English Meaning of തൈ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൈ is as below...

തൈ : tai M. Tu. (Te. തേഗ, C. സസി Tdbh., സസ്യം) Shoot, any young tree, pl. തൈകള്‍, തയ്യുകള്‍. Kinds: മാന്തൈ etc., esp. കുഴിത്തൈ, തൈത്തെങ്ങു a cocoanut-plant in the first 3 years. തൈക്കുണ്ടു കുഴിപ്പിക്ക, തൈ പാവി, ത യ്യുകള്‍ വെപ്പിക്ക, തൈ രക്ഷക്കുവേണ്ടി തന്നേ ഏല്പിച്ചു MR. തൈക്കൂടു rails or a fence for the protection of one cocoanut-plant. തൈക്കൂറു B. value of trees planted. തൈക്കൊങ്ക 1. Bhr. a young breast, മൈക്കണ്ണി തന്നുടെ തൈ. CG. 2. a young girl. തൈമരം V1. the keel of a ship. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിന
tina T. M. (C. തെനെ a spike of corn) Panicum Italicum. തിനക്കഞ്ഞി (med. for wounded). Kinds: കരുന്തി. black millet (കംഗു), ചെ ന്തി. red millet (കന്പു). — തിനപ്പുല്‍ Poa plumosa. തിനയഞ്ചേരി ഇളയതു N. pr., third minister of Tāmūri, a Brahman that crowns him KU., called രണ്ടാം കിരിയം.
തീ൪ണ്ണം
tīrṇam S. part. (തന്‍) Crossed, തീ൪ണ്ണ ശൈശവന്‍ Bhg. an adult. കീ൪ണ്ണവിദ്യാ൪ണ്ണവന്‍ Nal. who has passed through the whole ocean of learning.
തൊണ്ണ
toṇṇa (vu.) Mouth (see തുണ്ഡം, തൊ ള്ള) — തൊണ്ണന്‍ 1. toothless. 2. So. = തൊണ്ടു. തൊണ്ണു gums V2. ആരാന്‍റെ പല്ലിനേക്കാള്‍ തന്‍റെ തൊണ്ണു നല്ലു prov. (C. Te. To/?//?/a of a mouth without teeth = തൊള്‍ hollow).
തുലയുക
tulayuγa (C. Te. Tu. തൊല്ഗു to move away) 1. aM. To be shaken = ഉലയുക, f. i. അര ക്കര്‍ ഉള്ളം തുലയുമാറു, അവനോടഞ്ചിത്തുലെന്ത് അകലവാങ്ങി RC. 2. to be at an end, വലി യോരുടന്‍ചെന്നാല്‍ തുലയും ദു:ഖം നൂനം PT.; വൃണം പഴുത്തു തു. Nid. (= തീരുക), so പാപം തു. Palg. — കണ്പു നല്‍ തുളുന്പു തുലെന്ത ചോകം RC grief, mitigated by tears. അവന്‍ തുലഞ്ഞു പോയി I got rid of him, (so തുലെന്ത ശൂര്‍പ്പണ ക RC.); euph. he died. VN. തുലച്ചല്‍ B. end, difficulty, prh. = തോല്വി; as തുലവു id., തുലയിവു നിശിചരന്നാക്കി നാന്‍ അന്പിനാന്‍ RC. a. v. തുലെക്ക (to drive away?), to consume, finish, അച്ചൊല്‍ മെയ്യെന്നുമാറു തുലെത്തനന്‍ കതൃത്തവരെ RC.
താരല്‍
tāral B. = താരണം 2. Dandruff.
തക്കാവി
Ar.taqāvi, Assisting, chiefly with advances for cultivation ത. യായി കൊടുക്ക gratis.
തുടിക്ക
tuḍikka T. M. (തുടു) 1. To throb, quiver. തുടിച്ചധരവും ചുവന്നു കണ്ണുകള്‍ KR. in anger. വാമക്കണ്ണു തു. ഇടന്തോളും തു. KR. (bad omen). അവള്‍ക്ക് ഇടങ്കൈ തുടിച്ചിതു. KR. (good omen). മിടററിടെച്ചൊല്‍ തുടിച്ച ശൂ൪പ്പണക RC. with a voice stifled by emotion. — VN. തുടിപ്പു V1. palpitation. 2. to splash violently, പുഴയില്‍ ഇറങ്ങിത്തു., നീന്തിത്തു. Bhg. 3. No. to protrude. തുടിച്ച അധരം a Negro lip. തുടിച്ച കണ്ണു CC. (of a toad-like demon). കണ്ണും മുഖവും കുടിക്ക to swell; കുമ്മായം തുടിച്ചിക്ക uneven plaster-work.
തമ്മന്തം
tammandam Tdbh., സംബന്ധം, സ മ്മന്തം.
താച്ചു
tāččụ (താക്കുക?) in താ. പാടുക singing etc. to sooth children. — also N. pr. താച്ചുമേ നോന്‍ etc.
തോയം
The poor (Ar. dhaw/?/), തോയ ആള്‍ (Mpl.). ധനവാന്മാര്‍ എങ്കിലും തോയത്തുങ്ങള്‍ (sic) എങ്കിലും, തോയങ്ങള്‍ അല്ലാതേ കിട്ടുക ഇല്ല, തോയമായിരിക്കുന്ന ആളുകള്‍ TR. തോയ സര്‍ വ്വേശനെ സേവിച്ചാല്‍ Genov. — so തോയന്‍, pl. — ന്മാര്‍ No.
Sponsor Books Adv
Nalu Kadhakal
Kunjikrishna Menon
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Saraswatha Charithram
Ramappai
Download This Book
Random Fonts
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17850
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59364
Chambold Bangla Font
Chambold
Download
View Count : 10742
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174

close