English Meaning of ത്യജിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ത്യജിക്ക is as below...

ത്യജിക്ക : tyaǰikka S.To quit, abandon, divorce ഭ്രപനേ ത്യ'ച്ചു മണ്ടി Sah. അറിഞ്ഞ സത്യത്തേ ത്യ'രുതു KR. deny. ദേഹം, ശരീരം ത്യ. SiPu. to die, chiefly by one's own hands. part. ത്യക്തം forsaken. CV. ത്യജിപ്പിക്ക Genov. ത്യാഗം 1. Desertion, dismissal. 02oyyoj) ദുര്‍മ്മാഗ്ഗത്യാ ഗം Nasr. leaving the wrong way. ദേഹത്യാഗം etc. 2. giving up; liberality. ത്യാഗശീലന്‍, ത്യാഗി ready to give & to bring sacrifices. ത്യാജ്യം 1. to be relinquished or avoided (ത്യാജ നാമവനെങ്കിലും PT.); objectionable, (opp. ഗ്രാഹ്യം). 2. the inauspicious time under each asterism.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താവടി
tāvaḍi (T. invasion, foray താവുക). A feast of Bhagavati (1-10 Mēḍam), during which disorders are winked at by the native authorities.
തെയ്യം
teyyam Tdbh., ദൈവം, as interj. O God! തീയന്‍ മൂത്താല്‍ തെയ്യം prov. തെയ്യന്പാടി, (ദൈവന്പാടി) N. pr. a caste of temple-musicians, like മാരയാന്‍ (8 in Taḷiparambu). തെ. കളോടു പിടിച്ചു പറിച്ചു TR. in Tāmarachēri, (also called കളത്തൂകുറുപ്പു). തെയ്യാട്ടു & — ട്ടം, (ദൈവാട്ടം) an offering to Bhagavati, performed by തെയ്യാടി or തീ യാടി q. v., (തേവാടി DN.) തെയ്യാന്‍, better തേയ്യാന്‍ No. = തേവിയാന്‍. തെയ്യന്‍, തെയ്യേലന്‍ (വേലന്‍), തെയ്യോന്‍ N. pr. m. തെയ്യത്ര N. pr. fem.
തൂപ്പി
tūpi = സൂപ്പി, Yusuph; any Māpla or bald-headed person, having no tuft of hair.
തുന്നം
tunnam S. (part, of തുദ് to pierce) 1. Stung, stitched. 2. Cedrela tuna (a tree). തുന്നവായന്‍ S. a tailor, പലതു'ര്‍ KR.
തിപ്പലി
tippali T. M. C. (S. പിപ്പലി) Long pepper; aM. തിപ്പല്ലിമണി a med.; തിപ്പല്ലി അ ത്തിതിപ്പല്ലിയും MM. Kinds: അത്തിതിപ്പലി (ഹസ്തിപി.) Pothos officinalis, കാട്ടുതി. GP 61., നീര്‍ത്തി.
തൈജസം
taiǰasam S. (തേജസ്സ്) Consisting of light & power, ഇക്കായം മേവും ജീവന്‍ തൈ ജസനാകുന്നതു KeiN.
തട്ടു
H. (C. Te. Tu. male pony) Pony. തട്ടുകു തിര a trotting horse.
തര്‍ജ്ജമ
Ar. tarǰama [Targum, Dragoman]. Translation, എഴുത്തിന്‍റെ തരിജമ MR.; also തരിശമ vu.
