English Meaning of തുടര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുടര്‍ is as below...

തുടര്‍ : tuḍar T. M. aC. (തൊടു C. Te. Tu. to put on) 1. A chain, string എഴുതുടരിട്ടു കെട്ടി യ ചൊക്കന്‍ TP. — തുടര്‍മാല a gold necklace. 2. women's waist chain, different from അര ഞ്ഞാണ്‍; അരയിലേപ്പൊന്തു TP. (of a man). തുടരി T. M. (chain-like), a thorn with an edible fruit, Rhamnus circumcisus. — Kinds: പെരിന്തു. Zizyphus jujuba (S. ബദരി), കാ ക്കത്തു. Crantzia aculeata, മലന്തു. Celtis australis or Zizyph. lotos. v. a. തുടരുക 5. 1. To be linked, consequent, to continue; തുടര്‍ന്നു പറക to speak on.— കൈതു. to be connected, പുഞ്ചിരിത്തൂമക്കൈതുടര്‍ന്നീടു മക്കണ്ണു CG. that ever smiling eye. കര്‍മ്മത്തില്‍, ലീലകളില്‍ കൈതുടര്‍ന്നീടുവിന്‍ CG. put your hands to the work. സന്യാസിവേഷം കൈ തുടര്‍ന്നാന്‍ CG. assumed. 2. to pursue, തുട Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തവം
tavam Tdbh. = തപം Austerities, അരു ന്തവമുള്ളോന്‍ RC. തവചി = തപസ്വി. m. തവശിയാവേന്‍ Pay. (f. തവശിപ്പെണ്ണു, ഒരു പെണ്‍ തവശിയാള്‍ Pay.)
തിഴ്ങ്ങുക
ti/?/ṇṇuγa, = തിങ്ങുക‍ aM., മരങ്ങള്‍ തി ഴ്ങ്ങിന വനങ്ങള് RC 126.; തിള്‍ങ്ങിന സേന Nasr. തിഴ്ക്കുക = തിക്കുക aM. — ബാണങ്ങള്‍ തിഴ്ക്കി ഒക്കത്തെളുതെളങ്ങും, ഉള്‍ക്കൊണ്ടു തിഴ്ക്കിന ചി നത്തോടും RC. I.
തളം
aM. Tdbh. = ദളം 1. A leaf. 2. an army അത്തളത്തിതു കൂറിനന്‍ മന്നവന്‍ RC. തളക്കാതന്‍ with large flat ears. Previous page Next page
തെരിക
teriγa M. Tu,(T. തിരണ) A pad to put under vessels or for the head to carry burdens, ആനെക്കു കുതിര തെരിക prov.
തോല്ക്ക
tōlka T. M. (C. Tu. സോലു, Te. to faint; see തുലയുക) l. To be defeated, lose a game, battle, suit; to be cheated in a bargain. തോററ പ്പുറത്തു പടയില്ല prov. പോററി എന്നു തോററു ചൊല്ലിനാള്‍ KR. begged for quarter. തോററു പോക എന്നു ചൊല്ലി അടുക്കയും AR. crying: down with thee! രിപുക്കളെ തോലാതേ Mud. ഏ ല്ക്കും കാലം തോല്ക്കേണ്ടി വരും prov. to purchase experience. — With Soc. ശത്രുക്കളോടു തോററി രിക്കുന്നു Bhg. അവനോടു തോററതു ഒഴിച്ചു നിന്‍ നെഞ്ചില്‍ വെറുപ്പു മററില്ലല്ലീ CG. 2. to be worsted, left behind or below. സുരശ്രേഷ്ഠാഗാ രം തോററിരിക്കും പുരം Bhg. a house finer than Indra's palace. VN. തോലി, (old തോല്വി T.) defeat, loss; useless application B. തോലി വരിക, പിണ യുക to be worsted. തോലിയം No. id. 1. ആജിയില്‍ ഏതുമേ തോ. കോലാതേ CG.; അങ്ങാടിത്തോ. prov. 2. taunting with defeat, abuse തോ. പറക; also തോലിയത്തരം കേള്‍ക്കുകയില്ല TP. തോല്മ mod. id. തോല്മയായ കല്പന കിട്ടും MR. it will be given against me. തോല്മവെററി കള്‍. defeat & victory. CV. തോല്പിക്ക 1. to defeat, beat, baffle, എ ന്നെ വെടിഞ്ഞുള്ളമ്മയെ എന്തുകൊണ്ടിന്നിനി തോല്പിപ്പൂ ഞാന്‍ CG. by what triek may I repay her, take revenge. ജന്മിയേ തോ ല്പിപ്പാന്‍ ചെയ്ത കൌശലം MR. to cheat. 2. to excel. വെണ്തിങ്കള്‍ തന്നേ തോല്പിച്ചു (or തോലിച്ചു) CG. outshine the moon. തോവാള & തോവാളക്കട്ടിള N. pr. The southern boundary of Kēraḷa, (see തൊണ്ടെകല്പു). തോശ see ദോശ.
താരുണ്യം
tāruṇyam S.( തരു) Youth. — താരു ണ്യകാലം മുഴുത്തു കുമാരിക്കു VetC.
