English Meaning of തുളുന്പുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുളുന്പുക is as below...

തുളുന്പുക : tuḷumbuγa T. M. (C. Tu. തുളു) 1. To fluctuate. കടല്‍ തു. (said of moderate waves). ഗംഗാതന്നോളം തുളുന്പുന്ന മൌലി CG. (of Siva's head); to shake from side to side, നിറക്കുടം തു. ഇല്ല അരക്കുടം തുളുന്പും prov. — met. കാണു ന്പോള്‍ ഓളം തുളുന്പുന്നു മാനസത്തില്‍ CG. overwhelming recollections. ചന്ദ്രിക ഇടയിടേ മന്ദ മായി തുളുന്പവേ KR.; കിഞ്ചന തുളുന്പുന്ന പുഞ്ചി രിപ്പുതുമ Bhr. — Inf. തുളുന്പേനില്ക്ക full to the brim. 2. to swagger (= എലാഞ്ചുക 162). CV. തുളുന്പിക്ക to cause fluctuation.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൂകുക
tūγuγa T. M. 1. v. a. To strew, spill, shower (see തൂവുക), തൂകുന്പോള്‍ പെറുക്കരുതു prov.; അസ്ത്രങ്ങള്‍ തൂകിനാന്‍ AR. — (but also ഊഴി തൂകിനാന്‍ ചോരകൊണ്ടു Bhr. and with 2 Acc. കാശിഭൂപനേ ബാണങ്ങള്‍ തൂകീടിനാന്‍ Brhmd.) വെള്ളം ചോളം പൂവും തൂ. libation to demons. നെല്‍ തൂ. V2. = കാററത്തിടുക; Gods Previous page Next page
താവുക
tāvuγa T. aM. 1. To rush in upon, തറയില്‍ താവിനാന്‍, എഴത്താവി കൊടുമയില്‍ നടന്നാര്‍ RC. അന്തര്‍ഭാഗേ താവിനാന്‍ Bhg. പൂമേനിയില്‍ താവി വരുന്ന തെന്നല്‍ CG. the zephyr blowing on him. 2. to spread തന്‍ മുഖത്തില്‍ താവുന്ന ലാവണ്യപീയൂഷം CG.; പൂമ ലരില്‍ താവുന്നോരാനന്ദത്തേറല്‍ CG. 3. = താ ഴുക to sink, fall താവുന്ന രോമങ്ങള്‍, നാകികള്‍ മൌലിയില്‍ താവി നിന്നീടുന്ന മണി CG. താവും എള്‍പ്പൂവിനുള്‍കോഴ കൊണ്ടീടെഴും നാസിക Anj. the nose compared to the drooping sesamflower.
ത്രുപ്പു
E. Trooper, Cavalry.
തിലം
tilam S. Sesamum Indicum = എള്‍; തില മാത്രം = എള്‍ പ്രമാണം; തിലഹോമം PR. തിലകം 1. a natural mark on the body (മറു). 2. an ornamental mark on the forehead തൊ ടുകുറി). കുങ്കുമത്തിലകം തൊട്ടു Bhr. (a woman dressing). പച്ചത്തി. ആക്കുക tattooing. 3. the ornament or chiefest of its kind, കുലതി ലകന്‍, മനുജവരമണിമകുടതിലകന്‍ Bhr. തിലകിതം (തിലകം 2.) marked with Tilakam, തിലകിതഫാലം Bhr.; (തി. 3) ശുകകുലവിമ ലതിലകിതകളേബരേ AR. തിലജം = തൈലം oil, തിലജദ്രോണിയിന്നെടു ത്തു ഭൂപനേ KR.; so തിലരസം AR. oil. തിലോത്തമ N. pr. a celestial woman, that possesses all perfections in extracts of each to the size of a sesam-grain. Bhr. തിലോദകം Sesam & water offered to ancestors. തിലാവം vu. = തുലാവം A beam.
തൂല്ക്കുക, ററു
tūlkuγa aM. To sweep = തുവര്‍ത്തു ക, തൂക്കുക I., (only V1.)
താരാടുക
tārāduγa (see തായാടുക 2. താര്‍?, താ ലോലം) B. Palg. To caress, fondle = ആരാട്ടുക. VN. താരാട്ടം caressing, fondling.
തവ്വി
tavvi T. M. (Tdbh. ദ൪വ്വി) A large ladle, an iron spoon for measuring oil.
തെളി
teḷi (√ തെള്‍ T. M. C., തെല്‍ Te. Tu.). 1. Clearness. ഇവ തെളിവെച്ചു കുടിക്ക a. med. allow to settle or filter, തെളിപാല്‍ RC. 2. brightness. ചാലത്തെളിക്കടഞ്ഞ ചക്രങ്ങള്‍ Mud. polished. തെളിശസ്ത്രം കൊണ്ടരിഞ്ഞു KR. 3. M. Tu. canji-water പൊണലിയും തെളിയും കുടിക്കാന്‍ വാ Cal.; perhaps, also transparent honey in തെളിമൊഴിമാതര്‍, തെളിമേന്‍ചൊല്‍, വചന കോമള നറുന്തെളിനുകര്‍ന്തു ചെവിയാല്‍ RC. 4. (തെളിക്ക) call of drivers, cowherds, etc. നാ യാട്ടിന്നു വിളിയും തെളിയും (huntg.). മൃഗങ്ങളേ തെളികൂട്ടുക MC. to start & beat game. കാലി തെളിവിളി CC. — കന്നുത്തെളി, see തൊളി. തെളികണ്ണി B. a plant. തെളിതാര filtration.
തിണ്ടു
tiṇḍụ 1. An earthen wall, തിണ്ടിന്മേല്‍ നിന്നു തെറി പറക prov. 2. a blank (No. = വരന്പു), shoal V1. = തിട്ടു. 3. So. തിണ്ടെടുക്ക to pack a bale of cloth etc. denV. തിണ്ടിക്ക = the edges of a wound becoming swollen.
തേറു
tēr̀ụ (loc.) The knife of toddy-drawers.
Sponsor Books Adv
Kerala
Chaitany Krshn
Download This Book
Suvarna Kumari
Kurup
Download This Book
Innathe Europe
Pottekkat
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20198
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 19116
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24642
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994

close