English Meaning of തൂപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൂപ്പു is as below...

തൂപ്പു : tūpụ (I. തൂക്കുക 2, see തൂവല്‍ 3). Leaved branches, strewed for manure over theopened roots of trees & for wet cultivation, തുപ്പിടുക; തൂ. പറിച്ചുടുത്തു TP. — (the 4 തൂപ്പു: മാവു, ഏ ച്ചില്‍ത്താളി, മരുതു & either ഞാറല്‍ or ഞള്ളു.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തെണ്ടുക
teṇḍ/?/γa (= തേടുക) 1. To seek, as insects, പൂമലരെത്തെണ്ടി നടക്കുന്ന വണ്ടു Nal.; മണം തെ. ഭക്ഷണം, ഇര തെ. MC; ഇന്നു തെണ്ടേണ്ടാ നിന്നെ കാണ്മാന്‍ CG. I have not to seek thee afar. ഞാന്‍ ഇപ്പോള്‍ തെണ്ടപ്പെ ടായല്ലോ I am no more to be sought. 2. to obtain. ഇടവക തെണ്ടുവാന്‍ TP. to conquer the principality. പാദപരാഗത്തെത്തെണ്ടിക്കൊ ണ്ടുപോയി CG. കടം തെ. V2. to get it paid. ഇണ്ടല്‍ തെണ്ടിപ്പാഞ്ഞു Bhg. fled possessed by despair. കടം എനിക്കു തെണ്ടി വെച്ചു പോയി the father left me only debts, തെണ്ടി വെക്ക to obtain for one. തെണ്ടി സ്വരൂപിക്ക to collect charity. 3. v. n. to wander about, as for alms(Dat.), ഭിക്ഷെക്കു തെണ്ടി നടന്നു SiPu. തെണ്ടിത്തിന്നുക prov. sponging on neighbours. കാനനത്തില്‍ തെണ്ടുവാന്‍ കന്ന് എല്ലാം ഇണ്ടല്‍ നീക്കി CG. to graze. വടക്കോട്ടു തെ. to go on pilgrimage. വില്പാന്‍ തെ., as hawkers, തെണ്ടി ക്കൊയ്മ നടത്തുക as a king. VN. തെണ്ടല്‍ I. going about, as for begging or obtaining something, രാത്തെണ്ടല്‍ (thiefs). 2. inroad in war V2. തെ. തെണ്ടുന്നു TP. he walks boldly abroad. 3. gathering, തെ ണ്ടല്‍ക്കോല്‍the stick of an inferior officer B. തെണ്ടല്‍ക്കാരന്‍ 1. a tax-gatherer So. 2. a roamer, vagabond, thief No. തെണ്ടി a beggar, (also തെണ്ടിത്തിന്നുന്നവന്‍), തെണ്ടിത്തീനി B. id. തെണ്ടിക്കോയ്മ self-importance B. (see 3). — തെ ണ്ടിക്കോയ്മയും കേറിക്കോയ്മയും prov. sponging & extortion. തെണ്ടെക്കുപോക TP. to set out in search of something (തെണ്ട = തെണ്ടല്‍), f. i. കൊടുമ ലെക്കു തെണ്ടെക്കു പോയോലാരും തന്‍റില്ലം കണ്ടു മരിച്ചിട്ടില്ല. (travelling allover Coorg).
