English Meaning of തൂരിയാടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൂരിയാടുക is as below...

തൂരിയാടുക : tūriyāḍuγa (S. ധൂര്‍ = തുരം). To labour hard, VN. തൂരിയാട്ടം B. — (or T. തൂരി a large net? fr. foll.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താപം
tābam S. (തപ്) Heat, താ. കെടുപ്പാ ന്‍ സലിലംതളിച്ചു Bhr.; pain. പാപങ്ങള്‍ ചെയ്തോ രേ താപത്തില്‍ കാണായി CG. in hell. ഞങ്ങള്‍ ഉള്ളില്‍ നീ താ'ത്തെര്‍ത്തൂകുന്നു CG.; താപത്രയാന ലന്‍ AR. consuming the 3 kinds of grief or affliction. താപജ്വരം a hot fit.
തൈയല്‍
taiyal, gen. തയ്യല്‍, (തൈതല്‍, തൈ ക്ക) 1. Sewing — ത. ക്കാരന്‍ a tailor, ത. പ്പണി, — വേല needle-work. 2. (T. beauty, wife) a beautiful woman ഉരുവാര്‍ന്ത ത. യാനകി, മിന്നരിടത്ത യ്യലേപ്പിരിയവല്ലേന്‍ RC. I cannot put away Sīta. ത. പ്പെണ്‍ Bhr., തയ്യലായുള്ളൊരു മയ്യേലും കണ്ണി CG., ദേവകിത്തൈ. Anj. തയ്യലാള്‍ (2) id. കാത്തുകൊണ്ടീടുക ത'ളെ BR. എന്‍ പെണ്കൊടിത്തയ്യലാള്‍ SiPu. my dear daughter. കൊണ്ടല്‍ വേണിത്ത. Sk. തൈര്‍ = തയിര്‍, as തൈര്‍ക്കടല്‍ Bhg.
താണ്മ
tāṇma = താഴ്മ, Lowness, lowliness.
തെന്പു
tembụ (loc.) Margin, border of cloth, fr. തേന്പു?.
തട്ടന്‍
taṭṭaǹ (തട്ടു) Cholera morbus B.
തീററുക
tīt/?/t/?/uγa T. M. (തീന്‍) 1. To cause to eat, (ആനെക്കു)തീററികൊടുക്ക to feed. തീ ററി വളര്‍ക്ക, പോററുക to nourish. 2. to make food of something, അതിന്മേല്‍ വെട്ടിത്തീററാം VyM. തീററിക്കേറുക, അടുക്ക So. to attack fearlessly. 3. to cram; to force down, (also തി വിററുക). ചോറുകുത്തിത്തീററുക to force down the throat. വായില്‍തുണി കുത്തിത്തീററി gagged him. തീററിക്കഥ So. = തീന്‍കഥ a riddle. CV. തീററിക്ക ( = തിന്നിക്ക), as പുല്ലു തീ'ച്ചുകള ഞ്ഞു (through cows). വെള്ളരി മുതലായ ത സ്യാദികള്‍ തീററിച്ചു MR. (an elephant allowed to enter a garden).
തരിശു
tarišụ T. M. (= തരി 3.) Lying waste or fallow ത. നിലം, ത. പറന്പു, ത. ഭൂമി etc. തരിശായി കിടക്കുന്ന നിലം, പറന്പു ത. നീക്കി തൈ വെച്ചുണ്ടാക്കി MR. നിലത്തെ തരിശിട്ടു വെ ച്ചു VyM. I.
താമസം
tāmasam S. (തമസ്സു) 1. The dark quality, താ'മല്ലോ ജഡത്വമാകുന്നതു AR.; താ. എപ്പോള്‍ ഉദയം അതു കലി Bhg.; താമസവാക്കു കള്‍ കേട്ടു AR. words of dark import. താമസ സ്വഭാവന്മാര്‍ Bhr. dull. 2. indolence, sloth; (mod.) delay, procrastination വരുവാന്‍ താ. ഉണ്ടു, ദിവസതാ. കൂടാതേ, കാര്യങ്ങള്‍ക്കു കാല താ. വരാതേ TR. താമസന്‍, താമസശീലന്‍ sluggard; dilatory. denV. താമസിക്ക to tarry, linger അയപ്പാന്‍ താ'ച്ചു പോയി, വരുവാന്‍ സാമതിച്ചതു (sic! often), ഇതിന്നു താ'ച്ചു പോകരുതു TR. നേ രം താ'ച്ചു it became too late. താമസിയാണ്ടു vu. without delay. CV. താമസിപ്പിക്ക to defer, postpone കാര്യത്തെ ത്താ'ക്കും TR. will retard the matter. താമിസ്രം S. darkness; a hell. Bhg.
തര്‍പ്പരന്‍
tarparaǹ T. തര്‍റപരന്‍, (S. തല്പരന്‍) as if from തന്‍; The self-existent തരവേണം ഇതുസമയേ തര്‍പ്പരാനന്തസഖേ നിഷ്കളാനന്ത ശിവ സച്ചിദാനന്ദ ഗുരുവേ SidD. (= Siva). Previous page Next page
താളീശം
tāḷīšam S. Flacourtia cataphracta, also താളീശപത്രം med. leaf. I.
Sponsor Books Adv
Sreekrishnan
Govindamenon
Download This Book
Mahabharathathile Karnan
Unni
Download This Book
Janakeeya Shathakam
Pillai
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Random Fonts
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32522
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155722
ML Panchami Bangla Font
ML Panchami
Download
View Count : 13167

close