English Meaning of തഞ്ചുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തഞ്ചുക is as below...

തഞ്ചുക : tańǰuγa (= തങ്ങുക) To stop, remain മഴ പെയ്തു വെള്ളം തഞ്ചിപ്പോയി No. collected in puddles. തഞ്ചീടും ധനം VyM.; അഞ്ചുനാഴി ക തഞ്ചുതില്ല Anj.; കിഞ്ചന തഞ്ചുകയില്ല നേര്‍ ആരിലും Sah.; നെഞ്ചകം എങ്കലേത. യാല്‍‍ CG. his mind fixed on me. നെഞ്ചില്‍ തഞ്ചിന ചഞ്ച ലനം GnP.— തഞ്ചിത്തഞ്ചി വന്നു hesitatingly. VN. തഞ്ചം (T. protection) 1. being at rest, posture തഞ്ചംതാഴുക to cower for shooting. തഞ്ചത്തില്‍ പററത്താണു വലിച്ചു KR. (the bow). നാലു കുട്ടികള്‍ ഒരു ത. പോലേ the same attitude, manner. കള്ളത്ത. കാണിക്കു ന്നു TR. a rebellious mood. 2. = തക്കം favorable season or moment, opportunity ത' ത്തിന്നു വളം വേണ്ട, പൂച്ച വീണാല്‍ ത'ത്തില്‍ always on her legs, prov. പയറു വാളേണ്ട തിന്നു ത'മോ vu. തഞ്ചം നോക്കി മാറി MR. biding his time or chance. തഞ്ചക്കാരന്‍ (2) a time-server. തഞ്ചക്കേടു unseasonable, unfavorable കാററും വേലിയും രണ്ടും ത. തഞ്ചു = തഞ്ചം opportunity. ആകുന്നതഞ്ചും വില ക്കി TP. as often as I could.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുഗ
tuġa S. Bamboo-manna, (al. arrow-root), fr. ത്വകക്ഷീര.
തടുപ്പു
taḍuppụ (C. Te. chiefly wet cloth, C. ദഡുപ്പു suit of clothes) Foreign cloth, as worn by Māppiḷḷachis, (of മാതിരിപ്പാടു).
തട്ടുക
taṭṭaγa T. M. C. Te. (=തടുക്ക 1.) 1. v. n. To tap, dash, അസ്ത്രങ്ങള്‍ തങ്ങളില്‍ തട്ടി = ത മ്മില്‍ കൊണ്ടു Bhr. hit, strike against. കഴു ത്തിന്നു നഖം, തോലിന്നു കല്ലു മുള്ളു തീപ്പൊരി തട്ടിക്കണ്ടു MR. (different wounds). എനിക്കുപാ യം ലാക്കിന്നു തട്ടി Mud. അതിസരിച്ചതു പായ്ക്കു തട്ടി jud. — any hurtful contact മുഴങ്ങും മാരി തട്ടി CC. ദവാഗ്നി തട്ടാത്ത ദിക്കില്‍ Nal. കാതില്‍ തട്ടരുതു വേദം must not come to a Sūdra's ear. പുളിതട്ടരുതായ്ക a. med. not to taste; so ശീതം, ഉഷ്ണം ത. to experience cold. പലലാശി കള്‍ മായ തട്ടായ്വാന്‍ AR. — കണ്ണിനു മൈയല്‍ തട്ടുക No. eyes getting dim. — മൈയല്‍ തട്ടി യിരിക്ക dusk sets in. met. കാര്യം തട്ടിപ്പോയി the scheme has proved abortive. Also of a wholesome contact ഔഷധത്തിന്‍ കാററു തട്ടി AR. അതിന്‍ ഫലം മഹാജനങ്ങള്‍ക്ക് ഒക്കയും തട്ടും Bhr. will reach them. 2. v. a. to strike, knock, മണി ത. to ring a bell, മണ്ണു തട്ടും കോല്‍ a harrow. തട്ടി ഉടെക്ക to break. തട്ടി വിളിക്ക to rouse from sleep. തട്ടിയടിക്ക to stroke or pat, as a dog. കാല്‍പൊടി തട്ടിക്ക ളഞ്ഞു wiped off. — ഉക്കത്തു തട്ടുക to carry a child on the haunch. തന്പിമാരെ തട്ടിക്കൊണ്ടുക്കുത ന്മേല്‍ Bhr. 3. to ward off, beat off ശരങ്ങ ളെ ഗദകൊണ്ടു തട്ടിത്തടുത്തു Bhr. — to oppose — തട്ടി അടുക്കയും Mud. to face, പോരിന്നു തട്ടി വിളിച്ചു Si Pu. provoked impudently to battle. — നിങ്ങള്‍ എന്‍റെ വാക്യം തട്ടുകകൊണ്ടു KR. as you reject, refuse to obey. — VN. തട്ടല്‍. Neg. തട്ടായ്ക not hitting, ത. ഉണ്ടീതപസ്സിങ്കല്‍ കൂടി Anj. disappointment. തട്ടാമുട്ടി പറക B. to controvert, evade. = തട്ടുമുട്ടു. CV. തട്ടിക്ക 1. to cause to hit വൃക്ഷംപറിച്ചു ചണ്ഡമായടി തട്ടിച്ചു KR. 2. to make to strike. അകന്പടി തട്ടുതട്ടിക്ക KU. let the body-guard perform their military music. Previous page Next page
തക്ക
takka 1. see under തകു & തക്കുക I, 3. 2. T. C. M. What is placed in tho ear instead of an ornament, ivory, wood, etc.
