English Meaning of തുമെക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തുമെക്ക is as below...

തുമെക്ക : tumekka, Cattle to snort, (see ചുമെക്ക & തുമ്മുക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൈക്ഷ്ണ്യം
taikšṇyam S. = തീക്ഷ്ണത.
തെരിയുക
teriyuγa T. M. Tu. (Te. തെറ) 1. To understand, know, often confounded with തിരിയുക q. v. 2. to choose, examine അശ്വങ്ങള്‍ നല്ലതു തെരിഞ്ഞു നൃത്തീടിനാന്‍, വേണ്ടും ഹയങ്ങളെ തെരിഞ്ഞു നിറുത്തുക, നാല ശ്വരത്നങ്ങള്‍ നന്നായി തെരിഞ്ഞെടുത്തു Nal. picked out. ഒരു ശരം തെരിഞ്ഞെടുത്തു Bhr. തെരിക്കുക aM. to select, (T. to write a catalogue), പതിനായിരവും മുപ്പതിനായിരവും തെരിപ്പതും ചെയ്തു KU. ? തെരിയാണിക്ക to stand face to face. V1. VN. തെരിവു selection; rejection (So. f. i. തെ രുവു പലക refuse boards, vu. No. തിരിവു).
തസ്സിവി, തെസ്സിവി
Ar.tasbīḥ, The rosary of Muhammedans, (vu. തസ്ബി).
തൊങ്ങന്‍
toṇṇaǹ (Te. ദൊംഗ; Tdbh , തുംഗ?) Impudent; a rogue; worthless.
തൊണ്ടി
toṇḍi 1. fem. of തൊണ്ടന്‍, f. i. തൊ ണ്ടിയായൊരു നാരി CC. 2. (T. C. തൊണ്ട) Bryonia grandis, with fine red fruit ചെന്തൊ. തന്‍ കനി CG. (ചെ. വായി CG. red lips), used to kill crows കാക്ക —, വള്ളി —(S. തുണ്ഡികേ ശി snout-haired). 3. Callicarpa lanata, Rh.
തളിക
taḷiγa T. M. C. (തളം) Plate to measure out boiled rice in temples, metal plate or dish turned up at the rim, ത. യില്‍ ഉണ്ടാലും prov.; വെളളിത്ത. പൊടി തുടച്ചു TP.; മണിമയമായ ത. യില്‍ ഉണ്ണും KR.
തുന്പു
tumbụ 1. T. A rope, whence തുന്പക്കം. 2. a button V1. 3. extremity, clew, etc. (see (തുന്‍പു).
തെമ്മാടി
temmāḍi So. Palg. A vagabond, debauchee B.
തോരണം
tōranam S. (തോര്‍) 1. A triumphal or ornamental arch, gate-way കാഞ്ചനതോ. എടുപ്പിച്ചു, നിവിര്‍ത്തി etc.; തോരണദ്വാരം Nal.; അണിത്തോ. SiPu. entranoe of the stage. 2. ornamental lines, strings of leaves & flowers hung across the streets or over the door-way. തോ. കെട്ടുക. 3. a post with an inscription or device V1., (as അതിര്‍തോ. V2.), തോ. കുത്തു ക, നാട്ടുക. 4. as much space as can be reached with the eyes V1.
തേടുക
tēḍuγa T. M. (= തെണ്ടുക) 1. To seek, less used than തിരയുക, (മണ്ടി മറുനാടുതേടും Mud., ജ്ഞാനികള്‍ തേടും ദേവകള്‍ദേവന്‍ RC.); to pursue, punt, see തേട്ടം. 2. (Mpl.) to pray കദാവിനോടു തേടി TR., ഏറിയ പിഴ പൊറുതി തേടി, ആവശ്യത്തിനേ തേടി അള്ളാവോടു Ti. 3. to acquire, (take in hand) അഴല്‍ തേടായ്ക, ഈ തൊഴില്‍ തേടോല Bhr. വാടാത മുഖകാ ന്തി തേടുന്നു ചിലര്‍ VCh. കോപം തേടും runs into anger. ആനന്ദശീലം തേടും പൈങ്കിളി Nal. (= ഉള്ള). ഭംഗിതേടീടും മണിമഞ്ചങ്ങള്‍ VCh. അന്ധതതേടാത ഗന്ധര്‍ വ്വന്‍ CG. (= ഇല്ലാത). CV. തേടിക്ക to cause to search or hunt. VN. തേട്ടം 1. pursuing of game, വന്മിരിയം ഇ ളകിയാലത്തേത്തേട്ടവും ഉരിയാട്ടവും പറയു ന്നു; തേട്ടമായി തേടും നേരം (huntg.); മീന്‍ തേട്ടം etc. (loc.) 2. importunity, coveting.
Sponsor Books Adv
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Random Fonts
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16511
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16163
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7670
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53746

close