English Meaning of തെരികട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തെരികട is as below...

തെരികട : teriγaḍa (തെരിയുക) Rejected. B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തോരണം
tōranam S. (തോര്‍) 1. A triumphal or ornamental arch, gate-way കാഞ്ചനതോ. എടുപ്പിച്ചു, നിവിര്‍ത്തി etc.; തോരണദ്വാരം Nal.; അണിത്തോ. SiPu. entranoe of the stage. 2. ornamental lines, strings of leaves & flowers hung across the streets or over the door-way. തോ. കെട്ടുക. 3. a post with an inscription or device V1., (as അതിര്‍തോ. V2.), തോ. കുത്തു ക, നാട്ടുക. 4. as much space as can be reached with the eyes V1.
തയ്യാര്‍
P. & Ar. tayyār. Ready സാമ്മാന്‍ ഒക്ക യും തയ്യാറാക്കിക്കൊണ്ടു, തെയ്യാറായിരിക്ക TR. പക്കം ത'റാക്കി TP. I.
തിരിപ്പുക
tirippuγa (T. തിരുപ്പു, see തിരുന്പു ക) aM. To wring, rub between the hands നൊച്ചിക്കുരുന്നു തിരിപ്പിപ്പിഴിക, as also ചെ ക്കി മൊട്ടു തിരിന്പിപ്പിഴിക a. med.
തേവടിയാള്‍
tēvaḍiyāḷ (Tdbh. ദേവ + അടി യാള്‍) A temple-girl, prostitute; vu. തേവിടി യാ (ള്‍) മകന്‍ a bastard. തേവതാരം‍ V1. = ദേവദാരു T. M. a pine. In T. Sethia Indica, M. Erythroxylon sideroxylon GP75., MM. തേവത്താന്‍ a Deity, തേ. കോട്ടം TR. തേവര്‍ a Deity, താന്‍ ഉണ്ണാത്തേ. prov. തേവര്‍ ഇരിക്കേ വെലിക്കല്ലിനെ തൊഴേണ്ട etc. തേവാങ്കം B. — ങ്കു No. a sloth, bradypus. ചുട്ടി ത്തേ. B. an ape (T. തേയ് വാങ്കു see തേവു). തേവാടി DN., see തെയ്യാടി dancing to Gods. തേവാരം (& ദേ — ) offering to Deity. കുളിയും തേ'വും ഇങ്ങനേ നേരം താമസിച്ചു TR. the Previous page Next page
തരുണം
taruṇam S. Young, fresh, tender ത രുണന്‍ ഒരു നരതിലകന്‍ Nal. — fem. കിളി ത്തരുണി Mud. = കിളിപ്പൈതല്‍. തരുണിമാര്‍ young women (= മങ്ക). തരുണിമണികള്ളന്‍ RS. Rāvaṇa.
തകൃതി
taγ/?/ti (തകര്‍ക്ക 2.) 1. Profusion ത. യാ യ്ക്കഴിക്ക to live splendidly. ത. പാടുക B. to provide abundantly. പണി തകൃതി ആകുന്നു Palg. — Cal. to be heart & soul in work. 2. boast. ത. പറക to talk big. ത. പ്പലിശ തട വിന്നാകാ, തവിടു തിന്നൂലും ത. കളയരുതു prov. magnificent manner.
താളീശം
tāḷīšam S. Flacourtia cataphracta, also താളീശപത്രം med. leaf. I.
തുരി
turi S. A weaver's brush = തൂലിക.
തൂവുക
tūvuγa T. M. (=തൂകുക q. v.) v. n.To be spilled. — v. a. to scatter തുടവിയ കണകടൂ വി (=ള്‍രൂവി) RC. തൂവിക്കള pour out! തൂവല്‍, (T. തൂവി, C. തൂപ്പള്‍) 1. a feather, = what is shed; — a pen, quill. തൂ. മാറുക V2. to moult, തരന്തൂവല്‍ AR. an arrow's feathers. തൂവ ലാല്‍ ഒന്നു പറിച്ചു Bhr. 2. a painter's brush (തൂലിക); the spring of a lock. 3. തൂ. വെട്ടുക to prune trees, lop boughs (=തൂപ്പു) V1. 2. തൂവാനം T. M. rain driven by the wind, തൂ. വീഴുക = ഇറച്ചില്ല; hence So.: തൂവാനപ്പലക, Palg. തൂവാല്‍ —, a larmier or drip.
തടുക്കു
taḍukkụ T. So. M. A little mat for sitting on, as of school children, പടുത്തിരിക്ക.
Sponsor Books Adv
Samakalik Malayala Cherukatha
Unknown
Download This Book
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Random Fonts
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10032
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44203

close