തുറ
tur̀a T. M. C. (തുറു) 1. A frequented place, rendezvous; a harbour, തുറയും കച്ചോടവും തെ ളിയിപ്പിച്ചു KU. also a landing-place, and office of customs, തുറയില്‍തളം MC. 2. place for washing clothes, പുല്‍ത്തുറ V2. a grassy spot (തുറു). 3. B. a natural pond or cavern. 4. B. refuse of bark or leaves used in bathing. 5. = തുറ വു q. v. തുറക്കലം (2) a washerman's pot. മറക്കലം തു. prov. Previous page Next page
തടസ്സു
taḍassụ = തട, തടച്ചല്‍. Obstruction, hindrance ഓരോരോ തടസ്സും പറഞ്ഞു TR. — also തടസ്സം f. i. നികിതി ത. കൂടാതേ എടുക്ക, ത. കാട്ടുന്നവരോടു ബലത്താലേ തടുത്തു നികിതി വാങ്ങുക വേണ്ടിവരും TR. the renitent. തടസ്ഥം (mod.) id. പണം കൊടുക്കുന്നതിന്നുള്ള തടസ്ഥങ്ങള്‍ TR. difficulties, opposition. അതിന്നു ഏതാനും ത. പറഞ്ഞു MR. objected to it. തടസ്ഥനിവാരണത്തിന്നു MR. to remove the hindrances. ത'ങ്ങള്‍ നേരിടും etc.
തെററു
tet/?/t/?/ụ (Tu. തേലാ to go out of the way, തെട്ട bad, T. തെററു to be perverse, fr. തെന്നു ക?) 1. A slip, stumble, mistake പ്രതികളെമേല്‍ തെററാകുന്നു MR. the fault is on their side. തീര്‍പ്പു നേരിന്നും ന്യായത്തിന്നും തെററാകുന്നു against truth & justice. 2. something aside or out of order. അവനും ഞാനുമായി തമ്മില്‍ വളരേ തെററാകുന്നു MR. we are on bad terms. രണ്ടു പണം തെ. too little by 2 fanams; failing to pay the whole amount; a balance due etc. തെററില്‍ പോയിനിന്നു retired out of sight. മൃത്യു തെററില്ല ദിനന്പ്രതി അടുത്തു വരുമല്ലോ Bhg. certainly. 3. throwing stones (= തെ റി), fillipping marbles. തെററുക v. n. 1. to slip, fail, mistake, err (= തെന്നുക). വെടിതെററിപ്പോയി TR. missed him. ഇന്നു തെററിയാല്‍ GnP. if you miss the object of this life. വഴി തെ. to go astray. ന്യായം തെററിപ്പറക to speak unjustly. സമയം തെററി വരുന്നവര്‍ too late. ദിവസം തെററാതേ TR. on the very day. 2. to be asunder or aside,തെററി നില്ക്ക, — യിരിക്ക TR. to stay at a distance, to keep aloof. തെററിക്കൊടുക്ക to go out of the way. തമ്മില്‍ യോജിച്ചു പിന്നേ ഉടനേ തമ്മില്‍ തെററി MR. fell out. തെററിപ്പോയി escaped. 3. to shoot with a cross-bow, (also v. a. — birds, fishes). Inf. തെററ aside, not in array, ഒററയും തെ ററയും തെങ്ങു ശേഷിപ്പുള്ളതു TR. the few trees left here & there, also അററത്തും തെ ററത്തും straggling (trees). VN. തെററല്‍ a slippery place, mistake, etc. കാ ര്യത്തിന്നു തെ. വരാതേ TR. തെററാലി B. a pellet-bow, തെററാരിവില്ലു വലി ക്ക V1. — തെററരിവന്‍ (sic) a cross-bowman V1. 2. — see below. CV. തെററിക്ക 1. to make to slip or err. അ വരെ യാതൊരു പ്രകാരേണ എങ്കിലും തെ ററിച്ചു കളയും MR. corrupt, seduce, deceive. കാലം തെ. to disappoint by delay. 2. to get out of the way, remove, deliver; to balk. വെപ്പുതെററിച്ചു നടക്ക to transgress. 3. B. shoot or throw with a bow. തെററുവില്ലു, (T. തെറിവില്ലു) a pellet-bow. Previous page Next page
