English Meaning of തൊഴിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൊഴിക്ക is as below...

തൊഴിക്ക : to/?/ikka (C. തുളി to trample, Tu. churn) 1. To beat the breast from grief മാറില്‍ തൊ. KR. തൊഴിച്ചലെച്ചു വീണുരുണ്ടു പെണ്ണു ങ്ങള്‍ Bhr. 2. So. to kick; to whip with twigs, to cudgel V1. a. നന്ദജന്‍ മേനിയില്‍ അസ്ത്ര ങ്ങള്‍കൊണ്ടു തൊഴിച്ചു CG. — ബാണങ്ങള്‍ തൊ. Brhmd. (=പൊഴി) VN. തൊഴി of 1 & 2. തൊഴിയുക (loc. = കൊഴിയുക?) to droop; leaves, fruits to fall, to patter.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തളം
aM. Tdbh. = ദളം 1. A leaf. 2. an army അത്തളത്തിതു കൂറിനന്‍ മന്നവന്‍ RC. തളക്കാതന്‍ with large flat ears. Previous page Next page
തന്പന്നം
tambannam Tdbh. സ — Done with. ത. ആക്കുക to kill. ഇവനെ ത'ക്കേണം മൂക്കു മ്മുന്പേ, കംസനെ ത'ക്കിനാന്‍ വന്പുകൊണ്ടേ CG.
തമാന്‍
tanbān T.M. C. Tu. Long trowsers.
തിന്ദു
tind/?/u S. Ebony. — തുന്ദുകം = പനിച്ചി.
തക്കുക or തയ്ക്കുക, ച്ചു
V1. (T. തൈക്ക) To strike തുടെക്ക ഒന്നു തച്ചു, തപ്പാന്‍ പഴുതു നോക്കി Bhr. in fencing നഗരത്തില്‍നിന്നു തച്ചാട്ടി, തച്ചുകൊല്ലേണ്ട, Mud. കൊള്ളികൊണ്ട് Previous page Next page
തൈ
tai M. Tu. (Te. തേഗ, C. സസി Tdbh., സസ്യം) Shoot, any young tree, pl. തൈകള്‍, തയ്യുകള്‍. Kinds: മാന്തൈ etc., esp. കുഴിത്തൈ, തൈത്തെങ്ങു a cocoanut-plant in the first 3 years. തൈക്കുണ്ടു കുഴിപ്പിക്ക, തൈ പാവി, ത യ്യുകള്‍ വെപ്പിക്ക, തൈ രക്ഷക്കുവേണ്ടി തന്നേ ഏല്പിച്ചു MR. തൈക്കൂടു rails or a fence for the protection of one cocoanut-plant. തൈക്കൂറു B. value of trees planted. തൈക്കൊങ്ക 1. Bhr. a young breast, മൈക്കണ്ണി തന്നുടെ തൈ. CG. 2. a young girl. തൈമരം V1. the keel of a ship. II.
തണല്‍
taṇal (തണ്‍) 1. Shade, shady spot ത. പ്പറന്പു = ചോല, മരത്തണലില്‍ ഇരിക്ക KR.; ത ണലത്തിരിക്ക.; met. വെന്തുന്ന എങ്ങള്‍ക്കു നിന്ത ണല്‍ CG. 2. shelter, protection (= നിഴല്‍) പ്രജകള്‍ക്കു ത. കൊടുത്തു TR. തണലാറുക, — ലിളെക്ക to cool oneself.
തളതള
(Onomat.) പതെക്ക = തിളതളി, പതു പത. I.
തൂറുക
tūr̀uγa (T. to drizzle, grumble, C. Te. to enter). To go to stool. നീ തിന്നു തൂറുകയോ അ ല്ല തൂറിത്തിന്നുകയോ, തൂറാത്തവന്‍ തൂറിയാല്‍, തൂറിയോനെ പേറിയാല്‍ prov. VN. തൂറല്‍.— CV. തൂറിക്ക (vu.) തൂറി N. pr. male. തൂററല്‍ 1. drizzling rain, (Te. തുവ്വര). 2. diarrhœa. തൂററുക T.M. (C. Te. തൂറു) 1. to scatter, as the wind. കാററു മേല്പെട്ടു നൂററിങ്കോലല്ലല്ലോ തൂ ററിക്കളഞ്ഞതിപ്പൈതല്‍ തന്നേ CG. blew him more than 100 yards high. 2. to fan & winnow grain, പാററിത്തൂററി & തൂററിപ്പാ ററി. — to open & shut the eyes with pain (ophthalm.). 3 to abuse, blame കിടാവി നെ ചീററം പൂണ്ട് ഏററം തൂററിനിന്നീടി നാന്‍ CG. (see ദൂറു).
തികട്ടുക
tiγauṭṭγa (T. തെവിട്ടുക) & തേട്ടുക q.v. To belch, feel nausea Nid., പുളിച്ചുതി., തികട്ടി വരിക — from തികളുക (T. തെകുളു to be full, Te. C. തെഗുലു sickness) in തികള മുട്ടിച്ചിരിക്ക V1. to be full to the throat (see തികയുക)
Sponsor Books Adv
Sree Rama charitham
Parameswara Shasthrikal
Download This Book
Oru Maha Sathyam Adhava Kooniyude Kusruthi
Moorkkothu Kumaran
Download This Book
Sree Ramachandra Vilasam
Azhagathu E.Pathmanabhakuruppu
Download This Book
Ugra Shapadham
Panikkar
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Random Fonts
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Chandrika Bold Italic Bangla Font
FML-TT-Chandrika Bold Italic
Download
View Count : 15692
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676

close