തളിക
taḷiγa T. M. C. (തളം) Plate to measure out boiled rice in temples, metal plate or dish turned up at the rim, ത. യില്‍ ഉണ്ടാലും prov.; വെളളിത്ത. പൊടി തുടച്ചു TP.; മണിമയമായ ത. യില്‍ ഉണ്ണും KR.
തൃതീയം
tṛδīyam S. (ത്രി ) Third. തൃതീയ (gramm.) The dative case; (astr.) the third day of the lunar fortnight. (തൃ): തൃത്താലിച്ചാര്‍ത്തു a Kshatriya marriage. തൃത്താവു (prob. താഴ്വു, the basin which holds the holy plant). Ocymum sanctum, തുളസി, also called നല്ല തൃ. (&തൃത്വാ അരി a. med.) Kinds: കരിന്തൃ. (=കൃഷ്ണതുളസി), കാട്ടു — GP. Ocymum gratissimum, തുളസി തൃ. Oo. basilicum. തൃത്താക്കുരുവപ്പന്‍ No. (ഗുരു) = മാദേവര്‍. A small obelisk (Phallos?) of ചേടിമണ്‍, placed on the ചൂത്തറ of each house (10 days for Ōṇam & 2 for Maγam) in commemoration, it is said, of the great prosperity under king Mahābali.
തകു
taγu T. C. Te. a M. Defect. V. to be fit, suit മണം തകും മലര്‍ക്കുഴല്‍ RC. — (തന്‍ കൈ യേയല്ലോ തനിക്കുതകു CG. prob. = ഉതകൂ). — തകുവോര്‍ RC., ഉപമതകും Bhr. comparable. പറവ അതിശയിക്കും നടതകും തേര്‍ RC. Past part. തക്ക fit തക്കൊരു യോഗ്യമായുള്ള വാ ക്കുകള്‍ KR.; തക്കത് എന്നു ബോധിച്ചു saw fit. TR., കണ്ഠം അറുപ്പതു തക്കതിനി Bhr. (= നല്ലൂ). — Chiefly with Dat. ശക്തിക്കു തക്ക വാറു as far as possible. കേടിന്നു തക്കവാറു കാച്ചുക a. med. to cauterize according to the extent of the evil. So: സാമര്‍ത്ഥ്യത്തിന്നു തക്ക പോലേ Arb., അതിന്നു തക്കൊരു ശിക്ഷ due, കേള്‍പ്പാന്‍ തക്ക പാത്രം Bhr.; മുക്തിക്കു തക്കൊരു തക്കൊരുപദേശം HK., മൊഴിക്കു തക്കതു വ്യ വഹാരഗതി KR. proportioned. തക്കവണ്ണം according to, so as to suit. With 2nd adv. & Dat. വയസ്സിന്നു ത'മുള്ള പാ കം a. med.; അറിവാന്‍ ത. ചൊല്ലി UR.; നി ല്പാന്‍ തക്കോണം, സങ്കടം തീരുവാന്‍ തക്ക വഴിക്കു TR.; also with Neg. ഒന്നും വരാതേ തക്കവണ്ണം TR. — With Inf. തരത്തക്കവണ്ണം, നടക്കത്തക്കതിന്‍വണ്ണമാക്കിത്തരിക TR. to enable to walk. തക്കവന്‍ suitable, proper ദുഃഖം സഹിപ്പാന്‍ ത. Bhr. ത'ര്‍ക്കു തക്കവണ്ണം പറകൊല്ലാ prov. — f. തക്കവള്‍ with I. കുടി 1. a good housewife. — n. തക്കതിനുതക്കതു f.i. companion; requital etc. VN. തക്കം (also from തങ്ങുക) fitness, esp. convenient time നാടടക്കീടുവാന്‍ ഇന്നു നമുക്കു ണ്ടുതക്കം SiPu.; ഇടത്തക്കം leisure. പടത്ത., വേലിത്ത. V1.; തക്കത്തില്‍ PT. in a good time. തക്കത്തില്‍പിടിക്ക Mud. cleverly. ത'ല്‍ സൂക്ഷിച്ചുനോക്കി Nal. lying in wait. വടക്കേ പോകേണ്ടതിന്നു ത. കുറഞ്ഞു പോയി wind less favourable. പര്‍വതകനോടു പറവാന്‍ തക്കമില്ലാതേ വന്നു Mud. — തക്കക്കേടു unseasonableness. — തക്കം ഓര്‍ത്തു Bhr. considering the fair occasion. — തക്കം നോക്കി watched for an opportunity.
തയിര്‍
tayir Tdbh., ദധി? T. M. Curds. തയിര്‍ കടഞ്ഞീടുന്ന നേരം CG. — gen. തൈര്‍ Bhg. തൈര്‍ പുളിച്ചുള്ളു, തൈര്‍ കൂട്ടൂലും GP.; തൈരിന്‍ നീര്‍ GP. whey. തൈര്‍ക്കലം a churn. തയിരമ്മന്‍ N. pr. m. ത. തീയന്‍ TP.
Sponsor Books Adv
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Balakatha Sakhi
Unknown
Download This Book
Bond And Samundra
Unknown
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Pracheenaryavarthathile Chila Viswa Vidyalayangal
Anujan Achan Paliyath
Download This Book
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22458
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20767
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451

close