English Meaning of തീ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തീ is as below...

തീ : tī T. M. aC. (Tu. തു) 1. Fire; തീയില്‍പ്പാ യുക, as a Sati. തീയില്‍ മുളെച്ചതു വെയിലത്തു ചാകാ prov. തീയും തിരിയും ഇല്ല so poor! ആ രാന്‍റെ തീയും വെയിലും കൊണ്ടിട്ടു ദിവസം ക ഴിക്ക to work for any one. തീ എരിയു ക, കത്തുക, പിടിക്ക, കൊളുത്തുക, കൂട്ടുക, പൊലിയുക, കെടുക്ക etc. പാകത്തിന്നായിട്ടു തീക്കല്‍വെച്ചൊ രു പാല്‍ CG. put on the fire. ഇല്ലത്തിലിട്ടടെ ച്ചു തീ വെച്ചു Bhr. 2. So. Plumbago Ceylanica. Hence: തീക്കണം SiPu. a spark. തീക്കണ്ണന്‍ Bhg. Siva. തീക്കട്ട prov. & തീക്കനല്‍ a live-coal, തീക്കനല്‍പ്പു ഴകളില്‍ നീന്തേണം SiPu. (in hell). തീക്കരി So. burning the grass on the ground. തീ. മാററുക to prevent such fire spreading. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


