English Meaning of താടക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താടക is as below...

താടക : tāḍaγa. S. (താഡക) A Rākshasi AR.; a quarrelsome woman (vu.) താടങ്കം S. A. peculiar earring, താ. എന്‍ കാതില്‍ ചേരുന്നതില്ല CG.; താടങ്കഭംഗി Nal.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിരിടന്‍
tiriḍaǹ (T. തിരുടന്‍) A thief, rogue.
തന്‍
5. obl. case of താന്‍, His own. f.i. ത ന്തിരുവടി His Majesty. — തനതു his, mod. ത ന്‍റേ, തന്നുടേ. — Loc. തങ്കല്‍ f.i. പത്തു ദിക്കും തങ്കലാക്കി നില്പവന്‍ Anj. who has all the Previous page Next page
താക്കി
tāki, ഇതിന്നറിയും താക്കി doc., TR., MR. = സാക്ഷി. താക്കിഴായ് Palg. (താക്കുഴ, II. താള്‍ 2.) = തഴു തു; in Cochin a horizontal bolt attached to a door-post.
തോരുക
tōruγa = തുവരുക, as തോരയിടുക To air, dry നാവു തോര്‍ന്നു വലിക്കയും Nid. (in cholera). തോര 2. So.; തോര്‍ത്തു No. 1. a covering of the privities. 2. = തോര്‍ത്തുമുണ്ടു. തോര്‍ത്തുക see തുവര്‍ത്തുക. തോര്‍ത്തുമുണ്ടു cloth to wipe with (തോര്‍ത്തുക = തുവര്‍ത്തുക). തേങ്ങ തോ'ണ്ടില്‍, തോ'ണ്ടിന്തല ക്കല്‍ പണം കെട്ടി TP., ൨ചാലിയത്തോ. MR. തോര്‍ച്ച = തുവര്‍ച്ച; see ചോര്‍ച്ച 2.
തഴു
ta/?/u see തഴുതു.
തക്കാവി
Ar.taqāvi, Assisting, chiefly with advances for cultivation ത. യായി കൊടുക്ക gratis.
തുന്നല്‍
tunnal (T. തുന്‍റല്‍ to be close together, see തുന്നം S.) Sewing. തുന്ന (ല്‍)ക്കാരന്‍ a tailor; also തുന്നന്‍ V1. തുന്നണ a stitched pillow, കാല്ക്ക ഒരു തു. വെ ച്ചു TP. തുന്ന (ല്‍)പ്പണി needle-work. തുന്നുക to sew, stitch ദ്രവ്യം കുപ്പായത്തില്‍ വെച്ചു തുന്നിക്കെട്ടി തുന്നലുണ്ടാക്കി തന്‍ദേഹത്തില്‍ ഇട്ടുംകൊണ്ടു PT.; also തുന്നിക്കുത്തുക. CV. തുന്നിക്ക 1. to get clothes made, also തു ന്നിച്ചു നോക്കുക. 2. B. to make a hole in a jack-fruit to ascertain whether it is ripe (denV. fr. തുന്നം) = ചൂലുക.
തകരുക
taγaruγa T. M. (C. to detain) fr. ത കര്‍ T. C. Tu. Te. ram, male animal. — v. n. To be crushed, smashed മണ്കുടം പൊട്ടി ത., ഫലങ്ങള്‍ ഉടഞ്ഞു തകര്‍ന്നു Bhg., കാളകള്‍ കുത്തി തകര്‍ന്നിട്ടു ധൂളി എഴുന്നു CG. തകരന്‍ huge, powerful, as a man, boar, etc. തകരന്‍മഴ strong rain. v. a. തകര്‍ക്ക 1. To smash, crush, demolish കുംഭം തകര്‍ത്താന്‍ CC., ദ്വാരകയെ വാരിധി വന്നു തകര്‍ത്തു CG., നല്ല മതിലും കിടങ്ങും ത. SiPu 2., ശാല തകര്‍ത്തു Sah. 2. v. n. to be noisy, to play boisterously കുരങ്ങുകള്‍ ചാടി തകര്‍ക്ക PT. തകര്‍ത്ത അടി, മഴ, കലഹം a hot fray, etc. ത കര്‍ത്ത പണി എടുക്ക No. = തകൃതി to strain every nerve. ചില വര്‍ദ്ധിച്ചു ഫലങ്ങളും തകര്‍ക്കും CC. break forth in great number. VN. I. തകര്‍ച്ച breaking in pieces. II. തകര്‍പ്പു loud noise, great profusion. ശാക്തേ യത്തിന്‍റെ ത. the great day of šakti worshippers.
തണക്കു
taṇakk&ụ T. M. A tree പൂതണക്കു Gyrocarpus Jacquini.
തണല്‍
taṇal (തണ്‍) 1. Shade, shady spot ത. പ്പറന്പു = ചോല, മരത്തണലില്‍ ഇരിക്ക KR.; ത ണലത്തിരിക്ക.; met. വെന്തുന്ന എങ്ങള്‍ക്കു നിന്ത ണല്‍ CG. 2. shelter, protection (= നിഴല്‍) പ്രജകള്‍ക്കു ത. കൊടുത്തു TR. തണലാറുക, — ലിളെക്ക to cool oneself.
Sponsor Books Adv
Prasnasara
Sambashiva Sastri
Download This Book
Pradhama Chikithsa
Ramaro
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Abhinayanguram
Gopinath
Download This Book
Random Fonts
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 5735
ECWThinkal Bangla Font
ECWThinkal
Download
View Count : 5135
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 7221
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 10115
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 10722

close
Please like, if you love this website