English Meaning of താമസം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of താമസം is as below...

താമസം : tāmasam S. (തമസ്സു) 1. The dark quality, താ'മല്ലോ ജഡത്വമാകുന്നതു AR.; താ. എപ്പോള്‍ ഉദയം അതു കലി Bhg.; താമസവാക്കു കള്‍ കേട്ടു AR. words of dark import. താമസ സ്വഭാവന്മാര്‍ Bhr. dull. 2. indolence, sloth; (mod.) delay, procrastination വരുവാന്‍ താ. ഉണ്ടു, ദിവസതാ. കൂടാതേ, കാര്യങ്ങള്‍ക്കു കാല താ. വരാതേ TR. താമസന്‍, താമസശീലന്‍ sluggard; dilatory. denV. താമസിക്ക to tarry, linger അയപ്പാന്‍ താ'ച്ചു പോയി, വരുവാന്‍ സാമതിച്ചതു (sic! often), ഇതിന്നു താ'ച്ചു പോകരുതു TR. നേ രം താ'ച്ചു it became too late. താമസിയാണ്ടു vu. without delay. CV. താമസിപ്പിക്ക to defer, postpone കാര്യത്തെ ത്താ'ക്കും TR. will retard the matter. താമിസ്രം S. darkness; a hell. Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തരളം
taraḷam S. (തരംഗം) 1. Tremulous. തരള ദളം a waving leaf. തരളലോചന KR., തരളാ ക്ഷി a woman with lively sparkling eyes. — shaking മതി അതിവേദനയോടെ തരളീകൃതയാ യി VCh. 2. Tdbh. = സരളം clear സത്താ യി ചിത്തായിത്തരളപരബ്രഹ്മത്തോട് ഒന്നിച്ച് അദ്വൈതമായിത്തെളിഞ്ഞു വിളങ്ങിനൊരുള്ളം KeiN 2.
തുന്‍പു
tuǹbụ (തുനി C Te., തുന്പു C. footstalk, തുബബു to be found out) 1. An extremity, end of a rope or string കൊന്പിന്‍റെ,ചെവിയുടെ തുന്പു MC. തു. കൊടുക്ക to give a handle, തു. പിടിക്ക to get into a discussion. 2. clue, trace. ഉണ്ടാമതിനുള്ള തു. CC. get a clue. ഇതി ന്‍റെ തു. അറിവാന്‍ TR. to ferret it out. qs. തു. അറിയാതേ പറഞ്ഞു spoke not to the purpose, got adrift. വീടു ചുട്ട ആള്‍ വഴിപോലേ തുന്പാ യിട്ടില്ല TR. could not be found out. ഇല്ലാത്ത തു. കള്‍ ഉണ്ടാക്കി by false evidences. അതി ന്‍റെ നേരും വഴിയും തുന്പും വിസ്മരിക്കാതേ TR.; കട്ട മുതല്‍ അവന്‍റെ കൈവശമുള്ളപ്രകാരം തു ന്പു കിട്ടി Arb. articles were traced to him. അ തിന്‍റെ ആളെ തുന്പുനോക്കി TR. tried to find out the guilty person. തുന്പുണ്ടാക്കി proved. 3. right, claim, duty. വകമേല്‍ ചെല്ലുവാന്‍ തു ന്പില്ല TR. has no right to the estate. അന്‍പ ററാല്‍ തുന്‍പററു prov.; അവനോടു തു. അറുത്ത് എടുത്ത (or വാങ്ങിയ) പ്രമാണം TR. (see തുന്പു മുറി). തുന്പുകെട്ടു നടന്നു led an unprincipled life. Hence: തുന്പറുക്ക to break off a connexion. തുന്പില്ലാതേ പറക to speak, what is groundless, useless, driftless; to babble. തുന്പില്ലാത്തവന്‍ (2) an ignorant; a booby. തുന്പുമുറി (3) a certificate given by a proprietor to the holder of his land, that he has sold his right to another; also a writ of the tenant transferring his occupancy to another, W. രാമനു സമ്മതിച്ചു കൊടുത്തതു. TR.
തെകിള
teγiḷa So., (T. തെകിള്‍ = തികള്‍ to fill). Gills = ചെകിള. 379.
