English Meaning of തള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തള is as below...

തള : taḷa T. M. (C. ദളെ, C. Tu. തളു to hinder) 1. Fetters തളയിലിട്ടു V1.; പാറാവിലാക്കി തള യിട്ടു TR.; അറയും തളയും KU. old customs about prisoners. തളപിരിഞ്ഞ വാനരന്മാ൪ RC. unfettered. 2. a foot-rope for climbing palm-trees (തളപ്പു). 3. a foot-ring, വെള്ളി കാല്‍ത്ത ള MR., other rings as of the neck തളയും വ ളയും കുലുക്കി Nal. തളയും വളയും No. arm- & ankle-bangles. — of elephants നടതള, ചങ്ങല ത്തള V1. (a tie to fasten 2 buffaloes together B.). തളയന്‍ a kind of fish. തളെക്ക to fetter, shackle, ശൃംഖലകൊണ്ടു ത' ച്ചമന്നോ൪ Bhr.; അവരെ താന്‍ ചങ്ങല കൊ ണ്ടു ത'ച്ചു CG. — met. കണ്മുന കൊണ്ടു ത' ച്ചു CG. VN. തളെപ്പു 1. fettering. 2. climbing-hoop (തള 2.), കുരള്‍ എത്തുമ്മുന്പേ ത. അററു prov. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുന്പക്കം
tumbakkam (തുന്പു) The cross-beam on deck of a native vessel, to which the sail- ropes are fastened.
തൂള്‍
tūḷ palg. vu., rather T. = ധൂളി. denV. തൂളുക So. = ധൂളിക്ക f.i. പൊടി തൂ. = കി ളരുക; വെള്ളം തൂ.o raj. water to break or fall into spray; spray to rise.
തലം
talam S. 1. A flat (= തടം, തളം); palm or Previous page Next page
ത്രാസം
trāsam S. (ത്രസിക്ക) Fright.
താലോലം
tālōlam (T. താല്‍ tongue, താലാട്ടു lullaby) Rooking in arms, as a baby; indulgence. താ. ആടുക (also of sexual commerce). താലോലിക്ക to lull asleep, caress, fondle, ബാല നെത്താ'ലിച്ചന്പോടു കൊണ്ടുപോയി CG. — V2. താലോലത്തം. — താ'ഭാവം കാണിക്ക, also to spoil a child by leniency. താല്പര്യം see താല്‍പ —. താവ (താഴ്വ?) Deep quagmire grown over with grass (loc.)
തൂഷ്ണീം
tūšnīm S. (തുഷ്) Silently തൂ. സമാലം ബ്യ പോക നീ PT. — also shortened: തൂഷ്ണി ഭാവത്തെപ്പൂണ്ടു Bhr., തൂഷ്ണിയായ്ക്കീഴ്പെട്ടു നോക്കി Mud.
തുളസി
tuḷasi S. (√ prec?) Holy basil, Ocymum sanctum GP 62. തുളസിച്ചോറു a. med. It serves, with Darbha-grass, for the funeral ceremonies of Brahmans. തു. മുതലായ അച്ചനാ പുഷ്പങ്ങള്‍ TR. — തുളസീദളവര്‍ഷവും കാണായി KumK. (from heaven). Kinds: കാട്ടുതു. Ocyraum adscendens, കര്‍പ്പൂര —, കൃഷ്ണ —, വെണ്‍ —, രാമ —, പെരുന്തു. Oc. polystachium, ശിവതു. Oc. tenuiflorum. തുളസീഭൂപന്‍ KM. the Tuḷu Rāja, (see തുളു). തുളസ്സല്‍ No. a kind of rice (middling).
തന്പാന്‍
tambāǹ (തം, obl. case താം, whence II. തമര്‍, തമയന്‍) Younger brother, C. തമ്മ; younger child, as of Nambūris; prince, pl. ത ന്പാക്കന്മാര്‍, f. തന്പാട്ടി, തന്പായി; തന്പാനവ ര്‍കള്‍, കൊച്ചിത്തന്പാന്‍ (of Kōlattiri) ഒരു തന്പാ ട്ടിക്കു കല്യാണം വേണം TR. — In Kadtittuwa- nāḍ/?/ nephews or nieces of Rājas & Vā/?/un- nōrs. തന്പാനം (loc.) love; തന്പനിക്ക V1. to love. തന്പി T. M. 1. younger brother, രാമന്‍ തന്പി ക്കു നല്കി KR. വെന്നിതഴെക്കും തന്പിയനോടു RC. with the victorious Lakshmana. — younger relations ഇന്നവനും തന്പിമാരും കൊണ്ടാര്‍ (doc). തിരുമുന്പിന്നും തന്പിമാരും Previous page Next page
തുകില്‍
tuγil T.M. (തൊകു) 1. Cloth, dress, തു ടെക്കണിന്ത ചാരുരൂയവൊണ്‍തുകില്‍; പാര്‍ത്തൊ ഴിന്തത് എന്‍തുകിലോ RC.; തു. അഴിക്ക Bhr. — പുലിത്തുകില്‍ Siva's tiger-skin (see തുകല്‍). 2. = തുയില്‍ sleep, പാലാഴിയില്‍ തു. കൊള്ളുന്ന ദേവന്‍ Bhr. (rare).
താദൃശം
tād/?/šam,താദൃക S. Such-like.
Sponsor Books Adv
Chenguttuvapperumal
Thanupilla Shucheendram
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Random Fonts
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22202
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24252
Goodnewsj Roman Bangla Font
Goodnewsj Roman
Download
View Count : 637037
Chowara Bangla Font
Chowara
Download
View Count : 10576

close