English Meaning of തവം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തവം is as below...

തവം : tavam Tdbh. = തപം Austerities, അരു ന്തവമുള്ളോന്‍ RC. തവചി = തപസ്വി. m. തവശിയാവേന്‍ Pay. (f. തവശിപ്പെണ്ണു, ഒരു പെണ്‍ തവശിയാള്‍ Pay.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തഞ്ചി
tańǰi (Tu. M.) = സഞ്ചി A bag, purse Palg., V2.
തുലയുക
tulayuγa (C. Te. Tu. തൊല്ഗു to move away) 1. aM. To be shaken = ഉലയുക, f. i. അര ക്കര്‍ ഉള്ളം തുലയുമാറു, അവനോടഞ്ചിത്തുലെന്ത് അകലവാങ്ങി RC. 2. to be at an end, വലി യോരുടന്‍ചെന്നാല്‍ തുലയും ദു:ഖം നൂനം PT.; വൃണം പഴുത്തു തു. Nid. (= തീരുക), so പാപം തു. Palg. — കണ്പു നല്‍ തുളുന്പു തുലെന്ത ചോകം RC grief, mitigated by tears. അവന്‍ തുലഞ്ഞു പോയി I got rid of him, (so തുലെന്ത ശൂര്‍പ്പണ ക RC.); euph. he died. VN. തുലച്ചല്‍ B. end, difficulty, prh. = തോല്വി; as തുലവു id., തുലയിവു നിശിചരന്നാക്കി നാന്‍ അന്പിനാന്‍ RC. a. v. തുലെക്ക (to drive away?), to consume, finish, അച്ചൊല്‍ മെയ്യെന്നുമാറു തുലെത്തനന്‍ കതൃത്തവരെ RC.
തയിര്‍
tayir Tdbh., ദധി? T. M. Curds. തയിര്‍ കടഞ്ഞീടുന്ന നേരം CG. — gen. തൈര്‍ Bhg. തൈര്‍ പുളിച്ചുള്ളു, തൈര്‍ കൂട്ടൂലും GP.; തൈരിന്‍ നീര്‍ GP. whey. തൈര്‍ക്കലം a churn. തയിരമ്മന്‍ N. pr. m. ത. തീയന്‍ TP.
തോന
tōna (Inf. തോന്നുക?, C.Te. സോന incessant rain, fr. ചോരുക; Palg. തൊങ്ങന fr. (തൊങ്കുക) Much, greatly മഴ തോനപ്പെയ്യും Mantr. നായന്മാര്‍ തോന മുടിഞ്ഞു TP.
തിഷ്ഠ
tišṭha S. (Imp. of സ്ഥാ) Stand! തിഷ്ഠതി ഷ്ഠ AR. = നില്ലുനില്‍!
തത്ത
tatta T. M. (C. lisping) Parrot, also: തത്തമ്മ f.i. തത്തമ്മ വന്നു പറഞ്ഞു വിശേഷം Anj. kinds: മലന്തത്ത, മുളന്തത്ത etc. തത്താന്പുള്‍ (loc.) a grasshopper, also: തത്തുക്കിളി V1. So. തത്തായം walking in a childish manner, പി ച്ചയായ്വന്നു ത. ഒട്ടേ CG. തത്തിത്തോന്നം imitation of musical sounds. തത്തുക T. M. To trip, hop as a frog, to skip along, to walk lightly V1. തത്തിനടക്ക to gallop V2., No. to trot, trip തത്തിപുറപ്പെടും VilvP.; തത്തിപറക്ക to flutter. — CV. തത്തിക്ക B. തത്തുകല്ലു stepping stones V1. തത്തരം T. M. (C. Te. തത്തറം & C. Te. Tu. ത രതരം precipitation, agitation. — തത്രപ്പെട്ടു പറക (opp. സാവധാനത്തില്‍). തത്രപ്പെട്ടാല്‍ താടിയും മീശയും വരികയില്ല prov. തത്രം ക ളക V1. to be a.t leisure. — VN. തത്രപ്പാടു (So. സ —) — തത്രപ്പാട്ടുകാരന്‍ a huddler. ?
താല്‍പര്യം
tālparyam S. (തല്പര) 1. Having in view, aiming at; design, object, ഈ പദ ത്തിന്‍റെ താ. ആവിതു the meaning. തത്വജ്ഞാ നത്തിന്‍ താ. Bhr. 2. earnest purpose, diligent effort, കാണേണം എന്നു വളരേ താ. ആ കുന്നു TR. താല്‍പര്യപ്പെടുക to purpose, endeavour. മക്ക ള്‍ മാത്രം കൊടുക്കേണം എന്നു താ'ട്ടു wished particularly. ചെയ്വാന്‍ താ'ട്ടു MR. (mod.), അ തിനു ഏറത്താ'ടുന്നില്ല to like.
തിട്ടതി
tiṭṭaδi, also ദിഷ്ടതി q. v. (തിട്ടു 2.). Straits, want പത്തു പണത്തിന്നു തി. ഉണ്ടു vu.; തി. ഉള്ളതു urgent, തി. പൂണ്ടുനിന്നു CG. in great perplexity. അവളെ തി. യാക്കിക്കണക്കില്‍ ഏ ററം CG. drove her nearly out of her wits.
തൃപ്തി
tṛpti S. = തര്‍പ്പണം Satiety, satisfaction അവര്‍ ഉണ്ടു തൃ. വന്നാറേ when they had eaten enough. ദേഹികളേ തൃ. ഇല്ലപിശാചിനു Genov. (also ഇല്‍ & ആല്‍). പിതൃക്കള്‍ പൂജിച്ചു തൃ. വ രുത്തുക Vil. ( = തര്‍പ്പിക്ക). ജന്മശതം ഉണ്ണുകിലും ഇല്ലവനു തൃ. ChVr. തൃ. ഇല്ല കഥ കേള്‍പാന്‍ (or കേട്ടാല്‍) Bhg.; also revenge മൃത്യുഭവിച്ചകംസ നു തൃ. വരുത്തുക Bhg. തൃപ്തന്‍, തൃപ്തിമാന്‍ satisfied — തൃപ്താക്ഷന്മാരായി Bhg.
തോര
tōra l. = തുവര Sk. 2. = കൈമുണ്ടു A cloth over the privities; also തോരന്‍ (which is likewise a cloth with colored streaks V2.); തോര ക്കോണം a distinct kind of such (തോരുക).
Sponsor Books Adv
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Grihabhang
Unknown
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Random Fonts
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31311
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
Rachana Bangla Font
Rachana
Download
View Count : 237103
Chilanka Bangla Font
Chilanka
Download
View Count : 172863
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24106

close