തട
taḍa 5. (VN. of തടു) 1. Resistance, warding off, as with a shield. അടി തട മുതലായ വിദ്യകള്‍ Arb. fencing. അസ്ത്രങ്ങള്‍ കൊണ്ടു തട പൊറാഞ്ഞു AR.; വെട്ടും തടകളും SiPu.; തട വെ റുക്കരുതായിതേ RC. was not to be warded off. 2. what impedes, resists, stays or stops. — a prop. കൈക്കാരെ തടമേല്‍ വെച്ചു TP. on a sawing frame. തടയും കാലും horizontal & perpendicular supports. വാഴത്തട prop of plantain bunch, & plantain stem. തടയിടുക to impede. 3. the beam of a balance തടമേല്‍ തൂക്കി, തൂക്കേ ണ്ടതിന്നു കല്ലും തടയും ഒപ്പിച്ചു TR. 4. a plate made of stitched (interior) skin of plantain-trees or a hole in the ground, which, when covered with a leaf, is used to eat canǰi off, ത ടകോട്ടുക, വെക്ക B., കെട്ടുക, കുത്തുക No. 5. loc. No. തട വലിക്ക to harrow. Hence: തടക്കന്നു high grown plantain-shoot. തടക്കാരം (തടാരം) a prop. തടകൂടുക 1. to hinder. തടയും പിടിയും കൂടു ക to wrestle. 2. to be satisfied. തടങ്ങല്‍ hindrance, stoppage. VN. തടച്ചല്‍ impeding, stop, stumbling. തടയം (3) allowance made for the weight of a vessel in weighing. തടപ്പലം (3) 10 Rupees' weight, (diff. fr. എട — & നാട്ടു —). തടയുക 1. v. n. To be obstructed, വഴി ത ടഞ്ഞു RC. by armies. മാറില്‍ തടഞ്ഞു വിലങ്ങി ച്ചുപോയി CG. (food swallowed). — to be caught, entangled. നിലത്തു നോക്കാതേ തടഞ്ഞു വീഴുന്നു KR. to stumble. വള്ളി കാല്ക്ക തടഞ്ഞു (also കാല്‍ കല്ലോടു) prov., so ഇപ്പുല്ലു പാദേ ത. Mud. — ആ പാത്തിയിങ്കല്‍ (urethra) കല്ലു തടഞ്ഞിരിക്കില്‍ MM. എല്ലു തടഞ്ഞു കിട്ടി brought up by the hoe — met. കുസുമസുരഭിയോടു കാററു തടഞ്ഞു കൂ ട്ടിക്കൊണ്ടു പോന്നു AR.; തടയാതേ പോകും KU. unhindered. 2. to step between കൂടത്തടഞ്ഞു എടുത്തു വിദുരര്‍ Bhr. തടയുന്നില്ല the key will not enter the lock. — to help, to give satisfaction വയററില്‍ തടയുവാന്‍ ഉണ്ടോ vu.; തട യും മുത്തുമാലകള്‍ Bhr. 3. v. a. to stop അവ നെ തടഞ്ഞു നിര്‍ത്തി AR.; തടവവര്‍ ഒരുവരില്ല, നിശാചരര്‍ തമ്മെ തടെന്തു കൊണ്ടു RC.; തടഞ്ഞു നില്പിക്ക to arrest. മുളകു തടഞ്ഞു പാര്‍പ്പിച്ചു TR. confiscated, (in VyM. = വിലക്കുക, ആസേധം). തടവര്‍ aM. the enemies RC 67. തടവയറന്‍ a great eater, voracious. തടവല a large fishing net B. VN. തടവു T. M. C.Tu. 1. What resists, wards off (see തകൃതി prov.). ത. തീര്‍ന്നു കത്തി പ്പൊങ്ങും ജ്വാലകള്‍ Bhr. irresistible. ഇപ്പറ Previous page Next page
തോട്ടി
tōṭṭi T. M. (C. Te. Tu. ദോട്ടി, S. തോത്രം orതോണ്ടുക) 1. The hook for driving an elephant. ഭദ്രകാളിക്കു തോട്ടി വെപ്പിച്ച് ആനയെ ഇരുത്തിച്ചുകൊള്ളാം SG. (a vow). 2. a hook for plucking fruit തോട്ടികൊണ്ടു തോണ്ടിപ്പറിക്ക. — a long pole, dart; a fencing foil. 3. (C. tōṭi) a sweeper, fem. തോട്ടിച്ചി, lowest servant (C. Te. Tu. തോടുക to remove dirt with a shovel). തോട്ടുക V1. to pluck fruit with a തോട്ടി, (തോ ണ്ടുക).
Sponsor Books Adv
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Daiva Karunyam
Veluppilla
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Chikkaaveera Rajendra
Unknown
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Random Fonts
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3795
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 9454
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11246
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 23953
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 8905

close
Please like, if you love this website