English Meaning of തഴന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തഴന്പു is as below...

തഴന്പു : ta/?/ambụ (T. — ഴു —, fr. തഴു) A scar, callous spot, as from a writing style; a wart. അഛ്ശന്‍ ആനപ്പാവാന്‍ എന്നു വെച്ചു മകന്‍െറ ചന്തിക്കും ത. ഉണ്ടാമോ prov. — met. നാക്കിന്നു ത. ഉറച്ചീടിന കൂട്ടര്‍ PT. practiced talkers. — തഴന്പിടുക, വീഴുക a horny mark to form. denV. തഴന്പിക്ക to grow callous. തഴന്പിച്ച വന്‍ V1. callous, unfeeling. തഴന്പല്‍ (loc.) being practised, unshaken.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തമുക്കു
tamukkụ T. M. C. Te. Drum of the publisher of Government orders. ത. അടിക്ക to announce.
തുളിര്‍
tuḷir T. M. = തളിര്‍ Bud, മാന്തുളിര്‍. denV. തുളിര്‍ക്ക to bud, വര്‍ഷംകൊണ്ടു തുളിര്‍ത്ത (തിളുര്‍ത്ത) തൃണങ്ങള്‍ KR.
തമല
tamala (C. തപല) Brazen saucepan (loc.)
തര്‍ക്കം
tarkam S. 1. Surmise, reasoning. 2. refutation; dispute, altercation. ത. എടുത്തിടുക to set aside as disputed. ത. പറക to object, question. നേരായിട്ടുള്ള കാര്യത്തിനെ നാം ത. പറകയില്ല TR.; ത. തീര്‍ക്ക to settle the dispute. 3. (mod.) plea, അന്യായക്കാരുടെ ത. ഉപേക്ഷി ച്ചുകളയേണ്ടതു MR. Hence: തര്‍ക്കക്കാരന്‍ a sophist; contentious. തര്‍ക്കഉത്തരങ്ങള്‍ long disputes, പരിന്ത്രിസ്സും നാ മുമായിട്ടു ത. വേണ്ടിവരും TR. തര്‍ക്കവാദം dispute V1., ചില ത. അടുത്തുകൂടും Ch Vr. തര്‍ക്കശാസ്ത്രം, — വിദ്യ logic, dialectics. തക്കസ്ഥിതി disputed ground, പറന്പു ത'യില്‍ നില്ക്കുന്നു MR. den V. തര്‍ക്കിക്ക 1. to argue. 2. to dispute ത'ച്ചു വന്നിരിക്കുന്ന ഭൂമി, തര്‍ക്കിച്ച ദ്രവ്യം VyM.; അതിര്‍കൊണ്ടു പരിന്ത്രിയസ്സുമായി ത'ച്ചു TR. quarrelled. 3. to deny അവകാശം ഉള്ളത് ആരും ത'ക്കുന്നില്ല (jud.). — to speak impudently. തര്‍ക്കിച്ചു നോക്കി looked fiercely at me.
തൂമ
tūma T. M. (&തുയ്മ, see തൂ) 1. Purity പു ഞ്ചിപിത്തൂമ, മുഖത്തിന്‍തൂമകെടും CG.(through weeping). പഞ്ചതാരെക്കു തു മ വന്നു refined. മര ത്തിന്നു തൂമ വരുത്തുക to improve, straighten V1. 2. perfection. തൂമയാലേ neatly. തൂമയോ ടര്‍ജ്ജുനന്‍ എതിര്‍ത്തു Bhr. Mud. (often expl.) തൂമപ്പെടുക to grow fine, succeed ഇതൊട്ടും തൂ മപ്പെടാത്തൊഴില്‍ RC.
ത്വകക്ഷീര
'Tabashir', bamboo exsudation. ത്വകസാകം chiefly consisting of skin = reed.
തിറ
tir̀a T. M. (C. Tu. തെരിഗെ, √തിറു to open a way) 1. Tribute, taxes ജയിച്ചു തിറവാ ങ്ങി Brhmd., പൊരുതു ജയിച്ചു തിറകൊണ്ടു Bhr. taxed; താരകനിരയോടു തിറകൊണ്ടിരി ക്കുന്ന Bhr. eclipsed, തിറ കൊടുത്തു, നല്കി Bhg. 2. an offering; an inferior feast (after നഷ്ട ത്തിറ), in which Malayar, Vaṇṇān, Munnūt/?/t/?/an, etc. dress like Gods & demons തിറ കെട്ടുക V1. — തീത്തിറ a dance in burning dress to the honour of Bhagavati.
തൈ
tai M. Tu. (Te. തേഗ, C. സസി Tdbh., സസ്യം) Shoot, any young tree, pl. തൈകള്‍, തയ്യുകള്‍. Kinds: മാന്തൈ etc., esp. കുഴിത്തൈ, തൈത്തെങ്ങു a cocoanut-plant in the first 3 years. തൈക്കുണ്ടു കുഴിപ്പിക്ക, തൈ പാവി, ത യ്യുകള്‍ വെപ്പിക്ക, തൈ രക്ഷക്കുവേണ്ടി തന്നേ ഏല്പിച്ചു MR. തൈക്കൂടു rails or a fence for the protection of one cocoanut-plant. തൈക്കൂറു B. value of trees planted. തൈക്കൊങ്ക 1. Bhr. a young breast, മൈക്കണ്ണി തന്നുടെ തൈ. CG. 2. a young girl. തൈമരം V1. the keel of a ship. II.
തുപ്പായി
tupāyi (T. തുപ്പാചി, S. ദ്വിഭാഷി, H. dubhāshya). Interpreter തു'യോടു പറഞ്ഞു, ബി ല്ലിത്തുപ്പായി വായിച്ചു ബോധിപ്പിക്കേണ്ടും അ വസ്ഥ TR. an East-Indian; TP.
താര്‍ക്ഷ്യന്‍
tārkšyaǹ S. A mythical being, = Garuḍa KR., also: താര്‍ക്ഷ്യം തളര്‍ന്നു ചുഴന്നു പറന്നിതു UR. id; an antidote മാക്കീരക്കല്ലു med.
Sponsor Books Adv
Kiranavali
Ulloor S. Parameshwarayyar
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Random Fonts
ML-NILA07 Bangla Font
ML-NILA07
Download
View Count : 11528
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8739
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160

close