English Meaning of തോഴന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തോഴന്‍ is as below...

തോഴന്‍ : tô/?/aǹ T. M. (തൊഴു; Te. തോഡു taking along) A companion, friend. — fem. തോ ഴി a confidante, bride's maid, etc. തോഴീചൊല്ലു Bhr. (Voc.) — തോഴീമുറെക്കാക ഒന്നിച്ചു പാര്‍ത്തു Anj. (for lamentation). തോഴമ friendship. തോഴമെക്കിളപ്പം വന്നീടും Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തന്പാക്കു
Port. tambac, Pinchbeck, ത. പിടിക്കട്ടാരം TR.
താണ്ഡവം
tāṇḍ/?/avam S. (perh. താണ്ടുക?) 1. Frantic dance തളര്‍ന്നവര്‍ ഉണര്‍ന്നെഴന്തു താ. കലങ്കിതെങ്കും RC (in battle). പിണങ്ങള്‍ തല വേറായിച്ചട്ടററതാ'ങ്ങള്‍ ഉള്‍ക്കലര്‍ന്നിതു RC. ഘോ ഷങ്ങള്‍താ.പോലെ കേട്ടു Bhr2. 2. the highest enjoyment of spiritual truth, KeiN. താണ്ഡവംചെയ്ക 1. to triumph; ഉള്ളില്‍ താ. ചെ യ്തു Bhr. to be mad with joy. ധന്യാധന്യന്‍ ഞാനഹോ താ. ചെയ്തീടുന്നേന്‍ KeiN. 2. to travel, (lit. to dance), as does a report, മന്ന Previous page Next page
തരണിക്ക
taranikka V1. (Tdbh., ധരണം? or തരണം?) To rehearse a play, to learn & teach it കളി ഇണക്കുക V1.
തക്കാളി
takkāḷi T. M. C. Physalis. ത. പ്പഴം brazilian hill-berry. — Kinds: കരിന്ത. GP 62., പേത്ത Solanum lycopersieum, മണത്ത. Solanum nigrum. മുളകുത്ത. (red as Cayenne- pepper) Palg. Solanum esculentum, Tomato.
താണ്മ
tāṇma = താഴ്മ, Lowness, lowliness.
തുപ്പുക
tuppuγa T.M. C. To spit. VN. തുപ്പു & തുപ്പല്‍ spitting, spittle. തുപ്പുന്നതു a spitting-pot, കോളാന്പി. തുപ്പരം (loc.) poverty, fr. തുന്‍പം?
താര
tāra S. (സ്തര്‍) 1. A star. താരാപതി, താരേ ശന്‍ the moon. 2. T. M. (താരം 2) a large trumpet, ഊതും താര, താളം താരയും Pay. 3. Tdbh., ധാര, pouring on one കൊഴുപ്പനീരും പാലും കൂട്ടിത്താര ഇടുക a. med.; താരമുറിയാതേ Ti, incessantly, uninterruptedly, as showers, firing. 4. (ധാര?) marks or lines drawn on wood (നൂത ്താര; വണ്ടിത്താര Palg. wheel-ruts, വ. കാ ണ്മാന്‍ പോക after the തേരോട്ടം in Koḍumb/?/ is over) & ornamental incisions (= താറു 3).
തികയുക
tiγayuγa (M. തുക?, T. തെകുള്‍, aC. തീവു to be full — C. തെഗെ, Te. തീയും to take) 1. To become full, complete തല തി. a sum, യോഗം തി., പത്തുഗ്രാമക്കാര്‍ തികഞ്ഞു KU. met in full, സര്‍വ്വതും തികഞ്ഞുള്ള മന്നവന്‍ VetC. accomplished, perfect, ഗര്‍ഭം പതുക്കേത്തികഞ്ഞതു Bhr. 2. to be fulfilled, finished ൧൨ കൊല്ലം തികഞ്ഞാല്‍ TR. when they are full, elapsed. മാസം (or ഗര്‍ഭം) തികയാതേ ജനിക്ക prematurely. തികയാതേ പെറുക to miscarry. VN. I. തിക 1 fulness. തികപറന്പു a garden planted at the proportion of ഒന്നും പത്തും (one jack-tree to 10 cocoanut-trees). തികപ ലിശ 12 pet. മണ്ണതികയാകില്‍ KU. if the earth dug out of a hole be just sufficient to fill it. 2. meeting, as of hunters കുറി ച്ചനായാട്ടിന്നു വിളിയും തെളിയും തികയും തേട്ടവും; ൧൨ or ൩൬ തിക (huntg.) — In T. = ദിശ (തികമുട്ടി മരിക്ക Trav.) II. തികച്ചല്‍ completion ഭാവിച്ചതിനെതി. ആ ക്കി carried out; satiety; determination. തി' ലായിട്ടു പറഞ്ഞു TR. assured him. മനസ്സിന്‍ തി. a mind fully made up. തി. കളിക്ക to behave overbearingly. III. തികവു, തികവടി (പടി) id. തികഞ്ഞവന്‍ M. = ദുസ്സാമര്‍ത്ഥ്യക്കാരന്‍. a. v.തികെക്ക 1. To complete, fill up. ആളെ യും ആയുധവും തി. TR. to prepare for war. — to collect a required amount. തികെച്ചു കൊടു ക്ക V1. to give in full. തി'ച്ചു കല്പിക്ക to order definitively. ൩൫൦, ൦൦൦ നായരെ തല തികച്ചു KU. reviewed in full. 2. to fulfill. കല്പന തികച്ചേ മതിയാവു Nasr. keep it all. തികളുക see തികട്ടുക.
താതന്‍
tāδaǹ S. 1. A father. താതമാതാക്കള്‍ Sk. parents. 2. a Vaishṇava Yōgi; his wife താതച്ചി V1.
തിമിരുക
timiruγa T. M. C. Te. (to scrath, provoke) To swell, to grow, to be angry. തിമിരന്‍ (T. torpid) a strong, rascally fellow. v. n. തിമിര്‍ക്ക To be mad with joy or rage. തിമിര്‍ത്തോരാന, കാള CG. ഭൂപതിമാരെക്കൊന്നു തിന്നുടന്‍ തിമിര്‍ക്കയും Si Pu. to dance, leap. ഇമ യവര്‍തിമിര്‍ത്തുംആര്‍ത്തുംവെന്നിചേര്‍പറഅറെ ന്തും RC.; തിമിര്‍ത്തലറി, അലറിത്തിമിര്‍ക്കും Bhg.; വന്മദം പൂണ്ടു തി., ഐശ്വര്യം കൊണ്ടു തി. to be elated with. അലറിത്തിമൃത്തു പോരിന്നടുത്തു KR. തിമിര്‍ത്തണഞ്ഞ RS. (horses). യുദ്ധം തിമിര്‍ത്തു വ ന്നു Bhr. raged. തിമിര്‍ത്തകള്ളന്‍ a perfect rogue. VN. തിമിര്‍പ്പു triumph, arrogance: തള്ളിയെഴു ന്ന തി. CG., തിമിര്‍പ്പാല്‍ RC., തിമിര്‍പ്പോടേ ചെന്നു Bhg.
Sponsor Books Adv
Once Upon A Time
Unknown
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Aacharyan Part-1
Vaidyar
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Nail Diary
Pottekkatt
Download This Book
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 217611
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17734

close