English Meaning of താപത്യന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താപത്യന്‍ is as below...

താപത്യന്‍ : tābatyaǹ S. (തപതി N. pr.) The descendants of Tapati, the mother of Kuru, Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുന്നല്‍
tunnal (T. തുന്‍റല്‍ to be close together, see തുന്നം S.) Sewing. തുന്ന (ല്‍)ക്കാരന്‍ a tailor; also തുന്നന്‍ V1. തുന്നണ a stitched pillow, കാല്ക്ക ഒരു തു. വെ ച്ചു TP. തുന്ന (ല്‍)പ്പണി needle-work. തുന്നുക to sew, stitch ദ്രവ്യം കുപ്പായത്തില്‍ വെച്ചു തുന്നിക്കെട്ടി തുന്നലുണ്ടാക്കി തന്‍ദേഹത്തില്‍ ഇട്ടുംകൊണ്ടു PT.; also തുന്നിക്കുത്തുക. CV. തുന്നിക്ക 1. to get clothes made, also തു ന്നിച്ചു നോക്കുക. 2. B. to make a hole in a jack-fruit to ascertain whether it is ripe (denV. fr. തുന്നം) = ചൂലുക.
തേരകം
tēraγam 1. So. Ficus asperrima = പേരകം. Kinds തൊണ്ടിത്തേരകം, പെരുന്തേ. Ficns conglomerata, വള്ളി — Ficus aquatica. 2. No. a sharp grass. തേ. നീള മുളച്ചതു കാ ണായി CG. (supposed to be grown out of iron filings). — So. തേരത്തുപുല്ലു Paspalum scrobiculatum. തേരട്ട MC. V1., see ചേരട്ട; a kind പെരുന്തേ.
താക്കി
tāki, ഇതിന്നറിയും താക്കി doc., TR., MR. = സാക്ഷി. താക്കിഴായ് Palg. (താക്കുഴ, II. താള്‍ 2.) = തഴു തു; in Cochin a horizontal bolt attached to a door-post.
തേങ്ങ
tēṇṇa & തേങ്ങ, (തെങ്ങങ്കായി). A cocoanut, ൧ഠഠഠ തേങ്ങക്കു ൧ഠ ഉറുപ്യ വില ക ണ്ടു TR. (in 1798). The fruit has many stages ഇളന്നീര്‍, ഇളന്തേങ്ങ, പഴുത്തതു, വരണ്ടതു, കൊട്ട, കുരുത്തിട്ടതു GP 69. കരിക്കു, കൂരിത്തേങ്ങ. — Its parts: തേങ്ങക്കണ്ണു, — ക്കുടുക്ക, — നൈ, — പ്പാല്‍ (തേങ്ങാപ്പാല്‍ വൃഷ്യം GP.), — പ്പിണ്ണാ ക്കു (or — പ്പീര), തേങ്ങാവെള്ളം (തണുത്തുള്ളു GP.). — obsc. pudend. muliebre. — Kinds: അക്കില്‍വാരി — or കടല്‍ത്തേ. Lodoicea Sechell. — ചെന്തേ. q. v. തേങ്ങത്തൊണ്ടു an empty cocoanut. തേങ്ങാണി vu. Cal. = തേങ്ങനൈ. തേങ്ങമുറി a piece of cocoanut; breaking cocoanuts, as for feeding workmen on entering a new house. തേങ്ങയേറു the ceremony of throwing cocoanuts, തേ'൦ പാട്ടും കഴിപ്പിക്കുവന്‍ TP. തേങ്ങക്കുച്ച് No. the fibrous tuft clinging to the പെണ്മുറി after the nut is husked. തേങ്ങുക, see under തേക്കുക I. തേച്ചല്‍, see തേക്കുക II., തേയുക.
തിഥി
tithi S. A lunar day (15 in the half-moon എട്ടാം തിതിക്കെഴും മതിക്കതിരുള്ളന്പു RC. നവ മിയെല്ലോ തിഥി AR., when Rāma was born. തിതിമൈന്തവന്‍ (അദിതി = sun or ദിതി?) RC.
തെന്തല
tendala, see തന്തല, (prh. southern head?) in: തെന്തലക്കൊട്ടി Crotolaria retusa. Kinds: കാ ട്ടു — Cr. juncea, നെല്ലു — Cr. laburnifolia, പേത്തെ. Cr. verrucosa, വലിയ — Cr. quinquefolia, Rh. വെണ്‍തെ. തെന്തിനാതിനാതിനെന്നു പാട്ടുമവള്‍ പാടി, see തന്തി —
തമരത്ത
tamaratta T. M. Averrhoa carambola. തമരം = സമരം q. v. ത. വന്നു പോക To be destroyed.
തകിടു
taiḍụ (C. Tu. Te. T. തകടു V1.) Thin metal-plate, spangle; പൊന്ത. etc. gold-leaf, ഹാടകത്തകിടിട്ടു മൂടിയ മണിസ്തംഭം KR. — ത. അടിക്ക to beat out. തകിട a copper leaf written over & worn as amulet. തകിടം മാറുക B. to exchange, misapply; ത കിടം മാററം misappropriation (prob. drum = തകില്‍ f. i. തകിടമിഴാവിന്‍ ഓശ കേള്‍ക്ക Pay.) തകിട്ടുവൈരം a flat diamond. തകിടി 1. see തകടി 2. imitative sound of drumming തകിടിടി തകിടിടിന വാദ്യമുഴ ക്കം Pay.
തയിര്‍
tayir Tdbh., ദധി? T. M. Curds. തയിര്‍ കടഞ്ഞീടുന്ന നേരം CG. — gen. തൈര്‍ Bhg. തൈര്‍ പുളിച്ചുള്ളു, തൈര്‍ കൂട്ടൂലും GP.; തൈരിന്‍ നീര്‍ GP. whey. തൈര്‍ക്കലം a churn. തയിരമ്മന്‍ N. pr. m. ത. തീയന്‍ TP.
തോര്‍
tōr aM. prob. = ദ്വാരം, as തോരും ഗോ പുരവാതിലും തുറപ്പന്‍ Pay. (തോരണം?)
Sponsor Books Adv
Jallianwala Bagh
Unknown
Download This Book
Harishchandran
Vasudevam Moosad
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Random Fonts
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17307
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32019
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30097

close