English Meaning of തളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തളം is as below...

തളം : taḷam 1. S. തടം, തലം. A flat pavement, low plain ക്വചില്‍ ത. കെട്ടി ഇളകാതേ ജലം KR.; വെള്ളം നില്ക്കന്നത. VyM.; കത്തളം & തളക്കല്ലു; കൊട്ടത്തളം. 2. a scaffold, loft V1., a hall മന്നവന്‍ തന്‍റെ തളത്തില്‍ കരേറിനാന്‍ RC. palace. The verandah surrounding a courtyard within the walls of a native house, കി ഴക്കിന —, വടക്കിന —, തെക്കിന —, പടി ഞ്ഞാററത്തളം. പുറന്തളം or മുന്തളം the outer eastern verandah, place of reception. പുറത്തളം തന്നില്‍നിന്നു വന്നു SG. തളം ഇട്ടിരിക്ക of mosaic. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുണ്ഡം
tuṇḍam S. (Te. C. തൊണ്ടം proboscis). Beak, snout, ജടായു തു'ത്തിനാല്‍ തുണ്ടിച്ചു KR.; തുണ്ഡാഞ്ചലം (comp. ചുണ്ടു). തുത്തം see തുത്ഥം.
തമയന്‍
tamayaǹ T. aM. (തം) Elder brother, ത'നെ നന്നായി കാത്തു KR. I.
തുവെക്ക
tuvekka T. M.(= തോയ്ക്ക) l. To steep, soak in water, പരുത്തിയില തുവെച്ചു കണ്ണില്‍ വീഴ്ത്തുക a. med. 2. So. to temper iron. 3. No. = തുമെക്ക to sneeze, snort. തുവ്വല്‍ M. C. = തൂവല്‍.
തുടിക്ക
tuḍikka T. M. (തുടു) 1. To throb, quiver. തുടിച്ചധരവും ചുവന്നു കണ്ണുകള്‍ KR. in anger. വാമക്കണ്ണു തു. ഇടന്തോളും തു. KR. (bad omen). അവള്‍ക്ക് ഇടങ്കൈ തുടിച്ചിതു. KR. (good omen). മിടററിടെച്ചൊല്‍ തുടിച്ച ശൂ൪പ്പണക RC. with a voice stifled by emotion. — VN. തുടിപ്പു V1. palpitation. 2. to splash violently, പുഴയില്‍ ഇറങ്ങിത്തു., നീന്തിത്തു. Bhg. 3. No. to protrude. തുടിച്ച അധരം a Negro lip. തുടിച്ച കണ്ണു CC. (of a toad-like demon). കണ്ണും മുഖവും കുടിക്ക to swell; കുമ്മായം തുടിച്ചിക്ക uneven plaster-work.
തൊട്ടി
toṭṭi T. M. C. Te. 1. A trough of stone or wood, manger, font. 2. a long narrow garden; the loft in a house V1. 3. = തൊട്ടില്‍, as തൊ ട്ടിക്കട്ടില്‍. a cradle.
തൃക്കണ്ടിയൂര്‍
N. pr. Tuńǰatt/?/ E/?/uttaččan's birth place. തൃക്കണ്ണാപുരം N. pr. a Grāmam. of which 72 ആഢ്യന്മാര്‍ are recorded to have once died in battle KU. തൃക്കഴല്‍, തൃ'ലടിയിണ SiPu. = തൃക്കാല്‍. തൃക്കാപ്പു the door of a temple B. തൃക്കാല്‍ the foot of a God or king, പെരുമാ ളുടെ തൃ. കണ്ടു KU. തൃക്കാക്കല്‍ വേല ചെയ്ക AR. serve under thee! തൃക്കാലടി എടുത്തു ചവിട്ടി KU. തൃ. ക്കര near His presence. തൃക്കാല്ക്കരദേവന്‍nb Onap. തൃക്കുന്പഞ്ഞി the H. C, തൃ. യുടെ മനസ്സു TR. തൃക്കേട്ട the 18th asterism, see കേട്ട. തൃക്കൈ a king's hand. നാലു തൃ. കളും SiPu., 4 arms of Siva. തൃ. വിളയാടി എഴുതി KU.; തൃ. യില്‍ കൊടുത്തു, നികിതി എടുത്തു തന്പുരാ ന്‍റെ തൃക്കൈക്കുകൊടുത്തു ബോധിപ്പിച്ചു TR. paid it through the medium of the Rāja. തൃക്കൈക്കുട V1. a king's parasol. തൃക്കോവില്‍ (Port. Turcol), a temple. തൃച്ചക്രം Bhr. a king's or Visnu's disk, തൃ. എ റിഞ്ഞു Bhg. തൃച്ചെറുകുന്നു, (S. ത്രിശിരപര്‍വ്വതം) N. pr. the chief temple in Kōṭṭayagattu with the yearly Višākha feast KU.
തിട്ടു
tiṭṭu T. M. 1. A mound, shoal, (T. തിടല്‍ id. see തിണ്‍). 2. (Tdbh.; ദിഷ്ടം and use = തിട്ടതി). തിട്ടുവരുന്പോള്‍ Anj. in case of distress, similar തിടുക്കു. തിണ see തിണ്ണ.
തളതള
(Onomat.) പതെക്ക = തിളതളി, പതു പത. I.
തൂര്‍ണ്ണം
tūrṇam S. (തുര്‍, part. of ത്വര്‍). Quickly. തൂ. ഗതനായി VetC.
തോഴന്‍
tô/?/aǹ T. M. (തൊഴു; Te. തോഡു taking along) A companion, friend. — fem. തോ ഴി a confidante, bride's maid, etc. തോഴീചൊല്ലു Bhr. (Voc.) — തോഴീമുറെക്കാക ഒന്നിച്ചു പാര്‍ത്തു Anj. (for lamentation). തോഴമ friendship. തോഴമെക്കിളപ്പം വന്നീടും Previous page Next page
Sponsor Books Adv
Prasnasara
Sambashiva Sastri
Download This Book
Environmental Pollution
Manivaasakam
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Random Fonts
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 44535
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296196
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21103
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605

close