തരക്കുക
tarakkuγa (C. തരക്കു = തരി unsmooth) l.To deprive rice of its husk, നെല്ലു തരക്കി എടുക്ക, പച്ച നെല്ലു തരക്കി കുത്തി; തര ക്കലരി = ഉണങ്ങലരി. 2. to cut off the leaves from a cocoanut-branch ഓലക്കണ്ണി തരക്കി എ ടുത്തു. തരങ്ങുക So. to husk. മുള്ളു വടിയില്‍നിന്നു ത. No. to clear a stick of thorns. Previous page Next page
തരിക്ക
tarikka Tdbh., ധരിക്ക 1. To be benumbed. തരിച്ചിതു കൈത്തലം Bhr. from a stroke. വാതം മികെച്ചു തലനോകില്‍ നാവു തരിക്കും a. med.; പല്ലു പാരം തരിച്ചു Nid.; അ ക്ഷികള്‍ പൊട്ടിത്തരിച്ച അന്ധന്മാരായി Bhr. 2. to be astounded, horripilation ശരീരം തരി ക്കും V1.; കാല്‍ ത. Nid. = പാദഹര്‍ഷം; അതില്‍ തരിച്ചു പോയി quite taken up with it. CV. തരിപ്പിക്ക to benumb. VN. തരിപ്പു numbness, deadness. കപിവീര നുടെ കൈത്തരിപ്പു കളവാന്‍ RS. to bend his pride. (what are തരിപ്പപ്പലിശകള്‍ ധരി ക്കാം ചിലര്‍ക്ക് എല്ലാം VCh. durable shields, or shields with tiger-skins, emblem of royalty?). തരിപ്പപ്പുല്ലു (in Wayanāḍu) a very high grass; — ക്കുണ്ട; (Tdbh. of ദര്‍ഭ?). തരിപ്പന്‍ = ചൊറിമീന്‍. തരിവാതം (2) torpescence. Previous page Next page
താംബൂലം
tāmbūlam S. Betel താ. തന്നുടെ രസം CG.; താ'ലപൂഗവും SiPu. betel with Areca. താ'ലചര്‍വ്വണാദി AR. daily enjoyments. താ'ല വള്ളി Anj. = കൊടി 3. — see നിശ്ചയം.
തിരി
tiri T. Te. C. M. (തിരു) 1. A turn, in തീണ്ടലും തിരിയും ഇല്ലാത്തവന്‍ prov.; a twist; the wick of a lamp അന്തിത്തിരി വെക്ക TP.; അ പ്പോള്‍ തിരി കത്തിച്ചിരുന്നു jud. തിരിതിരെക്ക to twist rags into a wick. Kinds കോ (ല്‍) ത്തി രി, മുക്കോ (ല്‍) ത്തിരി or മുക്കണ്ണന്‍ തി. for വെ ലി, പടുതിരി = വെറുന്തിരി. A candle (മെഴുത്തി രി); lint, bougie. 2. a fusee, match തിരിവെ ച്ച തോക്കു MR., തോക്കും തിരിയും കൈക്കൊണ്ടു prepared for battle, കൈത്തിരി vu. 3. pepper-blossom (തിരി ഇടുക). തിരിക്കു (1) a stopper, cork. തിരികണി B. a potter's wheel. തിരിക്കല്ലു a millstone. തിരിചാട തിരിക്ക V1. to wind thread on a spindle. തിരിനീട്ടുക to trim a light; to instigate. തിരിയുഴിച്ചല്‍ (ഉഴിക) a ceremony performed with bringing lights near the body. II.
തട്ട
taṭṭam (T. C. Te. Tu. what is flat) 1. A log of wood tied to the neck of cattle കള്ളത്തി പ്പശുവിന്നു തട്ട (orതടി, മുട്ടി). 2. a large rattle V2. 3. കാതിന്‍റെ തട്ടയില്‍കുത്തി earlap. 4. No. വാഴയുടെ തട്ട the last cluster of a plantain bunch. = കടച്ചീപ്പു.
