English Meaning of തരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തരി is as below...

തരി : tari M. C. (see തരക്കു, തരു) 1. Grit, granule, sand ഒരു ത. മണല്‍ a grain of sand. ത. യുള്ള മണ്ണല്ല fine clay. വറുത്തു പൊടിച്ചു തരി പോക്കി ചൂര്‍ണ്ണമാക്കി Bhr. coarser bits, unbroken lumps. വെള്ളി ത. ഇട്ട കുട TP. 2. bit തരി പോലും ഇല്ല, ത. മാംസവും ഇല്ല PT. (of a bone) — bubble in water, as from a sinking stone. 3. rough, uncultivated (= തരിശു). നടത്തേണം തരിക്കിടക്കുന്ന രാജ്യം KR. to cultivate waste grounds. 4. astounding = തരിപ്പു. Hence: തരി എടുക്ക (1) to geld MC. (C. തരുടു scrotum). തരിതണം B. ringworm = തഴുതണം. തരിത്തട്ടു a roughly ornamented plate, ത'ട്ടില്‍ താളിയുമായി TP. തരിപ്പണം rice fried & pounded = മലര്‍പ്പൊടി f. i. ത. തൃപ്തിയെ വരുത്തും GP. (esp. for Mantrawādam). തരിപ്പലിശ a hollow shield enclosing pebbles, which is rattled chiefly in പലിശത്തട്ടുകളി. തരിപ്പിടിക്ക B. to granulate. തരിപ്പെടുക (4) to be astonished, കണ്ടാല്‍ ത' ന്നൊരു തുടകള്‍ Bhr. തരിന്പു (2) a little bit. തരിയില്ലാക്കുപ്പി (2) glass withont bubbles; an old tax on crystal glass KU. തരിവള a hollow bracelet with tinkling metal-beads enclosed. ത. യിട്ടു DN., കടകം ത. Nal. part of king's dress. ത. നല്ല പുടവകള്‍ Mud. king's gifts. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തളരുക
taḷaruγa T. M. aC. (C. Te. തല്ലട) 1. To relax, slack, to be allayed, as കോപം Bhr.; എഴുന്ത ധൂളി തളര്‍ന്ന നേരം RC. subsided. അ വളെ ശകലിത്താല്‍ത്താനെ തളരും എന്മുര RC. revenge only can moderate my lamentation. — വെള്ളം, ചോറു ത. Vl. to cool. — ചാപം തള ൪ന്നുലഞ്ഞു, തേ൪ തള൪ന്നു മയങ്ങി, പല്ലുകള്‍ നോവു ത. CG. to abate. 2. to grow faint, weary നടന്നു മെയി തള൪ന്നു TP. tired; but മൈതിലി മെയി തള൪ന്താള്‍ RC. = fainted away, swooned. So കാല്‍, കൈ, നാവു ത. to lose the use of limbs. — the mind to be marred by grief ഖേ ദിച്ചു ചിത്തം തള൪ന്നു Brhmd.; വിളങ്ങും മാനസം തള൪ന്നതെന്തെടോ KR. തള൪ tottering; rice made into a cake V1. തള൪വ്വാതം B. palsy. VN. തള൪ച്ച 1. slackness. 2. weariness, faintness, നമ്മുടെ ത. കള്‍ മിക്കതും തീര്‍ന്നു KR. 3. swoon = മോഹാലസൃം. a. v. തള൪ക്ക To moderate, abate. പാരം തി കന്നുള്ള പാല്‍ അമ്മ തള൪ത്തു CG. put to cool. ഭുഭാരം തന്നേ തള൪പ്പതിന്നായി CG. mod. തള൪ത്തുക id. വാരണമദം ത'വാന്‍ ആ വോരില്ല, പേടിയും ഒട്ടുതള൪ത്തി CG. allayed. മോഹം തള൪ത്തിനാന്‍ വചനങ്ങള്‍കൊന്ണ്ടു Bhr.; കാമക്കൊടുന്തീ ത. ചോരിവാത്തേനി നാല്‍CC. to diminish its intensity, vu. തള ത്തി കെട്ടുക = അഴച്ചു.
