English Meaning of താന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താന്‍ is as below...

താന്‍ : tāǹ 5. Self 1. himself (തന്‍, തങ്ങള്‍, താ ങ്കള്‍, താം). തന്നേത്താന്‍ അറിയാഞ്ഞാല്‍ prov. 2. you (hon.) 3. self as ഞാന്താന്‍; ഞാന്‍ ഒ രു പുരുഷന്‍ താന്‍ കണ്ടിരിക്കവേ Mud.; തല്‍ഫ ലം നീ താന്‍ അനുഭവിക്കും AR. 4. any one താന്‍ ചെയ്ത പാപം തനിക്കു, തനിക്കു താനും പുരെക്കു തൂണും prov. let each rely on himself. Often double താന്താന്‍ കുഴിച്ചതില്‍ താന്താന്‍ prov. താന്താങ്ങള്‍ distributively, each one. 5. താന്‍ — താന്‍ — either or, എന്നേത്താന്‍ വി ഷ്ണുഭഗവാനെത്താന്‍ വിശ്വസിച്ചിരിപ്പവന്‍ Vil.; മഴ താന്‍ വെയില്‍ താ. ഇരിട്ടു താ. പോവോളം Bhr.; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ വേണ്ടു കില്‍ കോല്‍ക്കനം വരുത്താം CS.; എത്ര ഏറി ത്താന്‍ കുറഞ്ഞുതാന്‍ ഇരുന്നു Gau. 6. a sort of postpositive article വിഷ്ണുതന്മുന്പില്‍ Vil. = വി ഷ്ണുവായവന്‍റെ മു. So നിങ്ങള്‍ താന്‍ ആര്‍ KR. who are you? സപ്തഋഷികള്‍ തമ്മോടു MP. അണ്ഡങ്ങള്‍ തന്നില്‍ ഒരേടത്തും Sk.; ഒരിവന്‍ ത ന്‍റെ മേനി CG. his body; നിന്തിരുവടി തന്നോ ടു, രാവണന്‍ തന്നാല്‍, പത്മസംഭവന്‍ തനിക്കു, AR. രാക്ഷസന്‍ തന്നേയും Mud. also വര്‍ദ്ധിക്ക തന്നേതുമൂലം = വര്‍ദ്ധിക്കുന്നതുമൂലം. 7. adv. എത്ര താന്‍ കേള്‍ക്കിലും KR. how much soever. പേ ര്‍ത്തുതാന്‍ പറഞ്ഞാലും etc. താനായി ചെയ്ക voluntarily, spontaneously. താനും notwithstanding. കട്ടില്ല കള്ളന്‍ താനും though a thief, ഒന്നുണ്ടു ചോദിപ്പാന്‍പണി താനും Bhr. yet it is hard to ask. അറിക താനും ഇല്ല KR. did not even know. താനേ by himself, നീ താ. തന്നേ കാനനേ ന ടപ്പാന്‍ Nal.; താ. വരിക to come by itself, to follow of necessity. മുക്തിയും താ. വരും Bhr.; പുണ്‍ പഴുത്താല്‍ അന്പുതാനേ വീണു പോകില്‍ ശമിക്കും MM.; താ. തനിയെന്നേ TP. quite alone. താന്താനെത്താന്താറ് ചരതിക്ക TP. let each look to himself. താന്താര്‍ക്കുള്ള ഭൂമിയില്‍ കുഴിക്കും jud. bury each on his own ground (pl. distr.) താന്തോന്നി self-willed, headstrong, താ'ക്കും. മേ ത്തോന്നിക്കും പ്രതിയില്ല prov. താന്തോന്നിത്വം self-conceit, മന്തിന്നും താ' ത്തിന്നും ചികിത്സയില്ല prov.; താ. മുഴുത്തു PT.; താ. പ്രയോഗിക്ക, കാട്ടുക to act rashly. താ'ങ്ങള്‍ തുടങ്ങുക Sil.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തനൂ
tandu 1. S. (തന്‍) String, thread തന്തു കൊണ്ടുണ്ടാകുന്ന പടം Bhg. കുലതന്തു Bhr. a son that continues the line സപ്തതന്തുക്കള്‍ Brhmd. തന്തുവായന്‍ a weaver (PT.); a spider. 2.Tdbh. =സന്ധു, സന്ധി.
തര്‍ഹി
tarhi S. Then (യദി — ത. — if so, then).
