English Meaning of തളരുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തളരുക is as below...

തളരുക : taḷaruγa T. M. aC. (C. Te. തല്ലട) 1. To relax, slack, to be allayed, as കോപം Bhr.; എഴുന്ത ധൂളി തളര്‍ന്ന നേരം RC. subsided. അ വളെ ശകലിത്താല്‍ത്താനെ തളരും എന്മുര RC. revenge only can moderate my lamentation. — വെള്ളം, ചോറു ത. Vl. to cool. — ചാപം തള ൪ന്നുലഞ്ഞു, തേ൪ തള൪ന്നു മയങ്ങി, പല്ലുകള്‍ നോവു ത. CG. to abate. 2. to grow faint, weary നടന്നു മെയി തള൪ന്നു TP. tired; but മൈതിലി മെയി തള൪ന്താള്‍ RC. = fainted away, swooned. So കാല്‍, കൈ, നാവു ത. to lose the use of limbs. — the mind to be marred by grief ഖേ ദിച്ചു ചിത്തം തള൪ന്നു Brhmd.; വിളങ്ങും മാനസം തള൪ന്നതെന്തെടോ KR. തള൪ tottering; rice made into a cake V1. തള൪വ്വാതം B. palsy. VN. തള൪ച്ച 1. slackness. 2. weariness, faintness, നമ്മുടെ ത. കള്‍ മിക്കതും തീര്‍ന്നു KR. 3. swoon = മോഹാലസൃം. a. v. തള൪ക്ക To moderate, abate. പാരം തി കന്നുള്ള പാല്‍ അമ്മ തള൪ത്തു CG. put to cool. ഭുഭാരം തന്നേ തള൪പ്പതിന്നായി CG. mod. തള൪ത്തുക id. വാരണമദം ത'വാന്‍ ആ വോരില്ല, പേടിയും ഒട്ടുതള൪ത്തി CG. allayed. മോഹം തള൪ത്തിനാന്‍ വചനങ്ങള്‍കൊന്ണ്ടു Bhr.; കാമക്കൊടുന്തീ ത. ചോരിവാത്തേനി നാല്‍CC. to diminish its intensity, vu. തള ത്തി കെട്ടുക = അഴച്ചു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തല്ലം
tallam S. A. tank. ‍തല്ലജം Lotus, chief, ചി ല്ലിതല്ലജങ്ങല്‍ VCh.
തൌറത്ത്
Ar. taurat, The Pentateuch, Jewish religion, (തെവുറത്ത് etc.)
തെയ്യം
teyyam Tdbh., ദൈവം, as interj. O God! തീയന്‍ മൂത്താല്‍ തെയ്യം prov. തെയ്യന്പാടി, (ദൈവന്പാടി) N. pr. a caste of temple-musicians, like മാരയാന്‍ (8 in Taḷiparambu). തെ. കളോടു പിടിച്ചു പറിച്ചു TR. in Tāmarachēri, (also called കളത്തൂകുറുപ്പു). തെയ്യാട്ടു & — ട്ടം, (ദൈവാട്ടം) an offering to Bhagavati, performed by തെയ്യാടി or തീ യാടി q. v., (തേവാടി DN.) തെയ്യാന്‍, better തേയ്യാന്‍ No. = തേവിയാന്‍. തെയ്യന്‍, തെയ്യേലന്‍ (വേലന്‍), തെയ്യോന്‍ N. pr. m. തെയ്യത്ര N. pr. fem.
തുകില്‍
tuγil T.M. (തൊകു) 1. Cloth, dress, തു ടെക്കണിന്ത ചാരുരൂയവൊണ്‍തുകില്‍; പാര്‍ത്തൊ ഴിന്തത് എന്‍തുകിലോ RC.; തു. അഴിക്ക Bhr. — പുലിത്തുകില്‍ Siva's tiger-skin (see തുകല്‍). 2. = തുയില്‍ sleep, പാലാഴിയില്‍ തു. കൊള്ളുന്ന ദേവന്‍ Bhr. (rare).
തണ്ടല്‍
taṇḍal T.M. A native ship-officer, Tin- dal'. — also Mahr. Te. No. തണ്ടേല്‍ a boatman, sailor ഉരുവിലേതണ്ടേലിനെഭയപ്പെടുത്തി TR.; also തണ്ടേലന്‍ (=തണ്ടുവലിക്കുന്നവര്‍, compare തെണ്ടന്‍).
