English Meaning of തൊക്കുക, ക്കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൊക്കുക, ക്കി is as below...

തൊക്കുക, ക്കി : tokkuγa To support; to help on, as a child that learns to walk, തൊക്കിക്കൊ ള്‍ക to take under one's care, to console. തൊ ക്കിപ്പറക to defend. തൊക്കി, in കാവുതിത്തൊക്കി (abuse). Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തൊള്ളു
toḷḷu (cavity?) A maund of rice, gram, etc. = മൂട (loc.)
താരല്‍
tāral B. = താരണം 2. Dandruff.
തോയം
The poor (Ar. dhaw/?/), തോയ ആള്‍ (Mpl.). ധനവാന്മാര്‍ എങ്കിലും തോയത്തുങ്ങള്‍ (sic) എങ്കിലും, തോയങ്ങള്‍ അല്ലാതേ കിട്ടുക ഇല്ല, തോയമായിരിക്കുന്ന ആളുകള്‍ TR. തോയ സര്‍ വ്വേശനെ സേവിച്ചാല്‍ Genov. — so തോയന്‍, pl. — ന്മാര്‍ No.
തൊല്ല
tolla T. M. (&സൊല്ല) Trouble, vexation, danger V1. (= തോലി).
ത്വക
tvak S. (ത്വച ) Skin, as the organ of touch & feeling, ത്വഗിന്ദ്രിയം അലിയും സുത നെ പുല്കുന്നോരം; bark.
തോക്കുക
tōkkuγa No. (T. തോയ്ക്ക to dip in, bring together; contr. of തുകക്ക, തുവെക്ക; C. ദൊഗെയു to dig out, burrow). To bore a hole into any vessel or fruit containing a fluid. പാ ല്ക്കുഴ മെല്ലവേ തോക്കും, പാക്കുഴ തോത്തതു, തോ ക്കുകൊണ്ടണ്ണാര്‍ന്നു വായും പിളര്‍ന്നു CG. (ഇളന്നീര്‍ ചെത്തി, but) തേങ്ങ തോത്തുകുടിക്ക vu. to open & drink a cocoanut.
തീന്‍
tīǹ T. M. C. (തിന്നുക) Any food besides rice, തീന്‍ മുട്ടിച്ചത്തു Genov. (a deer), മാരനു ഞങ്ങളെത്തീനിട്ടു, മാനസം മാരന്നാരാനും തീ നിട്ടാരേ CG. left us a prey to Kāma, some body feeds Kāma with her soul, as കോഴിക്കു തീനിടുക. 2. a meal. ഒരു തീനിന്‍ (or തീന'ല്‍) വെററിലത്തീനും തിന്നു TP. had his betel. — തീനി = തിന്നി an eater. തീന്‍കഥ So. riddle; also തീററുകഥ. തീന്‍കുഴല്‍ V1. the gullet. തീന്‍പണ്ടം 1. victuals. 2. the stomach. തീന്‍പതി, തീന്‍പുലം So. pasture. തീപട്ടി A torch, see ദീപട്ടി. തീത്തന്‍, തീത്തി N. pr. of men (ദീപ്തന്‍, — പ്തി?). തീയതി see തിയ്യതി. തീയതു under തീ II.
തഴുകുക
ta/?/uγuγa (T. തഴുവു, C. തബ്ബു, തള്‍്ക്ക fr. തഴു = തറു) 1. To embrace പുണര്‍ന്നു തഴുകി SG.., മുറുക മുറുകത്തഴുകിനാന്‍ AR., നന്നായി അവ നെ മുറുകേ ത. Mud., ഗാഢം ത. KR., അണ ഞ്ഞുതഴുകിനാര്‍ AR. — also of sexual embrace Bhr. — met. വല്ലികള്‍ മരങ്ങളെ മെല്ലെത്തഴുകി മയക്കി CG. 2. to hold fast തംബുരു തഴുകിക്കൊ ണ്ടുറങ്ങുന്നു KR. So ഇന്നു ഭുമിയെക്കെട്ടിത്തഴുകി നീ KR. (to one fallen to the ground): thou hast grasped it. തഴുകിപ്പിടിക്ക to clasp with both arms; to caress. തഴുകിപ്പറഞ്ഞു AR. comforted. CV. ചെന്പുകൊണ്ടുള്ള രൂപം പഴുക്കച്ചുട്ടു തഴു കിച്ചു UR. made to embrace, Bhg.
തമ്മാന്‍
tammāǹ The large sail of native vessels, ത'ന്‍റെ കുട്ടി the rope that fastens it to the stern of the vessel.
തടി
T. M. C. (തടം 3. 4) 1. Stout, robust തടിവെക്ക to get strong. 2. stick, staff പശു ക്കൂട്ടത്തില്‍ തടി എറിഞ്ഞു KR. തടിയും തുടര്‍ന്നെ റിഞ്ഞു RC. (in battle). — chiefly a log ഈന്തും മുരിക്കും തടി കൂട്ടി for a funeral pile. രണ്ടും ഉട ന്തടി വെപ്പിക്കുന്നു TP. to burn both corpses together. 3. body സര്‍ക്കാര്‍ക്കു വേണ്ടി തടിയും മുതലും ചെലവു ചെയ്യും; തടി ഉപേക്ഷിക്കുന്ന കാര്യമാണ്‍ TR. enough to lead one to suicide. ത ടിക്കു വിനാശം Anj. തടി കരുതി ഉരുവില്‍ ക യറി fled to the ships. കോട്ട ഒഴിച്ചു കൊടുത്തു തടിയും കൊണ്ടു പോരേണം Ti. Hence: തടിക്കച്ചവടം timber-trade. തടിക്കിങ്കരന്മാര്‍ (2) Yama's servants; ത. അടി ക്കുന്ന നേരം CG. when dying Previous page Next page
Sponsor Books Adv
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Bond And Samundra
Unknown
Download This Book
Bara Pani
Unknown
Download This Book
Random Fonts
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16163
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26273
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26007
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306

close