തമ്മില്‍
tammil T. M. (തം) Among themselves, each other, നോം തമ്മില്‍ അന്യോന്യവിശ്വാ സം വര്‍ദ്ധിക്ക, ഞാങ്ങള്‍ തമ്മിലുള്ള ശണ്ഠ, തമ്മില്‍ മേല്‍ തക്കുകയും ചെയ്തു TR. തമ്മില്‍ അതു നല്ല തു V1. of the two that one. ബന്ധുക്കളോട് ഒ ത്തുവസിക്കയും ശത്രംവിന ഒനായി വസിക്ക യും തമ്മിലുള്ളന്തരം ഓര്‍ക്കുന്നില്ല /?/ യും തമ്മിലുള്ളന്തരം ഓര്‍ക്കുന്നില്ല KR. the difference between those two modes of life; also ത മ്മലില്‍ ഇണങ്ങി TP. — തമ്മില്‍ തല്ലു B. a fight. — distr. തമ്മില്‍ തമ്മില്‍ = No. vu. തമ്മാമെല്‍. — The other cases of the plur. of moo only in po. സത്തുക്കള്‍ തമ്മോടു with the virtuous. നിശാചരര്‍ തമ്മേ കൊന്നു, അന്പുകള്‍ തമ്മാല്‍ thro' the arrows KR. തയി Tdbh. of സസ്യം, see under തൈ.
തൊക്കു
tokkụ 1. Tdbh., ത്വക്ക Skin. നിഷ്ഠൂര മാംവണ്ണം തൊക്കു വലിക്കയും UR. in hell. 2. armpit (തോള്‍). തൊക്കിടുക്കല്‍ പാട്ടിയും പൂ ക്കാച്ചിയും (song) P. with a betel-pouch under her arm.
തിമിര്‍
timir T. Te. Numbness (S. also ascarides). തിമിരിമ = 1/22 അണു = 1/993, 484, 800 CS.
തേവ
tēva T. M. (Tdbh., സേവ?) Need. തേവില്ല or തേവയില്ല l. = വേണ്ട. 2. not quite (f. i. well). തേവിക്ക. — പഞ്ചതാര മേല്‍പ്പൊടിയിട്ടു തേ. a. med. = സേവിക്ക.
തമോഗുണം
tamōguṇam S. = തമസ്സു 2. തമോനുദം Bhg. dispersing the darkness.
തോക
tōya aM. T. C. Te. (തൊങ്ങല്‍) What hangs down, the tail, as of a peacock. തോക്ക (loc.) a bunch of pepper = ഓക്ക, ശൂകം. തോക്കു H1. Turk, tōpak. A gun മരത്തോക്കിന്നു മണ്ണുണ്ട prov. തോക്കു നിറെക്ക to load, — പറി ക്ക, ചെറുക്ക to cock TR. — Kinds: കരണാട്ടി ത്തോക്കു with a long barrel, a match-lock. കു ട്ടിമെയ്ത്തോക്കു; കൈ — or മടിത്തോക്കു a pistol; പീരങ്കി — or വലിയ — a cannon. തോക്കിന്‍റെ സാമാനങ്ങള്‍ TR. തോക്കിന്മേല്‍ക്കുന്തം a bayonet.
Sponsor Books Adv
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Kalyana Sougandhigam
Kunjan Nambiyar
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Srimat Bhagavatam Bhasha Vol-2
Sankara Menon Kolatheri
Download This Book
Random Fonts
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28302
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 34544
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466

close