താലവ്യം
tālavyam S. (താലു) The 5 palatal letters, gram.
തരാതരം
tarāδaram C. T. So. (തരം II.) Distinction of rank, place & circumstances. ത. നോക്കിപ്പറക discreetly, tactfully. I.
തുരുന്പു
turambụ 1. T. So. Straw, awn V2. നെ ല്ലില്‍ തുരുന്പില്ല എന്നു വരുമോ prov. — the wad of a gun V2. 2. (C. = തുറു) heap of threshed grain. തു. പൊലിക്ക to give the reapers the 8th or 11th measure (loc). 3. (തുരുവു) So. rust തു. പിടിക്ക, തുരിന്പിച്ചു പോക V1. to rust. 4. B. = പുല, low classes' mourning time. തുരുന്പന്‍ N. pr. m. denV. തുരുന്പിക്ക No. = തുരുന്പുപിടിക്ക to become rusty.
തീയന്‍
tīyaǹ, a M. തീവന്‍ (Port. Fr. Tives) An islander, the caste of the palm-cultivators, toddy-drawers, sugar-makers, etc. The ൦രംഴ വര്‍ are in fact the same caste, & both are said to have come with the South-tree (തെങ്ങു) from Ceylon KU. — fem. തീയത്തി & തീയപ്പെണ്ണു TR. തീയര്‍ ആദിയായിട്ടുള്ള കീഴ്ജാതികള്‍ TR.; the caste rose in dignity by serving the English at Tellicherry. പുതിയ തീ. a Tīyar-bridegroom. തീയത്താളന്‍ an islander, (see തീവു). തീയന്‍ വാഴ the Maledive-plantain.
തപ്പു
tappụ 5. 1. Blunder (in T. & So. also തപ്പിതം). തപ്പില്ലതിന്നു Bhg. തപ്പില്ലേതും ആ ജ്യേതിഷം ഇപ്പോള്‍ SG. unexceptionable (= തെററു). കണക്കില്‍ തപ്പുണ്ടു TR. ആ ഗ്രന്ഥ ത്തില്‍ ഏറിയ തപ്പും പിഴയും ഉണ്ടു prov. is full of errors & mistakes. missing, തപ്പു കെട്ടു ക to fill up interstices, to close the ranks. ത. ഇല്ല Bhg. unfailingly, തപ്പും പിഴയും old taxes (നാട്ടില്‍ ത. പി. കല്പിക്ക KU.). ഏറക്കുറയ പണം തപ്പും പിഴയായും എടുപ്പിക്കുന്നു TR. to extort under those heads. — തപ്പുസാക്ഷി VyM. perjury. തപ്പുക 1. to escape, തപ്പിപ്പിഴെക്ക KR. to escape with life. തപ്പാതേ ചോദിക്കും without fail. ചൊല്ലിയ കാലം തപ്പീട്ടുള്ളൊരു ഭയം കൊണ്ടു KR. To miss. എന്നോടു തപ്പിപ്പോയി I did it inadvertently. 2. to grope, feel about കരം കൊണ്ടു തപ്പിപ്പിടിച്ചു, ത. ക്കണ്ടു Bhr. a blind man. തപ്പി നിന്നീടുന്പോള്‍ അപ്പങ്ങള്‍ കാണായി, തോള്‍ തപ്പിട്ടു കാണാ ഞ്ഞു CG.; കുന്തം പോയാല്‍ കുടത്തിലും തപ്പേ ണം prov.; കിണററില്‍ തപ്പിയപ്പോള്‍ കണ്ടു കിട്ടി MR.; നീളവേ തപ്പും നേരം RC. (at Previous page Next page
തരുണം
taruṇam S. Young, fresh, tender ത രുണന്‍ ഒരു നരതിലകന്‍ Nal. — fem. കിളി ത്തരുണി Mud. = കിളിപ്പൈതല്‍. തരുണിമാര്‍ young women (= മങ്ക). തരുണിമണികള്ളന്‍ RS. Rāvaṇa.
തുന്പം
tumbam 1. The wall of a native compound (see തുന്പ 2.), loc. 2. = തുന്‍പം.
തള്ളുക
taḷḷuγa T. M. C. 1. To push, thrust, നീന്തിതുടിച്ചുതിരകളെ ത. Bhg. to shove away. വാതിലും തള്ളി അകത്തങ്ങു ചെന്നു CG. opened. മൂക്കില്‍ വിരല്‍ തള്ളി നില്പാന്‍ കഴികയില്ല as a humble servant (see തുറുക). — to beat against, dash കുന്നിനെ തള്ളുന്ന വങ്കാററു; കള്ള രെ തള്ളിപ്പിടിച്ചുടന്‍ കെട്ടവേണം CG. to pounce on them. പിടിച്ചു തള്ളി, പുറത്തു തള്ളി Mud. 2. to reject, cast off. കല്യാണം കഴിച്ചപ്പെ ണ്ണിനെ തള്ളി TR. — In Arithm. to subtract കീ ഴ്ക്കടക്കണക്ക് ഉണ്ടാക്കി കാണത്തില്‍ തള്ളി TR. deducted from the കാണം. 3. v. n. to push on, to dash straight forward, to press on. തിര ത. Bhr.; തളളിച്ചുഴന്നൊരു കാററു CG. a violent whirlwind. ശ്വാസം തള്ളിത്തള്ളി വരുന്നു by jerks (of dying breath); ത. വന്നുള്ള മോഹം Anj. Hence: തളളിക്കടത്തുക to push over or across. തള്ളിക്കളക to cast off, നുള്ളിക്കൊടു ചൊല്ലി ക്കൊടു തല്ലിക്കൊടു തള്ളിക്കള prov. — to annul. തള്ളിക്കൊടുക്ക to push towards another. തള്ളിനീക്കുക to push off, deduct, annul. തള്ളിയിടുക to push down; to overthrow. തള്ളിയെഴുക (3) to press on, ത'ന്നൊരു കണ്ണു നീര്‍, തള്ളിയെഴുന്ന കോപം CG. violent wrath. ത'ന്നൊരു ശീതം CG. exceedingly cold weather. തള്ളിവരിക (3) to come straight on. ത'ന്നീടും പട Mud. coming down upon us. വെള്ള ത്തില്‍ തിര ത'രും Anj. തള്ളിവിടുക to push down, പൊട്ടക്കൂപത്തില്‍ ത'ട്ടാര്‍ Bhr. —; to subvert. VN. തള്ളല്‍ 1. pushing; rejection; loss. 2. disdain, pride ത. ഉണ്ടായിതുള്ളില്‍ Bhr. ത' ലോടോര്‍ത്തു Bhr.; ത'ലായി ഭുമിച്ചുടന്‍ ഞെ ളിക വേണ്ട Anj. CV. തള്ളിക്ക to cause to throw down etc. പു ത്തന്മതില്‍ ത. TP. തള്ളു 1. a thrust, push തള്ളും അടിയും ഉണ്ടാ യി. — തള്ളാംകൊട്ട a basket to catch fish B. (or തള്ളാന്‍). — തള്ളുപടി what is rejected. 2. contempt തള്ളററീടും ശസ്ത്രജാലങ്ങള്‍ RC. not to be defied. 3. thronging, ത. കൊ ള്‍ക to be thronged. തള്ളേറു = തള്ളല്‍ 2. defiance പലതാലും ത'റായി ട്ടു പറഞ്ഞു TR, impudently. തള്ളേറുകാരന്‍ a defier.
തൊട്ടി
toṭṭi T. M. C. Te. 1. A trough of stone or wood, manger, font. 2. a long narrow garden; the loft in a house V1. 3. = തൊട്ടില്‍, as തൊ ട്ടിക്കട്ടില്‍. a cradle.
തൊല്ല
tolla T. M. (&സൊല്ല) Trouble, vexation, danger V1. (= തോലി).
Sponsor Books Adv
Kumara Sambavam (Kavyam)
Kalidhasan
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
ML_Sree3 Bangla Font
ML_Sree3
Download
View Count : 15460
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 22906
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24378
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9640

close