English Meaning of തൈയല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൈയല്‍ is as below...

തൈയല്‍ : taiyal, gen. തയ്യല്‍, (തൈതല്‍, തൈ ക്ക) 1. Sewing — ത. ക്കാരന്‍ a tailor, ത. പ്പണി, — വേല needle-work. 2. (T. beauty, wife) a beautiful woman ഉരുവാര്‍ന്ത ത. യാനകി, മിന്നരിടത്ത യ്യലേപ്പിരിയവല്ലേന്‍ RC. I cannot put away Sīta. ത. പ്പെണ്‍ Bhr., തയ്യലായുള്ളൊരു മയ്യേലും കണ്ണി CG., ദേവകിത്തൈ. Anj. തയ്യലാള്‍ (2) id. കാത്തുകൊണ്ടീടുക ത'ളെ BR. എന്‍ പെണ്കൊടിത്തയ്യലാള്‍ SiPu. my dear daughter. കൊണ്ടല്‍ വേണിത്ത. Sk. തൈര്‍ = തയിര്‍, as തൈര്‍ക്കടല്‍ Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൂമ
tūma T. M. (&തുയ്മ, see തൂ) 1. Purity പു ഞ്ചിപിത്തൂമ, മുഖത്തിന്‍തൂമകെടും CG.(through weeping). പഞ്ചതാരെക്കു തു മ വന്നു refined. മര ത്തിന്നു തൂമ വരുത്തുക to improve, straighten V1. 2. perfection. തൂമയാലേ neatly. തൂമയോ ടര്‍ജ്ജുനന്‍ എതിര്‍ത്തു Bhr. Mud. (often expl.) തൂമപ്പെടുക to grow fine, succeed ഇതൊട്ടും തൂ മപ്പെടാത്തൊഴില്‍ RC.
തകത്ത്
At. takht, A throne തകത്തു നരിയു ടെ കോലമായിട്ടുണ്ടാക്കി Ti.
തേയുക
tēyuγa 5. To be rubbed off, mod. തഴ യുക; to be worn out, to waste. അരികേ പോകു ന്പോള്‍ അരപ്പലം തേഞ്ഞു പോകും prov. — VN. തേച്ചല്‍, തേമാനം, തേവു q. v. — v. a. തേക്കുക II. q. v.
താവളം
tāvaḷam T. M. Te. Lodging place, retirement V1. So.; in Palg. id., any shady resting-place near water, mostly വണ്ടിത്താ., prh. താവരം T., V1. a place (fr. സ്ഥാവരം). താവഴി tāva/?/i (താഴ്?, T. തായ്വഴി relation by mother's side, തൌരു C. relation by wife's side). 1. Relationship of first cousins V1., collateral branch of a family മൂവായിരത്തേ ൨ താ. യാ ക്കിക്കല്പിച്ചു. KU. (the armed Brahmans of Perinchellūr). കുറുന്പ്രനാട്ടുസ്വരൂപത്തില്‍ ൨ താ വഴി ഉണ്ടു TR. (=കൂറു). അവന്‍റെ താവഴിയി ലേ അടുത്ത അനന്തരവന്‍ MC. 2. the property of such branch, വേറേ താ. യില്‍ പാര്‍ക്കുന്നു MR. താവഴിക്കാര്‍ 1. those of one branch, ഞങ്ങളെ താ. MR. 2. children of the same father from different mothers. — താവഴിപ്പട്ടിക a pedigree.
തവക്ക
tavakka (C. Tu. തബക്ക a tray, salver), ത. വെച്ചു (loc.) Plan of a house, and തവുക്ക a compass, = ചവുക്ക.
തന്പുര്‍
tambur (C. Te. — രി, T. — രു, B. തം ബുരു) A five stringed guitar. ത. മീട്ടുക. തന്പേര്‍ B. a drum (Port. tambor).
തവള
tavaḷa T. M. C. Frog, chiefly in the grass. Kinds: സവികം & നി൪വ്വികം Tantr. (with a valuable മണി in the head). ചൊറിത്ത a toad; പച്ചത്ത. a small kind supposed to occasion the death of cattle, that swallow them. മരത്ത. a tree frog. (മണല്‍ —, പനി — V1.) — ത. പിടിച്ചു ഗ ണപതിക്കു വെച്ചു prov. — ത. മുടില്‍ (No. — മി ട്ടില്‍) a tadpole. Previous page Next page
തന്പം
tambam Tdbh., സ്തംഭം. Standing immoveable. denV. തന്പിക്ക = സ്തംഭിക്ക. തന്പന്‍ = തന്പാന്‍? താരകന്‍തന്പനെ രക്ഷിക്കവേണം Sk.
തണല്‍
taṇal (തണ്‍) 1. Shade, shady spot ത. പ്പറന്പു = ചോല, മരത്തണലില്‍ ഇരിക്ക KR.; ത ണലത്തിരിക്ക.; met. വെന്തുന്ന എങ്ങള്‍ക്കു നിന്ത ണല്‍ CG. 2. shelter, protection (= നിഴല്‍) പ്രജകള്‍ക്കു ത. കൊടുത്തു TR. തണലാറുക, — ലിളെക്ക to cool oneself.
താര്‍ക്കാണി
tārkāṇi B. Witness (prob. താന ്‍കാണി; ന്‍ changed into റ as in തര്‍പ്പരന്‍ T.).
Sponsor Books Adv
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Dheena Samrakshanam
Gladston
Download This Book
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 11090
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18483
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16207
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9643

close