തേന്‍
tēǹ T. M. Te. (C. ജേന്‍, Te. ജൂന്നു, Tu. തിഗ, √ തെന്‍? or തീ sweet) 1. Honey, (a മല യനുഭവം) often പൂന്തേന്‍, പൈന്തേന്‍; ചെ റു —, പെരുന്തേന്‍ q. v. — met. വായ്മലര്‍തേന്‍, ഗാനമാകുന്ന തേന്‍ കുടിക്ക CG. തേനുററനാദം (of a flute). — തേന്‍ എടുക്ക to gather. മുല്ല തന്‍ തേന്‍ ഉണ്ട കാര്‍ വ്വണ്ടു CG. eating honey. വാനരന്മാര്‍ക്കു നദികള്‍ തേനായി ഒഴുകേണം AR. — 4 Kinds: മാക്ഷികം oil-coloured, ഭ്രാമരം white, ക്ഷൌദ്രം brown, പൌത്തികം dark GP. തേനീച്ച a honey-bee. 2. slaver of children. തേനിന്പം sweet like honey, തേ'മായിട്ടിരിക്കേ ണം എന്നില്‍ Anj. (a prayer). തേങ്കട്ട a honey-comb. — തേങ്കുഴല്‍ fritters. തേഞ്ചൊല്ലാള്‍ CG. sweetly speaking, pl. തേന്‍ ചൊല്ലാര്‍ RC. തേന്‍ചോരുമാനന്ദവാണി Previous page Next page
തൂരുക
tūruγa T. M. & തുവരുക 2. (C. തൂതു, Te. തൂടു a hole). To be filled up, as a well. കാതുതൂ ര്‍ന്നുപോയി a bored ear. മയി തൂര്‍ന്നണിച്ചില്ലി ക ണ്ടു RC. ഇടതൂരുക to be dense, ഉടന്പില്‍ അന്പുകാണ്‍ ഇടതൂര്‍ന്നതു, ഉടന്പിട തൂരുംവണ്ണം കണതച്ചു നിറെച്ചു RC. — met. സോഹം എന്നിടതൂര്‍ന്നു നടക്കേണം GnP. brimful with the consciousness. ഇടതൂര്‍ച്ച or തൂര്‍മ്മ V2. density, ഉള്‍ത്തൂര്‍ന്ന dense, intense, പിണവും നിണവും ഉള്‍ത്തൂര്‍ന്നെഴും പോരിടേ RC; ഉ. കോപാല്‍, ഭക്ത്യാ Bhg.; കൊടുമയോടുള്‍ത്തൂര്‍ന്ന ദാരിദ്രം Anj. a. v. തൂര്‍ക്ക to fill up, കുളം തൂര്‍ത്തു MR., കിടങ്ങു RC., കൂപതടാകങ്ങള്‍ തൂ. AR. (in a siege). കൂപം മണ്ണിട്ടു തൂര്‍ത്തിടുവോര്‍ Sah. രഥ്യകളെ തൂര്‍ത്തു KR mended roads. വളര്‍മേ തൂര്‍ക്കുന്നു എന വ ളര്‍ന്തകൊണ്ടല്‍ RC. ബാലി പോയ വഴിതൂ ര്‍ത്തില്ല RS.
