English Meaning of തിരുത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിരുത is as below...

തിരുത : tiruδa V1. A fish (Port, tagana or tainha) caught in the monsoon at the mouth of rivers, with തിരുതവല No. തിരുതവിളി = ചിരുതവിളി in നിത്യക്കൊട്ടു നി യമവെടി അടിതളി തിരുതവിളി (song). തിരുതേവി N. pr. fem. (ശ്രീദേവി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തന്ത്രം
tantram S. (തന്‍) 1. The warp; ground- work, system. 2. ritual; ceremonies ത. കഴി ക്ക vu.; ബ്രാഹ്മണര്‍ക്കു മാത്രം മന്ത്രപൂര്‍വ്വം ശേഷം ഒക്കയും തന്ത്രപൂര്‍വ്വം Anach. In Mal. തന്ത്രപ്രവൃ ത്തി or symbolical acts without words (കൈ ക്രിയ) is the only mode of worship permitted to Sūdras മന്ത്രവും ഉച്ചരിയാതേ ത. കാട്ടീടേണം (Bhr.) 3. a treatise on charms. മന്ത്രതന്ത്രങ്ങള്‍; the charms are called ചെന്നായി ത., മുള്ളന്‍ ത., വെരുക ത. etc. Tantr. 4. art കാമതന്ത്ര ജ്ഞന്‍ Nal.; stratagem, trick, ഈശ ത. ഈലോ കമറികെടോ KR. God's contrivance, കളിയും ത'വും പറക V1. jesting with a purpose. 5. discipline, rule, esp. spiritual administration of temples (opp. കാര്യം 2.) 6. theory in general. 7. a Brahmanical division ആറു ത. ഉണ്ടു KU. തന്ത്രക്കാരന്‍ 1. a performer of ceremonies. 2. an amusing speaker. തന്ത്രജ്ഞന്‍ S. knowing an art, കാമത. Nal. തന്ത്രസംഗ്രഹം (6) S. a work on mathematics & astronomy, Gan. തന്ത്രി S. 1. a string, wire വീണതന്‍ ത. വി രല്‍കൊണ്ടു മെല്ലേ ഇളക്കിനാന്‍ Bhr. സപ്ത തന്ത്രീയുതം Brhmd. a lute. 2. a Tantra Shāstri; hereditary priest (a class of ശാന്തി); temple administrator, mostly പൊതുവാള്‍. 3. a cunning person V1.
തരം
taram S. (തരിക്ക) Passing over. — the Comparative, മന്ദതരം worse etc. see II. തരം 2. II.
തുന്പം
tumbam 1. The wall of a native compound (see തുന്പ 2.), loc. 2. = തുന്‍പം.
തുറിക്ക
tur̀ikka (√ തുറു) v. n. To project, ചത്തു മിഴികള്‍ തുറിച്ചു Bhr. (also തുടിക്ക 3.); കണ്ണു തു. MR., ചിറിതു., നാവു തു. to protrude. കുത്തുകള്‍ കൊണ്ടു കുടലു തുറിക്കയും Mud. gushing out. തു റിച്ചു നോക്കു to stare. തുറിക്കണ്ണന്‍ with large projecting eyes, also തുടിക്കണ്ണന്‍. CV. തുറിപ്പിക്ക to press out, പുഴുകു ഞെക്കിത്തു' ച്ചെടുത്തു MC.
തിരുള്‍
tiruḷ No. (= തിരള്‍; C. Tu. pulp, pith) 1. A bud, half grown leaf, still rolled up (തിര, തിരി). കാഞ്ഞിരത്തിന്‍ തി. ഒരു പിടി MM. 2. the uppermost leaf, തെങ്ങിന്‍റെ തി. കൊ ത്തി TR. തി. ഇളക്കിക്കിളിയോല പാറി ആന യടി വിരിഞ്ഞു (growth of a palm-tree).
തകല
taγala & തവല 1. A small cooking vessel. 2. (loc.) a sea-gull.
തക്കിടി
takkiḍi C. Tu. M. (Te. തക്കെട T.) Scales; cheating in weighing. ത. കൊണ്ടു ക ഴിക്ക to live by fraud. ത. പറക to detain or impose with excuses, etc. തക്കിടിക്കാരന്‍ a rogue, തക്കിടിയന്‍ Arb. തക്കിടിമുണ്ടന്‍ B. a dwarf. I.
തൂള്‍
tūḷ palg. vu., rather T. = ധൂളി. denV. തൂളുക So. = ധൂളിക്ക f.i. പൊടി തൂ. = കി ളരുക; വെള്ളം തൂ.o raj. water to break or fall into spray; spray to rise.
തുരുത്തി
turatti 1. C. Te. Tu. തിത്തി, S. ദൃതി. Leather-bag, oil-bottle, bellows, സദാകാലം ചഞ്ചലമായൂതുന്ന തോല്‍ത്തുരുത്തിയേപ്പോലേ മൂ ക്കൂടേ ഊതും പ്രാണന്‍ ആത്മാവോ KeiN. 2. T. M. (B. തുരുത്തു) an island V1., തു. വീഴുക. No. is forming. തുരുത്തുക = തിരുത്തുക q.v.
തൊലി
toil (C, Tu. സുലി, see തോല്‍; √ തൊല്‍ T. before) Skin; bark, peel, rind. അസ്ഥി രോ മം തൊലി ഇവ ചൊല്ലിയും നായാട്ടില്‍ കൊല്ലും KR. വേര്‍മ്മേലേത്തൊലി a. med. അത്തൊലി ത ന്നേ വിളന്പി CG. plantain-skins. തൊലിക്ക v. a. to skin, peel തൊലിപ്പുറം എടുക്ക V1.; ഉള്ളി തൊലിച്ചു കുത്തിയിട്ടു a. med.; ചാല ത്തൊലിച്ച വാഴപ്പഴങ്ങള്‍ CG. VN. തൊലിപ്പു peeling. തൊലിപ്പനരി V2. = വെ ളുപ്പിച്ച അരി (B. rice merely husked, not well beaten). തൊലിയുക n. v. to be peeled. തോല്‍ തൊലിഞ്ഞു പോയി the skin went off.
Sponsor Books Adv
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Goshayathram
K.V.M
Download This Book
Random Fonts
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15726
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52846
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15421
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175

close