English Meaning of തേടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തേടുക is as below...

തേടുക : tēḍuγa T. M. (= തെണ്ടുക) 1. To seek, less used than തിരയുക, (മണ്ടി മറുനാടുതേടും Mud., ജ്ഞാനികള്‍ തേടും ദേവകള്‍ദേവന്‍ RC.); to pursue, punt, see തേട്ടം. 2. (Mpl.) to pray കദാവിനോടു തേടി TR., ഏറിയ പിഴ പൊറുതി തേടി, ആവശ്യത്തിനേ തേടി അള്ളാവോടു Ti. 3. to acquire, (take in hand) അഴല്‍ തേടായ്ക, ഈ തൊഴില്‍ തേടോല Bhr. വാടാത മുഖകാ ന്തി തേടുന്നു ചിലര്‍ VCh. കോപം തേടും runs into anger. ആനന്ദശീലം തേടും പൈങ്കിളി Nal. (= ഉള്ള). ഭംഗിതേടീടും മണിമഞ്ചങ്ങള്‍ VCh. അന്ധതതേടാത ഗന്ധര്‍ വ്വന്‍ CG. (= ഇല്ലാത). CV. തേടിക്ക to cause to search or hunt. VN. തേട്ടം 1. pursuing of game, വന്മിരിയം ഇ ളകിയാലത്തേത്തേട്ടവും ഉരിയാട്ടവും പറയു ന്നു; തേട്ടമായി തേടും നേരം (huntg.); മീന്‍ തേട്ടം etc. (loc.) 2. importunity, coveting.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തുത്തിക
tuttiγa & ചു — A leathern vessel 'dubber', esp. with oil-merchants, പശുനെയി ത്തുത്തിയ രണ്ടു TR.; നെയിത്തു. യില്‍ ൦രംര്‍ച്ച പ്പൊടി നിറെച്ചു ചതിച്ചു വിററു (jud.)
തുല്ലു
tullụ (C. pudendum muliebre), in തുല്ലിടുക To miss striking a ball, fr. തുലവു?
തീ൪ണ്ണം
tīrṇam S. part. (തന്‍) Crossed, തീ൪ണ്ണ ശൈശവന്‍ Bhg. an adult. കീ൪ണ്ണവിദ്യാ൪ണ്ണവന്‍ Nal. who has passed through the whole ocean of learning.
തുപ്പട്ടാവു
H. dōpaṭṭā A veil or linen sheet of two breadths (C. Te. Tu. ദു —), a cloak, fringed B., 16 cubits long V1. തുപ്പട്ടി a mantle or sheet.
തുല
tula S. = തുലാം. Balance, തൂലയോടവഗത ഗുണങ്ങള്‍ VetC. തുലതു V1. A sort of cup.
ത്രേത
trēδa S. (ത്രി). A triad, ത്രേതായുഗം the 2nd age of the world. ത്രേസ്സ് (Port. tres = 3?) A fraction of Reas, prh. 1/12 or = 1 കവിടി, f. i. ൩വൃ ഉറുപ്പികയും ൩൩ റേസ്സും ൩ ത്രേസ്സും TR. (1796).
തീ
(T. Te. sweet; C. സീ, ശീ) Evil T. aM., as തിന്മ, prh. = ചീ f. i. വല്ല തീ വരും PT. some evil will happen. വീടു പഴതാകുമ്മുന്പേ തീയായ തെല്ലാം അകററീട വേണം Anj. ere I grow old. തീപ്പണി bad work, പിള്ളപ്പണി തീ. prov. തീയതു & തിയ്യതു (q.v.) what is bad. abstr. N. തീമ & തിന്മ (ചെയ്യാതേ നമുക്കു തീമ RC. do us no harm). തീവിന sin. തീ. അഖിലവും അപ്പുറം അകലുമാറു RC.
തുടിക്ക
tuḍikka T. M. (തുടു) 1. To throb, quiver. തുടിച്ചധരവും ചുവന്നു കണ്ണുകള്‍ KR. in anger. വാമക്കണ്ണു തു. ഇടന്തോളും തു. KR. (bad omen). അവള്‍ക്ക് ഇടങ്കൈ തുടിച്ചിതു. KR. (good omen). മിടററിടെച്ചൊല്‍ തുടിച്ച ശൂ൪പ്പണക RC. with a voice stifled by emotion. — VN. തുടിപ്പു V1. palpitation. 2. to splash violently, പുഴയില്‍ ഇറങ്ങിത്തു., നീന്തിത്തു. Bhg. 3. No. to protrude. തുടിച്ച അധരം a Negro lip. തുടിച്ച കണ്ണു CC. (of a toad-like demon). കണ്ണും മുഖവും കുടിക്ക to swell; കുമ്മായം തുടിച്ചിക്ക uneven plaster-work.
തനി
tani T. M. a C.( തന്‍) By itself, alone കാ ട്ടില്‍ എങ്ങനേ തനിയേ പോകുന്നു, ജനനിയെ ത നിയേ ആക്കി നീ ഗമിച്ചിതോ നാകം KR. തനി പ്പാല്‍ B. Palg. pure milk (No. തനിച്ചപാല്‍). തനിയാക്കുക to separate, make helpless. തനിച്ചു id.; തനിച്ചിരിക്ക to be alone. തനിച്ചു ഭൂമിയില്‍ പതിച്ചു KR. unaccountably. — ത നിച്ച വലി (mod.) a special train (railway). തനിമ V2. loneliness, — തന്പുരാന്‍പുത്രന്‍ തനി യന്‍ PP. only begotten. തനിക്കു to himself, to oneself; ആരും തനിക്കു താനല്ല ദൈവതം Si Pu. പുത്രന്മാര്‍ തനിക്കു താന്‍ പെറ്റൊന്നും ഇല്ല Bhr. she had no child of her own. തനിക്കുതാന്‍പോന്നവന്‍ self-sufficient, ത. എന്ന ഭാവം നിനക്കു മുഴുത്തു പാരം CC. In sing. & plur. alike, ത'ന്ന നരവരന്മാര്‍ക്കേ നിനച്ച കാര്യങ്ങള്‍ തനിക്കു സാധിപ്പു Mud. — Often contracted തനിക്കാം പോന്ന ഞാന്‍ KR. I with my independence — abstr. N. തനി ക്കുതാന്‍പോരുമ or — പോരിക, self-sufficiency, ത. കാട്ടുക, പറക V1. to talk big.
തുത്താരി
tuttāri C. Tu. M. Horn, trumpet, പുല്ലിട്ടതു. Anj.
Sponsor Books Adv
The Story Of Our Railways
Unknown
Download This Book
Nadakathrayam
Panikkar
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Random Fonts
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65619
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26058
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32569

close