല്ലൂ). — Chiefly with Dat. ശക്തിക്കു തക്ക വാറു as far as possible. കേടിന്നു തക്കവാറു കാച്ചുക a. med. to cauterize according to the extent of the evil. So: സാമര്‍ത്ഥ്യത്തിന്നു തക്ക പോലേ Arb., അതിന്നു തക്കൊരു ശിക്ഷ due, കേള്‍പ്പാന്‍ തക്ക പാത്രം Bhr.; മുക്തിക്കു തക്കൊരു തക്കൊരുപദേശം HK., മൊഴിക്കു തക്കതു വ്യ വഹാരഗതി KR. proportioned. തക്കവണ്ണം according to, so as to suit. With 2nd adv. & Dat. വയസ്സിന്നു ത'മുള്ള പാ കം a. med.; അറിവാന്‍ ത. ചൊല്ലി UR.; നി ല്പാന്‍ തക്കോണം, സങ്കടം തീരുവാന്‍ തക്ക വഴിക്കു TR.; also with Neg. ഒന്നും വരാതേ തക്കവണ്ണം TR. — With Inf. തരത്തക്കവണ്ണം, നടക്കത്തക്കതിന്‍വണ്ണമാക്കിത്തരിക TR. to enable to walk. തക്കവന്‍ suitable, proper ദുഃഖം സഹിപ്പാന്‍ ത. Bhr. ത'ര്‍ക്കു തക്കവണ്ണം പറകൊല്ലാ prov. — f. തക്കവള്‍ with I. കുടി 1. a good housewife. — n. തക്കതിനുതക്കതു f.i. companion; requital etc. VN. തക്കം (also from തങ്ങുക) fitness, esp. convenient time നാടടക്കീടുവാന്‍ ഇന്നു നമുക്കു ണ്ടുതക്കം SiPu.; ഇടത്തക്കം leisure. പടത്ത., വേലിത്ത. V1.; തക്കത്തില്‍ PT. in a good time. തക്കത്തില്‍പിടിക്ക Mud. cleverly. ത'ല്‍ സൂക്ഷിച്ചുനോക്കി Nal. lying in wait. വടക്കേ പോകേണ്ടതിന്നു ത. കുറഞ്ഞു പോയി wind less favourable. പര്‍വതകനോടു പറവാന്‍ തക്കമില്ലാതേ വന്നു Mud. — തക്കക്കേടു unseasonableness. — തക്കം ഓര്‍ത്തു Bhr. considering the fair occasion. — തക്കം നോക്കി watched for an opportunity.
Sponsor Books Adv
Diwan Sangunni Menon
Achyuthamenon
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296196
Aruna Normal Bangla Font
Aruna Normal
Download
View Count : 13911
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31849
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
Priya Bangla Font
Priya
Download
View Count : 11204

close