English Meaning of തമിഴ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തമിഴ് is as below...

തമിഴ് : tamiḻ (Tdbh., ദ്രമിളം), The Tami/?/ language considered generally as the language of Malabar. പാണ്ടിത്ത., ചെന്ത. correct, high Tami/?/, കരിന്ത. the Malayāḷam dialect. ആ ര്യത്ത. the alphabet of Māpiḷḷas (which sounds ana, ānam, etc.). മാനുഷര്‍ ഭൂമിത്തമിള്‍ പത്തും പഠിച്ചു Anj. തമിഴന്‍, — ച്ചി a Tami/?/an. തമിഴാമ (& തഴുതാമ) Boerhavia diffusa (പുന ര്‍ന്നവ S.) തമിഴ്കുത്തു a commentary of the Amarasimham. തമിഴ്ക്കൂറു, തമിഴ്പടി any work written in Tami/?/. തമിഴ്പാദം B. a class of Sūdras.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തഴന്പു
ta/?/ambụ (T. — ഴു —, fr. തഴു) A scar, callous spot, as from a writing style; a wart. അഛ്ശന്‍ ആനപ്പാവാന്‍ എന്നു വെച്ചു മകന്‍െറ ചന്തിക്കും ത. ഉണ്ടാമോ prov. — met. നാക്കിന്നു ത. ഉറച്ചീടിന കൂട്ടര്‍ PT. practiced talkers. — തഴന്പിടുക, വീഴുക a horny mark to form. denV. തഴന്പിക്ക to grow callous. തഴന്പിച്ച വന്‍ V1. callous, unfeeling. തഴന്പല്‍ (loc.) being practised, unshaken.
തൊലി
toil (C, Tu. സുലി, see തോല്‍; √ തൊല്‍ T. before) Skin; bark, peel, rind. അസ്ഥി രോ മം തൊലി ഇവ ചൊല്ലിയും നായാട്ടില്‍ കൊല്ലും KR. വേര്‍മ്മേലേത്തൊലി a. med. അത്തൊലി ത ന്നേ വിളന്പി CG. plantain-skins. തൊലിക്ക v. a. to skin, peel തൊലിപ്പുറം എടുക്ക V1.; ഉള്ളി തൊലിച്ചു കുത്തിയിട്ടു a. med.; ചാല ത്തൊലിച്ച വാഴപ്പഴങ്ങള്‍ CG. VN. തൊലിപ്പു peeling. തൊലിപ്പനരി V2. = വെ ളുപ്പിച്ച അരി (B. rice merely husked, not well beaten). തൊലിയുക n. v. to be peeled. തോല്‍ തൊലിഞ്ഞു പോയി the skin went off.
തണ്ണിയതു
taṇṇyaδu aM. (തണ്‍=തഴ് C. Te. low) Bad, തണ്ണിയ ദിവസം unlucky; തണ്ണുതാ യി വളരുക V1. to grow up without education. Previous page Next page
തൊങ്ങന്‍
toṇṇaǹ (Te. ദൊംഗ; Tdbh , തുംഗ?) Impudent; a rogue; worthless.
തോട്ടം
tōṭṭam 5. (തൊടി, തൊടുവ) A garden തോ. തോറും വാഴ prov. (വെള്ളത്തോട്ടം = വ യല്‍, opp. കരത്തോട്ടം). തോട്ടക്കാരന്‍ a gardener. തോട്ടക്കുല the best plantain bunch (to Janmi). തോട്ടപ്പുഴ B. a grub.
തിന്ദു
tind/?/u S. Ebony. — തുന്ദുകം = പനിച്ചി.
തൂപ്പു
tūpụ (I. തൂക്കുക 2, see തൂവല്‍ 3). Leaved branches, strewed for manure over theopened roots of trees & for wet cultivation, തുപ്പിടുക; തൂ. പറിച്ചുടുത്തു TP. — (the 4 തൂപ്പു: മാവു, ഏ ച്ചില്‍ത്താളി, മരുതു & either ഞാറല്‍ or ഞള്ളു.)
തുത്തി
tutti 1. = ചുത്തി A hammer. മരത്തുത്തി a mallet. 2. T. loc. a Sida ( = പട്ടൂരം), കാട്ടുതു. obtuse-leaved Hibiscus.
ത്വിഷാന്പതി
tvišāmbaδi S. (tviš = excitement, light) The sun. ത്വിട്ട്, ത്വിള്‍ a ray. Bhg.
തടി
taḍi S. = തടം 1. A shore, bank. തടിനി S. a river II.
Sponsor Books Adv
Pradhama Chikithsa
Ramaro
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Sheelam
Govindapilla
Download This Book
Nethra Roga Chikithsa Rathnam
Krishnan Vaidyar
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Random Fonts
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39166
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Sankara Bold Italic Bangla Font
FML-TT-Sankara Bold Italic
Download
View Count : 25308
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16995

close