English Meaning of തൂറുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൂറുക is as below...

തൂറുക : tūr̀uγa (T. to drizzle, grumble, C. Te. to enter). To go to stool. നീ തിന്നു തൂറുകയോ അ ല്ല തൂറിത്തിന്നുകയോ, തൂറാത്തവന്‍ തൂറിയാല്‍, തൂറിയോനെ പേറിയാല്‍ prov. VN. തൂറല്‍.— CV. തൂറിക്ക (vu.) തൂറി N. pr. male. തൂററല്‍ 1. drizzling rain, (Te. തുവ്വര). 2. diarrhœa. തൂററുക T.M. (C. Te. തൂറു) 1. to scatter, as the wind. കാററു മേല്പെട്ടു നൂററിങ്കോലല്ലല്ലോ തൂ ററിക്കളഞ്ഞതിപ്പൈതല്‍ തന്നേ CG. blew him more than 100 yards high. 2. to fan & winnow grain, പാററിത്തൂററി & തൂററിപ്പാ ററി. — to open & shut the eyes with pain (ophthalm.). 3 to abuse, blame കിടാവി നെ ചീററം പൂണ്ട് ഏററം തൂററിനിന്നീടി നാന്‍ CG. (see ദൂറു).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുക
tuγ (T. തൊക, fr. √ തൊകു, past തൊക്കു to join) 1. Sum, ആകത്തുക the whole amount. തുക ഇടുക, കൂട്ടുക to cast up. തുകമോശം mistake in summing up. 2. = കൂട്ടം aM., സരിത്തു കയില്‍ വെള്ളങ്ങള്‍നേര്‍ക്കുന്നു KR4. (or — കളി ല്‍?). 3. arrow-root, കൂവ med. (S. തുഗ). തുകയല്‍ (loc.) a kind of curry. തുകെക്ക So. = തോയ്ക്ക.
തര്‍ജ്ജമ
Ar. tarǰama [Targum, Dragoman]. Translation, എഴുത്തിന്‍റെ തരിജമ MR.; also തരിശമ vu.
തിമി
timi S. (തിം, തിമിതം wet) A large fish. തിമിഝഷം AR. തിമിംഗിലം S. a Fabulous fish, swallowing the timi; — a whale MC.
തല്ലം
tallam S. A. tank. ‍തല്ലജം Lotus, chief, ചി ല്ലിതല്ലജങ്ങല്‍ VCh.
തക്കാവി
Ar.taqāvi, Assisting, chiefly with advances for cultivation ത. യായി കൊടുക്ക gratis.
തൊപ്പ
toppa (C. തുപ്പടം) Wool, animal's hair. — പന്നിത്തൊപ്പ bristles V1. തൊപ്പല്‍ (C. small leaves), feathers. II.
തേന്‍
tēǹ T. M. Te. (C. ജേന്‍, Te. ജൂന്നു, Tu. തിഗ, √ തെന്‍? or തീ sweet) 1. Honey, (a മല യനുഭവം) often പൂന്തേന്‍, പൈന്തേന്‍; ചെ റു —, പെരുന്തേന്‍ q. v. — met. വായ്മലര്‍തേന്‍, ഗാനമാകുന്ന തേന്‍ കുടിക്ക CG. തേനുററനാദം (of a flute). — തേന്‍ എടുക്ക to gather. മുല്ല തന്‍ തേന്‍ ഉണ്ട കാര്‍ വ്വണ്ടു CG. eating honey. വാനരന്മാര്‍ക്കു നദികള്‍ തേനായി ഒഴുകേണം AR. — 4 Kinds: മാക്ഷികം oil-coloured, ഭ്രാമരം white, ക്ഷൌദ്രം brown, പൌത്തികം dark GP. തേനീച്ച a honey-bee. 2. slaver of children. തേനിന്പം sweet like honey, തേ'മായിട്ടിരിക്കേ ണം എന്നില്‍ Anj. (a prayer). തേങ്കട്ട a honey-comb. — തേങ്കുഴല്‍ fritters. തേഞ്ചൊല്ലാള്‍ CG. sweetly speaking, pl. തേന്‍ ചൊല്ലാര്‍ RC. തേന്‍ചോരുമാനന്ദവാണി Previous page Next page
താശി
tāši Love (Tdbh., സ്ഥായി?). എന്നോടു താ. ഇല്ല he loves me not. താശി പൂണ്ടെല്ലാംരും ചെന്നു TP.; ഭക്തരെ താ. ചിത്തത്തില്‍ ഉണ്ടു Genov. താസീല്‍ദാര്‍ MR. see തഹശില്‍.
തമകന്‍
tamaγaǹ S. (തമ്) Choking; one of the 5 last breaths പ്രാണന്‍ തളര്‍ന്നു തമകാദിക ളായി ചമഞ്ഞാല്‍ Anj.
തവ
tava l. = തക 1. Raw flesh. 2. Tdbh.; സ ഭ in തവവട്ടം = സഭവട്ടം MR. II.
Sponsor Books Adv
Dharmakshethra
Madhavankutti
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Devapriyan
Seetha Chowdhari
Download This Book
Random Fonts
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23363
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23509
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45191

close