തീ൪ക്ക
tīrkka 5. (തീരുക) a. v. 1. To accomplish. മഥുരാപുരം തീ. UR., പുര തീ., പ൪ണ്ണശാല തീ. AR. to build; ശ്ലോകം തീ. to compose; വാഴ, മുള തീ. to plant. 2. to conclude, make an end of. കടം തീ. to pay off. വില തീ൪ത്തു കൊ ടുത്തു MR. paid in full. മുതല്‍ തീ൪ത്തോണ്ടു വരു വാന്‍ TR.; നെല്ലു മുഴുവന്‍ തീ൪ത്തു കൊടുത്തു MR.; അശുദ്ധികളെത്തീ. to remove. മൂ൪ത്തുകള്‍ മൂവ രും കൂടി നിരൂപിച്ചാല്‍ തീ. യില്ലിദ്ദോഷം Anj., ധാത്രിഭാരത്തെത്തീ൪പ്പാന്‍ AR. to take away. അ ത്തല്‍ തീ൪ക്കും ത്രിലോകത്തിങ്കല്‍ AR., so സങ്ക ടം തീ, ശപിച്ചതു തീ൪ത്തരുള്‍ Bhr., വേദന തീ ൪പ്പന്‍ AR. to remedy. — തീ൪ത്തൂവാങ്ങി MR. = തീ൪ വാങ്ങി. 3. to settle, determine ഞായങ്ങളെ ത്തി൪ക്കാഞ്ഞാല്‍ TR. disputes. എതു നീളം എന്നു ള്ളതു തീ൪ത്തകൂടാ KumK. സത്യത്തിന്മേല്‍ തീ. MR. to decide by oath. എന്നു തീ൪ത്തു ചൊല്ലാം Brhmd. തീ൪ത്തുപറക (also: to acknowledge, So.) 4. Aux V. സ്നേഹിതനാക്കിത്തീ൪ത്തു etc; also വനം ആലയങ്ങളാല്‍ പരിപൂ൪ണ്ണമായിത്തീ൪ ത്തു UR. CV. തീ൪പ്പിക്ക 1. to get made. അഗ്രഹാരങ്ങളും തീ'ച്ചു നല്കുവന്‍ Nal. I shall have built for him. അരക്കില്ലം തീ'ച്ചു Bhr. കളരിയും പുര യും തീ' ച്ചുകൊള്‍ക TR. to rebuild. — കൊ ല്ലനു ആയുധം കീ'ച്ചു കൊടുത്തു TR. കോ പ്പുകള്‍ ഒരോന്നു തീ. Nal. 2. to get settled. കണക്കു തീ. to adjust. VN. I. തീ൪ച്ച (fr. തീരുക) 1. completion. 2. end. തതീ൪ച്ചെക്കു finally. ഭഗവതിയുടെ മുന്പാകേ അന്യായം തീ. ആക്കുവാന്‍ നിശ്ചയിച്ചു TR to settle it by an oath. സംശയം തീ. ആ ക്കിപ്പറക so, as to allow of no more doubt. തീ൪ച്ചപറക to speak decidedly, (to mention the lowest price). തീ൪ച്ചയും മൂ൪ച്ചയും ഇല്ല nothing settled. കാ൪യ്യം തീ൪ച്ചവരാത്തതിനാല്‍ undecided. II. തീ൪പ്പു (fr. തീ൪ക്കുക) 1. settlement. തീ. ചെ യ്ക to pay off, as debts. 2. decree, sentence. പറന്പ പ്രതിഭാഗം തീ. ചെയ്ക MR. to adjudge to the defendants. കതീ൪പ്പായി the sentence is passed. III. തീ൪മ്മ 1. settlement, discharge. തീ. യാമോ Bhg. comes to no end. 2. resolution, in V1 . = ധീറത. — തീ൪മ്മാനം see തീരുമാനം, hence denV. തീ൪മ്മാനിക്ക to resolve. IV. കീ൪ച്ചു V1. = തീ൪, തീ൪മുറി, (തീ, കൊടുക്ക). തീ൪വ്വ 5. So. settlement, as of custom-duties; toll.
Sponsor Books Adv
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Kandamrutham
Neelakanda Theertha
Download This Book
Random Fonts
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
ML_TT_Ayilyam Bold Normal Bangla Font
ML_TT_Ayilyam Bold Normal
Download
View Count : 24105
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88283

close