English Meaning of താവുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താവുക is as below...

താവുക : tāvuγa T. aM. 1. To rush in upon, തറയില്‍ താവിനാന്‍, എഴത്താവി കൊടുമയില്‍ നടന്നാര്‍ RC. അന്തര്‍ഭാഗേ താവിനാന്‍ Bhg. പൂമേനിയില്‍ താവി വരുന്ന തെന്നല്‍ CG. the zephyr blowing on him. 2. to spread തന്‍ മുഖത്തില്‍ താവുന്ന ലാവണ്യപീയൂഷം CG.; പൂമ ലരില്‍ താവുന്നോരാനന്ദത്തേറല്‍ CG. 3. = താ ഴുക to sink, fall താവുന്ന രോമങ്ങള്‍, നാകികള്‍ മൌലിയില്‍ താവി നിന്നീടുന്ന മണി CG. താവും എള്‍പ്പൂവിനുള്‍കോഴ കൊണ്ടീടെഴും നാസിക Anj. the nose compared to the drooping sesamflower.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തമരത്ത
tamaratta T. M. Averrhoa carambola. തമരം = സമരം q. v. ത. വന്നു പോക To be destroyed.
തുരടി
turaḍi അന്യോന്യം ഏഴുമെടും തു. എറി ഞ്ഞിട്ടും KR 5. playing monkeys throwing each other with fruits?
തഴന്പു
ta/?/ambụ (T. — ഴു —, fr. തഴു) A scar, callous spot, as from a writing style; a wart. അഛ്ശന്‍ ആനപ്പാവാന്‍ എന്നു വെച്ചു മകന്‍െറ ചന്തിക്കും ത. ഉണ്ടാമോ prov. — met. നാക്കിന്നു ത. ഉറച്ചീടിന കൂട്ടര്‍ PT. practiced talkers. — തഴന്പിടുക, വീഴുക a horny mark to form. denV. തഴന്പിക്ക to grow callous. തഴന്പിച്ച വന്‍ V1. callous, unfeeling. തഴന്പല്‍ (loc.) being practised, unshaken.
തിഥി
tithi S. A lunar day (15 in the half-moon എട്ടാം തിതിക്കെഴും മതിക്കതിരുള്ളന്പു RC. നവ മിയെല്ലോ തിഥി AR., when Rāma was born. തിതിമൈന്തവന്‍ (അദിതി = sun or ദിതി?) RC.
തൂട്ടി
tūṭṭi V1. Disease of cattle, a swelling in the throat, (T. cloth).
തീ൪ണ്ണം
tīrṇam S. part. (തന്‍) Crossed, തീ൪ണ്ണ ശൈശവന്‍ Bhg. an adult. കീ൪ണ്ണവിദ്യാ൪ണ്ണവന്‍ Nal. who has passed through the whole ocean of learning.
താക്കീത്
Ar. tākīd, Emphasis, injunction, എ ന്നു താക്കീതിയായിട്ട കല്പന strict order. ചെ യ്യേണംഎന്നു താക്കീതായിട്ടുണ്ടു TR.; അവനു താ. അയച്ചു MR. warned him. പള്ളിയില്‍ താ ചെ യ്തു (Mpl.) urged.
തുള
tuḷa T. M. C. (Te. തൊലി, Tu. തൊളു) A hole, bored hole. നന്നേ തുള ഉണ്ടാം a. med. (through cancer). തുളക്കാതന്‍, f. — തി a person with widely bored ears. തുളമാനം the size of a hole. തുളയന്‍ B. a fool. തുളവാരം the holes & faults of a thing or person, തുളാരം പറഞ്ഞു vu. v. n. തുളയുക To be perforated, തുളഞ്ഞു പു റപ്പെടും Bhg. — അര്‍ബ്ബുദം കവിളുടെ നടുവേ തു ളഞ്ഞു തുളഞ്ഞുണ്ടാം a. med. v. a. തുളെക്ക to perforate, pierce, bore മൂക്കു തുളെച്ച കാള an ox with a pierced nose. മൂക്കു തുളെക്കും VyM. pokes his nose, (sign of perplexity). CV. തുളപ്പിച്ചോല മുറിച്ചെഴുതി TP.
തടാകം
taḍāγam S. (തടം) Tank, pond പൊയ്ക. I.
തടസ്ഥം
taḍastham S. (തടം) 1. standing on the shore, ത'മായി നോക്കുന്നവന്‍ a by-stander, neutral spectator. 2. mediation തടത്തം പ റക V1., അനന്തരവന്മാര്‍ തടസ്ഥം ചെയ്ക MR. 3. = തടസ്സു q. v. തടസ്ഥത പറക to arbitrate. തടസ്ഥത്വം mediation. ത. പറക, പിടിക്ക etc. ത. എന്നുള്ള മാര്‍ഗ്ഗം ഫലം ചെയ്കയില്ല Nal. തടസ്ഥന്‍ a neutral, mediator, juryman.
Sponsor Books Adv
Kinu Goalar Gali
Unknown
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Malyalam Mahabharatam
Tunchttu
Download This Book
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21071
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23246
Karumbi Bangla Font
Karumbi
Download
View Count : 32568
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058

close