തെളിക്ക
teḷikka (തെളി 4., aC. തെളല്‍ to start, set out) v. a. To drive cattle with shouts. മൂരി കളെത്തെളിച്ചു കൊണ്ടുപോയി TR. (robbers), എരുതിനെത്തെളിച്ചാക്കി, അശ്വം തെ. Nal., നീതേരും തെളിച്ചുകൊടുക്ക AR. — without Acc. തെളിയെന്നുരെത്താന്‍ RC., എടുത്തു ചമ്മട്ടി തെ ളിച്ചു സൂതനും KR. — met. തെളിച്ചതിലേ നട ക്കാഞ്ഞാല്‍ നടന്നതിലേ തെളിക്ക prov. (of education).
തുള്ളുക
tuḷḷuγa T. M. C. Te. (√ തുളു) 1. To frisk, jump, leap തുള്ളിക്കളിക്ക, — ച്ചാടുക, as calves. പാളയത്തില്‍ തുള്ളി വീണു, കിണററില്‍ തുള്ള്യൂടുന്നു TP. തുള്ളിത്തുള്ളി നടക്ക to trip warily from one clean spot to another, as conscientious Brahmans do. 2. involuntary motion, തുള്ളു ന്നു ദക്ഷിണബാഹുനേത്രങ്ങളും KR. (a middling omen = തുടിക്ക). തുള്ളും മുനയോടിളകും ചുരിക കള്‍ Bhr. — of ague = കുളിര്‍ന്നു വിറെക്ക V2.; of demoniac possession; തുളളി ഒഴിക to be dispossessed. met. ഉള്ളം തുള്ളപോര്‍ പൊരുതാര്‍ RC. തുള്ളന്‍ 1. a grasshopper. 2. a devil's dancer. — fem. തുള്ളിച്ചിപ്പെണ്ണിന്ന് ഒരു കട്ടി prov. unruly woman. VN. തുള്ളല്‍ 1. jumping, വെള്ളത്തിലേത്തിര തുള്ളുന്ന തുള്ളല്‍പോല്‍ DN. 2. tremor, as of ague, hence തുള്ളല്‍പനി V1., തുള്ളപ്പനി = വിറപ്പനി. 3. demoniac possession; തുള്ള ല്ക്കാരന്‍ = തുള്ളന്‍ 2; a religious dance — തു ള്ള(ല്‍) പ്പാട്ടു songs with dance & mimics. തുള്ളി = തുളി a drop, ഒരു തുള്ളിവെള്ളം Mud. — തു ള്ളിയിടുന്നു it drops. തു മാംന്നു rain ceases. CV. തുള്ളിക്ക 1. to cause to jump. ത്രിശൂലം തുള്ളിച്ചിരിക്ക AR. to wield, swing. 2. freq. തുള്ളിച്ചു നോക്കീടും നാലു ദിക്കിലും Nid.
തമുക്കു
tamukkụ T. M. C. Te. Drum of the publisher of Government orders. ത. അടിക്ക to announce.
തുടകു
tuḍaγụ A small earthen vessel, holding 2 Nā/?/i, chiefly for toddy. ആ തുടകിലേക്കഞ്ഞി വെള്ളം കുടിക്കാഞ്ഞതെന്തു No. = മണ്പാത്രം, പാ നി. — തുടകിടം കണ്ടു KU. തുടക്കെന see തുടു.
തഴന്പു
ta/?/ambụ (T. — ഴു —, fr. തഴു) A scar, callous spot, as from a writing style; a wart. അഛ്ശന്‍ ആനപ്പാവാന്‍ എന്നു വെച്ചു മകന്‍െറ ചന്തിക്കും ത. ഉണ്ടാമോ prov. — met. നാക്കിന്നു ത. ഉറച്ചീടിന കൂട്ടര്‍ PT. practiced talkers. — തഴന്പിടുക, വീഴുക a horny mark to form. denV. തഴന്പിക്ക to grow callous. തഴന്പിച്ച വന്‍ V1. callous, unfeeling. തഴന്പല്‍ (loc.) being practised, unshaken.
തവല
tavala T. (C. Te. തപലൈ) A small cooking vessel of brass, also തകല.
തമിസ്രം
tamisram S. (തമസ്സു) Darkness.
തോട്ട
tōṭṭa No. Palg. = ഓട്ടA hole, snake-hole; fr. തൊള്ള; see തോണ്ടുക 1.
Sponsor Books Adv
Malabhari - Janardhana Menon
Janardhana Menon
Download This Book
Daiva Karunyam
Veluppilla
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Gramayana
Unknown
Download This Book
Environmental Pollution
Manivaasakam
Download This Book
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20020
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15095
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44200
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36297

close