തട
taḍa 5. (VN. of തടു) 1. Resistance, warding off, as with a shield. അടി തട മുതലായ വിദ്യകള്‍ Arb. fencing. അസ്ത്രങ്ങള്‍ കൊണ്ടു തട പൊറാഞ്ഞു AR.; വെട്ടും തടകളും SiPu.; തട വെ റുക്കരുതായിതേ RC. was not to be warded off. 2. what impedes, resists, stays or stops. — a prop. കൈക്കാരെ തടമേല്‍ വെച്ചു TP. on a sawing frame. തടയും കാലും horizontal & perpendicular supports. വാഴത്തട prop of plantain bunch, & plantain stem. തടയിടുക to impede. 3. the beam of a balance തടമേല്‍ തൂക്കി, തൂക്കേ ണ്ടതിന്നു കല്ലും തടയും ഒപ്പിച്ചു TR. 4. a plate made of stitched (interior) skin of plantain-trees or a hole in the ground, which, when covered with a leaf, is used to eat canǰi off, ത ടകോട്ടുക, വെക്ക B., കെട്ടുക, കുത്തുക No. 5. loc. No. തട വലിക്ക to harrow. Hence: തടക്കന്നു high grown plantain-shoot. തടക്കാരം (തടാരം) a prop. തടകൂടുക 1. to hinder. തടയും പിടിയും കൂടു ക to wrestle. 2. to be satisfied. തടങ്ങല്‍ hindrance, stoppage. VN. തടച്ചല്‍ impeding, stop, stumbling. തടയം (3) allowance made for the weight of a vessel in weighing. തടപ്പലം (3) 10 Rupees' weight, (diff. fr. എട — & നാട്ടു —). തടയുക 1. v. n. To be obstructed, വഴി ത ടഞ്ഞു RC. by armies. മാറില്‍ തടഞ്ഞു വിലങ്ങി ച്ചുപോയി CG. (food swallowed). — to be caught, entangled. നിലത്തു നോക്കാതേ തടഞ്ഞു വീഴുന്നു KR. to stumble. വള്ളി കാല്ക്ക തടഞ്ഞു (also കാല്‍ കല്ലോടു) prov., so ഇപ്പുല്ലു പാദേ ത. Mud. — ആ പാത്തിയിങ്കല്‍ (urethra) കല്ലു തടഞ്ഞിരിക്കില്‍ MM. എല്ലു തടഞ്ഞു കിട്ടി brought up by the hoe — met. കുസുമസുരഭിയോടു കാററു തടഞ്ഞു കൂ ട്ടിക്കൊണ്ടു പോന്നു AR.; തടയാതേ പോകും KU. unhindered. 2. to step between കൂടത്തടഞ്ഞു എടുത്തു വിദുരര്‍ Bhr. തടയുന്നില്ല the key will not enter the lock. — to help, to give satisfaction വയററില്‍ തടയുവാന്‍ ഉണ്ടോ vu.; തട യും മുത്തുമാലകള്‍ Bhr. 3. v. a. to stop അവ നെ തടഞ്ഞു നിര്‍ത്തി AR.; തടവവര്‍ ഒരുവരില്ല, നിശാചരര്‍ തമ്മെ തടെന്തു കൊണ്ടു RC.; തടഞ്ഞു നില്പിക്ക to arrest. മുളകു തടഞ്ഞു പാര്‍പ്പിച്ചു TR. confiscated, (in VyM. = വിലക്കുക, ആസേധം). തടവര്‍ aM. the enemies RC 67. തടവയറന്‍ a great eater, voracious. തടവല a large fishing net B. VN. തടവു T. M. C.Tu. 1. What resists, wards off (see തകൃതി prov.). ത. തീര്‍ന്നു കത്തി പ്പൊങ്ങും ജ്വാലകള്‍ Bhr. irresistible. ഇപ്പറ Previous page Next page
തുളസി
tuḷasi S. (√ prec?) Holy basil, Ocymum sanctum GP 62. തുളസിച്ചോറു a. med. It serves, with Darbha-grass, for the funeral ceremonies of Brahmans. തു. മുതലായ അച്ചനാ പുഷ്പങ്ങള്‍ TR. — തുളസീദളവര്‍ഷവും കാണായി KumK. (from heaven). Kinds: കാട്ടുതു. Ocyraum adscendens, കര്‍പ്പൂര —, കൃഷ്ണ —, വെണ്‍ —, രാമ —, പെരുന്തു. Oc. polystachium, ശിവതു. Oc. tenuiflorum. തുളസീഭൂപന്‍ KM. the Tuḷu Rāja, (see തുളു). തുളസ്സല്‍ No. a kind of rice (middling).
താഴി
tā/?/i T. M. (താഴുക) An earthen wash-hand basin. താഴിക്കുടം & താഴികക്കുടം, താഴിക ornamental Previous page Next page
Sponsor Books Adv
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Random Fonts
Kartika Bangla Font
Kartika
Download
View Count : 200081
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21932
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203
Manorama Bangla Font
Manorama
Download
View Count : 55835

close