English Meaning of തുല്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുല്പു is as below...

തുല്പു : tulpụ B. Opposition, dispute about landed property, (തുന്‍പു 3. or തുലവു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുലാം
tulām = തുലാ S., f. i. സ്വയമായി തുലാക Previous page Next page
തെല്ലു
tellụ 1. A point, edge, ഒരു തെല്ലൂഴിയില്‍ RC. in this atom-like world. കണ്മുനത്തെ., ചി ല്ലിക്കൊടിയിണത്തെല്ലു Bhr., ചില്ലിതന്‍ തെ ല്ലാലേ ചൊല്ലുക CG. — മതിത്തെല്ലു = ചന്ദ്രക്കല a digit of the moon. തെല്ലത്തു B. at the brim. 2. തെ. ധൈര്യവും ഉണ്ടാം Nal. little. തെല്ലും ഇ ല്ല Bhg. not at all. തെല്ലിഹ പാര്‍ക്കേണം Sk. a moment. തെല്ലു കൂടേ V1. some more — തെ ല്ലിച്ചു No., — ശ്ശ So. little & little. തെശ MM. = ദശ, proud flesh, (തെചപോം). തെസ്സുവി Ar. A rosary, see തസ്സിവി.
തകല
taγala & തവല 1. A small cooking vessel. 2. (loc.) a sea-gull.
തൊട്ടില്‍
toṭṭil 5. (തൊട്ടു‍ + ഇല്‍) A cradle. പൊ ന്നുകൊണ്ട് ഒരു തൊട്ടിലും കുട്ടിയും തരുവന്‍ SG. (a vow before child-birth). തൊട്ടില്‍പാട്ടു a lullaby. തൊ'ലേശീലം (see ചുടല).
താളായ്മ
tāḷāyma (C. Te. Tu. താളു to bear) Humble, subdued manner (loc). താളിക്ക T. M. C. Te. Tu. to season food = ഗന്ധം കൊളുത്തുക (= to make supportable or = താളത്തില്‍ ആക്കി) see കൈത്താളം p. 299. താളിതം V1. stewing.
തൊലി
toil (C, Tu. സുലി, see തോല്‍; √ തൊല്‍ T. before) Skin; bark, peel, rind. അസ്ഥി രോ മം തൊലി ഇവ ചൊല്ലിയും നായാട്ടില്‍ കൊല്ലും KR. വേര്‍മ്മേലേത്തൊലി a. med. അത്തൊലി ത ന്നേ വിളന്പി CG. plantain-skins. തൊലിക്ക v. a. to skin, peel തൊലിപ്പുറം എടുക്ക V1.; ഉള്ളി തൊലിച്ചു കുത്തിയിട്ടു a. med.; ചാല ത്തൊലിച്ച വാഴപ്പഴങ്ങള്‍ CG. VN. തൊലിപ്പു peeling. തൊലിപ്പനരി V2. = വെ ളുപ്പിച്ച അരി (B. rice merely husked, not well beaten). തൊലിയുക n. v. to be peeled. തോല്‍ തൊലിഞ്ഞു പോയി the skin went off.
തിണ്ടു
tiṇḍụ 1. An earthen wall, തിണ്ടിന്മേല്‍ നിന്നു തെറി പറക prov. 2. a blank (No. = വരന്പു), shoal V1. = തിട്ടു. 3. So. തിണ്ടെടുക്ക to pack a bale of cloth etc. denV. തിണ്ടിക്ക = the edges of a wound becoming swollen.
തുഭ്യം
tubhyam S.(ത്വം) To thee, തുഭ്യംനമ: Bhr. തുമര 'Dholl-gram' = തുവര 472.
തുപ്പുക
tuppuγa T.M. C. To spit. VN. തുപ്പു & തുപ്പല്‍ spitting, spittle. തുപ്പുന്നതു a spitting-pot, കോളാന്പി. തുപ്പരം (loc.) poverty, fr. തുന്‍പം?
തൃ
t/?/ = തിരു II. Tdbh., ശ്രീ Fortunate, blessed.
Sponsor Books Adv
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Sahithya Panjananan A Study
Parameswaran Nair P.K
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Random Fonts
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31862
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42241
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23520

close