English Meaning of താങ്ങു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താങ്ങു is as below...

താങ്ങു : tāṇṇụ (തങ്ങുക) 1. Support; a vault V1.; the wadding of a gun. 2. the staff of a spear. താങ്ങുക T. M. C. Tu. (v. Caus. of തങ്ങുക). 1. to support, keep, sustain, ഭര്‍ത്താവിനെ ത്താങ്ങി പുണര്‍ന്നു Bhg.; കരങ്ങള്‍കൊണ്ടു ചി രം താങ്ങി RC; താങ്ങോര്‍ ഉണ്ടെങ്കില്‍ തള ര്‍ച്ച ഉണ്ടു prov. താങ്ങിപ്പറക to defend, താ ങ്ങിപ്പിടിക്ക to assist in bearing, അംബ രം താങ്ങിയും Bhr. women in grief. 2. to ram a gun.താങ്ങി അളക്ക to give good measure. VN. താങ്ങല്‍ support; a reservoir. CV. താങ്ങിക്ക to make to support V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിട്ട
tiṭṭa T. M. C (തിട്ടു) 1. Raised ground, hillock, shoal, മണ(ല്‍)ത്തിട്ട sandbank. 2. a raised seat, as in a veranda, തെക്കുവടക്കായി തി. ഇരി ക്കുന്നു, തി. എന്നാല്‍ തിണ (jud.) in a shop. 3. palisades, as placed between fighting elephants V1. (&തിട്ടന്‍ V1. a trench).
തയ്യാര്‍
P. & Ar. tayyār. Ready സാമ്മാന്‍ ഒക്ക യും തയ്യാറാക്കിക്കൊണ്ടു, തെയ്യാറായിരിക്ക TR. പക്കം ത'റാക്കി TP. I.
തുല്ലു
tullụ (C. pudendum muliebre), in തുല്ലിടുക To miss striking a ball, fr. തുലവു?
തളരുക
taḷaruγa T. M. aC. (C. Te. തല്ലട) 1. To relax, slack, to be allayed, as കോപം Bhr.; എഴുന്ത ധൂളി തളര്‍ന്ന നേരം RC. subsided. അ വളെ ശകലിത്താല്‍ത്താനെ തളരും എന്മുര RC. revenge only can moderate my lamentation. — വെള്ളം, ചോറു ത. Vl. to cool. — ചാപം തള ൪ന്നുലഞ്ഞു, തേ൪ തള൪ന്നു മയങ്ങി, പല്ലുകള്‍ നോവു ത. CG. to abate. 2. to grow faint, weary നടന്നു മെയി തള൪ന്നു TP. tired; but മൈതിലി മെയി തള൪ന്താള്‍ RC. = fainted away, swooned. So കാല്‍, കൈ, നാവു ത. to lose the use of limbs. — the mind to be marred by grief ഖേ ദിച്ചു ചിത്തം തള൪ന്നു Brhmd.; വിളങ്ങും മാനസം തള൪ന്നതെന്തെടോ KR. തള൪ tottering; rice made into a cake V1. തള൪വ്വാതം B. palsy. VN. തള൪ച്ച 1. slackness. 2. weariness, faintness, നമ്മുടെ ത. കള്‍ മിക്കതും തീര്‍ന്നു KR. 3. swoon = മോഹാലസൃം. a. v. തള൪ക്ക To moderate, abate. പാരം തി കന്നുള്ള പാല്‍ അമ്മ തള൪ത്തു CG. put to cool. ഭുഭാരം തന്നേ തള൪പ്പതിന്നായി CG. mod. തള൪ത്തുക id. വാരണമദം ത'വാന്‍ ആ വോരില്ല, പേടിയും ഒട്ടുതള൪ത്തി CG. allayed. മോഹം തള൪ത്തിനാന്‍ വചനങ്ങള്‍കൊന്ണ്ടു Bhr.; കാമക്കൊടുന്തീ ത. ചോരിവാത്തേനി നാല്‍CC. to diminish its intensity, vu. തള ത്തി കെട്ടുക = അഴച്ചു.
തെല്ലു
tellụ 1. A point, edge, ഒരു തെല്ലൂഴിയില്‍ RC. in this atom-like world. കണ്മുനത്തെ., ചി ല്ലിക്കൊടിയിണത്തെല്ലു Bhr., ചില്ലിതന്‍ തെ ല്ലാലേ ചൊല്ലുക CG. — മതിത്തെല്ലു = ചന്ദ്രക്കല a digit of the moon. തെല്ലത്തു B. at the brim. 2. തെ. ധൈര്യവും ഉണ്ടാം Nal. little. തെല്ലും ഇ ല്ല Bhg. not at all. തെല്ലിഹ പാര്‍ക്കേണം Sk. a moment. തെല്ലു കൂടേ V1. some more — തെ ല്ലിച്ചു No., — ശ്ശ So. little & little. തെശ MM. = ദശ, proud flesh, (തെചപോം). തെസ്സുവി Ar. A rosary, see തസ്സിവി.
തൊന്തരം
tondaram T. C. Te. (തൊല്ല) Intricacy, vexation. — denV. തുന്ത്രിക്ക (sic) V1. being exoited or conceited about anything.
താള്‍
tāḷ T. M. C. (താളു to bear Te. C. Tu.) 1. Stalk, stem, chiefly of edible plants, കറി താ ളല്ലേ, താളിന്നുപ്പില്ല prov., താളും തകരയും തിന്നു കൊള്ളാം Anj. live poorly. 2. T. So. Palg. a sheet of paper. 3. aM. T. the foot താള്‍ ഇര ണ്ടും വണങ്ങി RC. താളടി (loc.) stubble = തണ്ടുപുല്ലു. താളൂന്നി? Ophioxylon serpontinum Rh. താള്‍പിടി (see താപ്പിടി) a handful of rice, as of gleaners. പിടിത്താള്‍ പറിക്ക V2. to glean. കറെറക്കു താ. പണയമോ prov. II.
താരീപ്പ്
Port. tarifa, Tariff.
തോടിക്ക
tōḍikka (C. തോടു a pair, Te. companion) To seam, join two pieces of cloth (loc.) — No. also തോടുക to tack.
തടുതട
taḍuδaḍa (Onomat.) Imit. sound തടുത ടയറെന്തു beat soundly, ത. വന്നു RC. came thronging.
Sponsor Books Adv
Budhagadha
Ammalu Amma Tharavathu
Download This Book
Changanasseri
Narayana Pilla
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Kerala Varma
Pillay Pi Narayan
Download This Book
Random Fonts
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30540
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14989
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14118
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089

close