English Meaning of തിഴ്ങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിഴ്ങ്ങുക is as below...

തിഴ്ങ്ങുക : ti/?/ṇṇuγa, = തിങ്ങുക‍ aM., മരങ്ങള്‍ തി ഴ്ങ്ങിന വനങ്ങള് RC 126.; തിള്‍ങ്ങിന സേന Nasr. തിഴ്ക്കുക = തിക്കുക aM. — ബാണങ്ങള്‍ തിഴ്ക്കി ഒക്കത്തെളുതെളങ്ങും, ഉള്‍ക്കൊണ്ടു തിഴ്ക്കിന ചി നത്തോടും RC. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൂപ്പി
tūpi = സൂപ്പി, Yusuph; any Māpla or bald-headed person, having no tuft of hair.
തൊണ്ണൂറു
toṇṇūr̀ụ T. M. (തൊള്‍) Ninety, തൊണ്ണൂറുചാല്‍ പൂട്ടിയാല്‍ prov. തൊണ്ണൂറാം വാ ക്യം വാങ്ങി he has run away; (ഗമനകാലം is the 90th among the 248 വാക്യം or memorial words nsed by astrologers).
താപത്യന്‍
tābatyaǹ S. (തപതി N. pr.) The descendants of Tapati, the mother of Kuru, Bhr.
തന്പുര്‍
tambur (C. Te. — രി, T. — രു, B. തം ബുരു) A five stringed guitar. ത. മീട്ടുക. തന്പേര്‍ B. a drum (Port. tambor).
തിണ്‍
tiṇ T. M. aC. (C. Te. Tu. ദിണ്‍; prh. √ formed from തിടം, ദൃഢം) Firm, strong, stiff, solid. തിണ്കരം RC. a stout hand. തിണ്‍പ ട, തിണ്‍പുകഴ്ചേര്‍ ഇരാവണി, തിണ്ടേര്‍വരു ത്തും നല്ല സൂതന്‍ (= തിണ്‍ തേര്‍), കുരുതിത്തി ണ്കളി കണ്ടു RC. (in the wounded) — തിണ്‍ തുട CG. a stout thigh. തിണ്ണ (in No. also തിണ) T. M. C. (C. Te. ദിന്ന, Tu. ദിഗെ) 1. a terrace, raised bank. പീടി കയുടെ വടക്കേത്തിണയില്‍, തിണമേല്‍നി ന്നു താഴേ ആക്കി jud.; തിണാലില്‍ MR.; തെ ക്കിനങ്കാററാടും പൊന്തിണയില്‍, പൂന്തിണ മേല്‍ച്ചെന്നിരുന്നു TP. 2. an open veranda; often പുറന്തിണ്ണ; (കരയത്തിണ്ണ the place of females during menstruation). തിണ്ണ നിരങ്ങി നടക്ക V2. to idle about from house to house. തിണ്ണമിടുക്കു the feeling of security in one's home; being brave at least at home.
തിരി
Tdbh.; ശ്രീ in N. pr. of offices, dynasties etc. കോലത്തിരി, നന്പൂതിരി, തളിയാതിരി etc. At the end of words as തിരു II. at their head.
തിരിപ്പുക
tirippuγa (T. തിരുപ്പു, see തിരുന്പു ക) aM. To wring, rub between the hands നൊച്ചിക്കുരുന്നു തിരിപ്പിപ്പിഴിക, as also ചെ ക്കി മൊട്ടു തിരിന്പിപ്പിഴിക a. med.
തണ്ടാര്‍
taṇḍār (തണ്‍, താര്‍) Lotus. തണ്ടാര്‍ മ ധുമണം Nal. smell of Lotus-honey. ത. മാതു or ത. മാനിനി Laxmi. തണ്ടാരില്‍മാതിന്‍ കണ വന്‍ CC.Višṇu. തണ്ടാര്‍ശരാന്തകന്‍ CC. Siva (as കാമാരി). തണ്ടാര്‍മിഴി SiPu. Lotus-eyed.
തൂവട
tūvaḍa A timber measure, 1/6 of a തൂമ രം or 24 square inches.
തുണ
tuṇa T. M. C. 1. Match, companion, തുണ പെരിയന്‍ (huntg.) a pair of wild hogs. വഴിത്തു ണ a fellow-traveller. — ഇണയില്ലാത്തവന്‍റെ Previous page Next page
Sponsor Books Adv
Gadya Ratnavali Part-3
Unknown
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Gaumukh Yatra
Unknown
Download This Book
Random Fonts
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14278
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10143
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56447
Cham Norm Bangla Font
Cham Norm
Download
View Count : 9709

close