English Meaning of തയിര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തയിര്‍ is as below...

തയിര്‍ : tayir Tdbh., ദധി? T. M. Curds. തയിര്‍ കടഞ്ഞീടുന്ന നേരം CG. — gen. തൈര്‍ Bhg. തൈര്‍ പുളിച്ചുള്ളു, തൈര്‍ കൂട്ടൂലും GP.; തൈരിന്‍ നീര്‍ GP. whey. തൈര്‍ക്കലം a churn. തയിരമ്മന്‍ N. pr. m. ത. തീയന്‍ TP.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുരിശം
turišam (T. തുരിതം = ത്വരിതം) Diligence, parsimony, economy. B. തുരിശക്കേടു idleness.
തിരു
= തിരി, തൃ Tdbh.; ശ്രീ T. M. aC. 1. Lakshmi. തിരുമകളാകിയ സീത RC. good fortune. തിരുപെരുകിയ ഭവനങ്ങള്‍ KR. old famous buildings. 2. blessed, whatever refers to Gods & kings, as തിരുതാളി, നിന്തിരുപ്പാദം Bhg. etc. (often തൃ q. v.). തിരുക്കനി a present to a Rāja. തിരുക്കാല്‍ = തൃക്കാല്‍; നിന്തിരിക്കാല്‍ CG. തിരുക്കാഴ്ച V1. = തിരുമുല്‍ക്കാഴ്ച. തിരുക്കൈ = തൃക്കൈ; തി. നീട്ടം കൊടുക്ക Arb. kings to give a present. തിരുതീര്‍ക്ക (1) to ascertain the 4 quarters before laying the foundation of a building, (= to make sure of luck).
തര്‍ജ്ജിക്ക
tarǰikka S. To threaten ശിക്ഷകളാല്‍ അവരെ തര്‍ജ്ജിച്ചു TR.; ദുര്‍ജ്ജനങ്ങളും അവനെ ത'ക്കും PT. blame. തര്‍ജ്ജിതന്‍ Bhg. blamed, abused. (part.)
തങ്കം
taṇgam T. M. 1. Pure gold. ഊതിക്കഴി ച്ചൊരു തങ്കത്തിനേക്കാളും ആധിക്യം Nal. ത. പൂശുക to gild. ത. ഇടുക, വെക്ക to enamel. തങ്കപ്പണി, തങ്കവേല work in gold. തങ്കക്കട്ടി, തങ്കവാളം ingot of gold. തങ്കക്കാശു a Ducat. 2. (Tdbh. സംഗം) love, affection അവനോടു വളരെ ത. — also denV. അവനോടു തങ്കിച്ചിട്ടു from love for him. തങ്കാണ്ടിN. pr. of men.
തെളി
teḷi (√ തെള്‍ T. M. C., തെല്‍ Te. Tu.). 1. Clearness. ഇവ തെളിവെച്ചു കുടിക്ക a. med. allow to settle or filter, തെളിപാല്‍ RC. 2. brightness. ചാലത്തെളിക്കടഞ്ഞ ചക്രങ്ങള്‍ Mud. polished. തെളിശസ്ത്രം കൊണ്ടരിഞ്ഞു KR. 3. M. Tu. canji-water പൊണലിയും തെളിയും കുടിക്കാന്‍ വാ Cal.; perhaps, also transparent honey in തെളിമൊഴിമാതര്‍, തെളിമേന്‍ചൊല്‍, വചന കോമള നറുന്തെളിനുകര്‍ന്തു ചെവിയാല്‍ RC. 4. (തെളിക്ക) call of drivers, cowherds, etc. നാ യാട്ടിന്നു വിളിയും തെളിയും (huntg.). മൃഗങ്ങളേ തെളികൂട്ടുക MC. to start & beat game. കാലി തെളിവിളി CC. — കന്നുത്തെളി, see തൊളി. തെളികണ്ണി B. a plant. തെളിതാര filtration.
തക്കാവി
Ar.taqāvi, Assisting, chiefly with advances for cultivation ത. യായി കൊടുക്ക gratis.
തൂണി
tūṇi T. M. S. 1. Quiver (Tu. aC. ദോ ണെ, in S. also തൂണം, √ തൂരുക). ശരം ഒടു ങ്ങാത തൂണി KR. ശരതൂണി, അന്പിടുതൂണി RC. 2. a measure of seed sufficient for 100 yards of rice-field, about 1½ Iḍangā/?/i (= 86,400 rice-grains W.). നെല്ല ൮ തൂണിക്ക് അരി ൫ പോരും നെല്ലു CS. paddy, which yields 5/8 rice. — തൂണിക്കൊട്ട a measuring basket.
തിയ്യതി
tiyyaδi (T. തെയ്തി, C. Te. തേദി, fr. തിഥി?) Day of the month, date; also തീയതി, തേതി TR. (abbreviated: ൯, etc.). തിയ്യതു (തിന്മ) & തീയതു Bad.
തന്പലം
tambalam (Tdbh., താംബൂലം) Chewed betel.
തുഹിനം
tuhinam S. Frost, snow. തുഹിനകരന്‍ the moon, hence തുഹിനകരകു ലം Bhr. = സോമവംശം; തുഹിനഗിരിമകള്‍ VetC. Pārvati.
Sponsor Books Adv
Martin Loother
Sandigran
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Sheelam
Govindapilla
Download This Book
Bhava Kuroohalam
Krishnan Nair Kongottu
Download This Book
Panjaabii Ekaankagal
Unknown
Download This Book
Random Fonts
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28220
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24293
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24254

close