തന്‍റേ
taǹd/?/ē M. (തന്‍) = തനതു His own; also തന്‍റു, in തന്‍റടക്കം decency. തന്‍റേടം (ഇടം) 1. self-competency & self-consequence. ത. കാട്ടുക, നടിക്ക, പറക to be of very independent manner. 2. common sense. ത. മറന്നു MC. from passion. ബുദ്ധിക്കു ത. വെക്കാത്തവള്‍ MR. still very young & easily influenced (not of age). തന്‍റേടക്കാരന്‍ person of independent mind; proud.
തയ്യാര്‍
P. & Ar. tayyār. Ready സാമ്മാന്‍ ഒക്ക യും തയ്യാറാക്കിക്കൊണ്ടു, തെയ്യാറായിരിക്ക TR. പക്കം ത'റാക്കി TP. I.
തൂതവളം
tūδavaḷam (T. തൂതുള, So. തൂതുവേള B.) B.). Solanum trilobatum. കണവീരതൂതവളം Capparis aphylla, (S. കരീരം).
തക്ഷകന്‍
takšaγaǹ S. (തക്ഷ് to pare) 1. Carpenter പെരുത്ത വൃക്ഷതക്ഷകന്‍ KR. 2. N. pr. a Nāga, Bhg. തക്ഷന്‍ id.; Tdbh. തച്ചന്‍. — തക്ഷശിലാഖ്യംപു രം Bhr. Taxila, capital of the Gandhāras. തക്ഷാവു id. ദാനവന്മാരുടെ ത. നല്കിന നല്‍ സഭ CG.
തടസ്സു
taḍassụ = തട, തടച്ചല്‍. Obstruction, hindrance ഓരോരോ തടസ്സും പറഞ്ഞു TR. — also തടസ്സം f. i. നികിതി ത. കൂടാതേ എടുക്ക, ത. കാട്ടുന്നവരോടു ബലത്താലേ തടുത്തു നികിതി വാങ്ങുക വേണ്ടിവരും TR. the renitent. തടസ്ഥം (mod.) id. പണം കൊടുക്കുന്നതിന്നുള്ള തടസ്ഥങ്ങള്‍ TR. difficulties, opposition. അതിന്നു ഏതാനും ത. പറഞ്ഞു MR. objected to it. തടസ്ഥനിവാരണത്തിന്നു MR. to remove the hindrances. ത'ങ്ങള്‍ നേരിടും etc.
തങ്കരിക്ക
taṇgarikka Tdbh., സംഗ്രഹിക്ക To lay in a stock. തങ്കാരം preparation. തങ്കിന see തങ്ങുക 2.
തൃപ്തി
tṛpti S. = തര്‍പ്പണം Satiety, satisfaction അവര്‍ ഉണ്ടു തൃ. വന്നാറേ when they had eaten enough. ദേഹികളേ തൃ. ഇല്ലപിശാചിനു Genov. (also ഇല്‍ & ആല്‍). പിതൃക്കള്‍ പൂജിച്ചു തൃ. വ രുത്തുക Vil. ( = തര്‍പ്പിക്ക). ജന്മശതം ഉണ്ണുകിലും ഇല്ലവനു തൃ. ChVr. തൃ. ഇല്ല കഥ കേള്‍പാന്‍ (or കേട്ടാല്‍) Bhg.; also revenge മൃത്യുഭവിച്ചകംസ നു തൃ. വരുത്തുക Bhg. തൃപ്തന്‍, തൃപ്തിമാന്‍ satisfied — തൃപ്താക്ഷന്മാരായി Bhg.
തൊണ്ടി
toṇḍi 1. fem. of തൊണ്ടന്‍, f. i. തൊ ണ്ടിയായൊരു നാരി CC. 2. (T. C. തൊണ്ട) Bryonia grandis, with fine red fruit ചെന്തൊ. തന്‍ കനി CG. (ചെ. വായി CG. red lips), used to kill crows കാക്ക —, വള്ളി —(S. തുണ്ഡികേ ശി snout-haired). 3. Callicarpa lanata, Rh.
തിന്ദു
tind/?/u S. Ebony. — തുന്ദുകം = പനിച്ചി.
Sponsor Books Adv
Kanaka Mangalam
Krishnapilla
Download This Book
Daiva Karunyam
Veluppilla
Download This Book
Pattukal Vol-2
Mangalodhayam
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Everest My Journey To The Top
Unknown
Download This Book
Random Fonts
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
ML_Kaumudi Bangla Font
ML_Kaumudi
Download
View Count : 24132
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330

close