English Meaning of തുത്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുത്തി is as below...

തുത്തി : tutti 1. = ചുത്തി A hammer. മരത്തുത്തി a mallet. 2. T. loc. a Sida ( = പട്ടൂരം), കാട്ടുതു. obtuse-leaved Hibiscus.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തേറു
tēr̀ụ (loc.) The knife of toddy-drawers.
തോട്ടം
tōṭṭam 5. (തൊടി, തൊടുവ) A garden തോ. തോറും വാഴ prov. (വെള്ളത്തോട്ടം = വ യല്‍, opp. കരത്തോട്ടം). തോട്ടക്കാരന്‍ a gardener. തോട്ടക്കുല the best plantain bunch (to Janmi). തോട്ടപ്പുഴ B. a grub.
തക്കാരം
takkāram Tdbh., സല്ക്കാരം Entertainment, Palg. V1. ത. പറഞ്ഞു രസിപ്പിച്ചു coaxed him. — തക്കാരി B. a flatterer. den V. തക്കരിക്ക = സല്ക്കരിക്ക, f. i. വെററിലത്ത ക്കാരം തക്കരിച്ചു TP.
തോയം
tōyam S. (തോയുക) Water. തോയധരം, തോയദം a cloud. തോയധി the sea, യൌവനത്തിങ്കല്‍ ഭവതോ യധിയതില്‍ വീഴും VCh. തോയാകരം id. Bhg. II.
തേര
tēra T. So. A lean frog; a beggar B.
തേടുക
tēḍuγa T. M. (= തെണ്ടുക) 1. To seek, less used than തിരയുക, (മണ്ടി മറുനാടുതേടും Mud., ജ്ഞാനികള്‍ തേടും ദേവകള്‍ദേവന്‍ RC.); to pursue, punt, see തേട്ടം. 2. (Mpl.) to pray കദാവിനോടു തേടി TR., ഏറിയ പിഴ പൊറുതി തേടി, ആവശ്യത്തിനേ തേടി അള്ളാവോടു Ti. 3. to acquire, (take in hand) അഴല്‍ തേടായ്ക, ഈ തൊഴില്‍ തേടോല Bhr. വാടാത മുഖകാ ന്തി തേടുന്നു ചിലര്‍ VCh. കോപം തേടും runs into anger. ആനന്ദശീലം തേടും പൈങ്കിളി Nal. (= ഉള്ള). ഭംഗിതേടീടും മണിമഞ്ചങ്ങള്‍ VCh. അന്ധതതേടാത ഗന്ധര്‍ വ്വന്‍ CG. (= ഇല്ലാത). CV. തേടിക്ക to cause to search or hunt. VN. തേട്ടം 1. pursuing of game, വന്മിരിയം ഇ ളകിയാലത്തേത്തേട്ടവും ഉരിയാട്ടവും പറയു ന്നു; തേട്ടമായി തേടും നേരം (huntg.); മീന്‍ തേട്ടം etc. (loc.) 2. importunity, coveting.
തുമ്മുക
tummnγa, see തുന്പുക, f.i. തുമ്മിത്തുമെ ക്കുന്ന പാന്പു CG. An angry, puffing snake. VN. തുമ്മല്‍ sneezing, Nid 33. CV. തുമ്മിക്ക, as വായുതുമ്മിക്കും Nid 34.
തരപണ്യം
tarabaṇyam S. (തരണം) Freight, fare (ആതരം).
തന്‍റേ
taǹd/?/ē M. (തന്‍) = തനതു His own; also തന്‍റു, in തന്‍റടക്കം decency. തന്‍റേടം (ഇടം) 1. self-competency & self-consequence. ത. കാട്ടുക, നടിക്ക, പറക to be of very independent manner. 2. common sense. ത. മറന്നു MC. from passion. ബുദ്ധിക്കു ത. വെക്കാത്തവള്‍ MR. still very young & easily influenced (not of age). തന്‍റേടക്കാരന്‍ person of independent mind; proud.
തണങ്ങു
taṇaṇṇụ B. —ണു— Green cocoanut- or areca-palm-leaves കഴുങ്ങിന്‍ പാളത്ത ണ്ടു=No. മാച്ചില്‍പട്ട. തണുങ്ങ് മാച്ചില്‍=No. പട്ടമാച്ചില്‍. തണപ്പു=ദശപ്പു being fleshy.
Sponsor Books Adv
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Bangarawdi
Unknown
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Random Fonts
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-TT-Sruthy Normal Bangla Font
FML-TT-Sruthy Normal
Download
View Count : 21335
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15744
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14276
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17843

close