തടസ്സു
taḍassụ = തട, തടച്ചല്‍. Obstruction, hindrance ഓരോരോ തടസ്സും പറഞ്ഞു TR. — also തടസ്സം f. i. നികിതി ത. കൂടാതേ എടുക്ക, ത. കാട്ടുന്നവരോടു ബലത്താലേ തടുത്തു നികിതി വാങ്ങുക വേണ്ടിവരും TR. the renitent. തടസ്ഥം (mod.) id. പണം കൊടുക്കുന്നതിന്നുള്ള തടസ്ഥങ്ങള്‍ TR. difficulties, opposition. അതിന്നു ഏതാനും ത. പറഞ്ഞു MR. objected to it. തടസ്ഥനിവാരണത്തിന്നു MR. to remove the hindrances. ത'ങ്ങള്‍ നേരിടും etc.
തവ
S. (ത്വം) Thine. തവ ഹൃദി AR. to thee. അതേ തവ വേണ്ടതുള്ളു Anj.; തവ കാട്ടി തരേ ണം VetC. show me!
ത്രസു
P. tarāzū & തുലാസ്സു A balance.
തേള്‍
tēḷ T. M. (Te. തെലു, C. Tu. ചേള്‍, fr. ചെ ള്ളു) A. scorpion. Kinds: കരിം —, മണിത്തേള്‍, വെന്തേള്‍; വാഴത്തേള്‍ or വെററിലത്തേള്‍ a venomous insect. (No. തേള്‍ without shears f. i. കരിങ്ങാണിത്തേള്‍, but കൊന്പന്തേള്‍ the kinds with shears). തേള്‍ക്കട, (So. തേക്കിട, S. വൃശ്ചികാളി) Tragia involucrata?, but see കൊടിത്തൂവ. I.
തുന്നല്‍
tunnal (T. തുന്‍റല്‍ to be close together, see തുന്നം S.) Sewing. തുന്ന (ല്‍)ക്കാരന്‍ a tailor; also തുന്നന്‍ V1. തുന്നണ a stitched pillow, കാല്ക്ക ഒരു തു. വെ ച്ചു TP. തുന്ന (ല്‍)പ്പണി needle-work. തുന്നുക to sew, stitch ദ്രവ്യം കുപ്പായത്തില്‍ വെച്ചു തുന്നിക്കെട്ടി തുന്നലുണ്ടാക്കി തന്‍ദേഹത്തില്‍ ഇട്ടുംകൊണ്ടു PT.; also തുന്നിക്കുത്തുക. CV. തുന്നിക്ക 1. to get clothes made, also തു ന്നിച്ചു നോക്കുക. 2. B. to make a hole in a jack-fruit to ascertain whether it is ripe (denV. fr. തുന്നം) = ചൂലുക.
താരകം
tāraγam S. (തര്‍) 1. Getting over; ferrying, saving. 2. a star (=താര), also താര ക (താരകജാലം കാണായി CG., താരകഗണം Bhg.) താരകന്‍ a pilot; a saviour.
തളി
taḷi T. M. (aC. തളെan inn, S. സ്ഥലി) 1. Temple. തളിയില്‍ ദേവന്‍, ത. ഭഗവാന്‍ the God of a capital or dynasty. തളിയും സങ്കേത വും രക്ഷിക്ക KU. (duty of kings). 2. a holy building (asylum V1.), assembly hall, as for the representatives of the Brahman aristocracy, നാലു കഴകത്തിന്നു നാലു ത. തീ൪ത്തു KU. (മേത്തളി, കീഴ്ത്തളി, നിടിയ ത., ചിങ്ങപുരത്തു ത. near Koḍungalūr). 3. C. Tu. M. sprinkling water അടിയു തളിയും, (തളിക്ക). തളിപ്പറന്പു N. pr. the chief temple of Kōlanāḍu. S. ലക്ഷ്മീപുരം. തളിയാതിരി 1. Brahman president; each of the 4 കഴകം deputed one unmarried Taḷiyāδiri, who ruled for 3 years KU. 2. a Brahman deputy in a king's council.
Sponsor Books Adv
Mukti
Unknown
Download This Book
Randu Prasna Vidhikal
Vasudevan Moosad
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Saakshaarata Netiyavarkku
Unknown
Download This Book
Alayunna Mahaatmavu
Unknown
Download This Book
Random Fonts
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6001
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18373
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
Kartika Bangla Font
Kartika
Download
View Count : 200075
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688

close