English Meaning of തൂത്തൂക്കൂടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തൂത്തൂക്കൂടി is as below...

തൂത്തൂക്കൂടി : Tūttukkuḍi N. pr. Tuticorin, famous as pearl-market.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തഴു
ta/?/u see തഴുതു.
തൊപ്പ
No. (T. തോപ്പൈ anything flabby = തോര്‍റപൈ; fr. തോല്‍, പൈ Winsl.) തൊ. ആക്ക children pulling their mother's breasts, cause തൊപ്പമുല.— തൊപ്പമുലച്ചി V1., No. with hanging breasts (T. തോപ്പമു —). തൊപ്പന്‍ see തൊല്പം.
തുറിക്ക
tur̀ikka (√ തുറു) v. n. To project, ചത്തു മിഴികള്‍ തുറിച്ചു Bhr. (also തുടിക്ക 3.); കണ്ണു തു. MR., ചിറിതു., നാവു തു. to protrude. കുത്തുകള്‍ കൊണ്ടു കുടലു തുറിക്കയും Mud. gushing out. തു റിച്ചു നോക്കു to stare. തുറിക്കണ്ണന്‍ with large projecting eyes, also തുടിക്കണ്ണന്‍. CV. തുറിപ്പിക്ക to press out, പുഴുകു ഞെക്കിത്തു' ച്ചെടുത്തു MC.
തമോഗുണം
tamōguṇam S. = തമസ്സു 2. തമോനുദം Bhg. dispersing the darkness.
തമര്‍
tamar T. M. 1. Hole made by a gimlet V1., അവന്‍റെ കാര്യത്തിന്ന് ഒരു ത. ഇല്ല there is no knowing him. 2. a borer, gimlet, gen. — തമരാണി a drill; a screw. — തമരക്കം, തമസ്സം (?) V1. an auger. — തമരിടുക to bore. II.
താണ്ടുക
tāṇḍuya T. Te. (C. Tu. ദാണ്ടു) 1. v. n. To jump, cross. 2. v. a. to put into another place. v. a. താട്ടുക 1. To get over or through, വെ ള്ളം ഉള്ള സ്ഥലത്തേക്കു പോയി ക്ഷാമകാലം താ ട്ടേണം Arb. 2. to push aside.
തോന
tōna (Inf. തോന്നുക?, C.Te. സോന incessant rain, fr. ചോരുക; Palg. തൊങ്ങന fr. (തൊങ്കുക) Much, greatly മഴ തോനപ്പെയ്യും Mantr. നായന്മാര്‍ തോന മുടിഞ്ഞു TP.
തോലം
tōlam S. (തുല) A Tola, the weight of a Rupee. തോലവും much = തുലോം. തോലന്‍ N. pr. a minister of the last Perumāḷ, KU., KM.; comm. N. pr. of men. തോലി, തോലിയം see തോല്വി.
തൊണ്ടു
toṇḍụ 1. T. So. A log of wood = തട്ട. 2. the fibrous husk of a cocoanut, the rind of a pomegranate, ചുരങ്ങത്തൊണ്ടു etc.; an empty cocoanut കഴന്പെടുത്താല്‍ തൊ.; തൊണ്ടും പേടും (തേങ്ങത്തൊണ്ടു). പോയെങ്കില്‍ ൧ഠഠഠ തൊണ്ടു prov. (So. തൊണ്ണന്‍) — a cup made of a cocoanut-shell. 3. So. a passage between two mud-walls. (=തോടു). തൊണ്ടെകല്പു N. pr. The northern boundary of Tuḷu, തൊ. പിടിച്ചു തോവാളക്കട്ടിളയോ ളം പരശുരാമന്‍റെ നാടു, തൊണ്ടെകല്പു പി ടിച്ചു കാഞ്ഞിരോട്ടു കടവോളം തുളുനാടു KU. (Gōkarṇa or a more southern promontory). തൊണ്ടിര (ഇരു) = ഇരെച്ചു കെട്ടിയ തൊണ്ടു No. a swimming apparatus.
തൊള്ളായിരം
toḷḷāyiram T. M. 900. (തൊല്‍ & തൊള്‍ T. Te. 'before' whence C. തൊംബത്തു 90., Te. തൊം 9., തൊണ്ണൂറു, തൊണ്ടന്‍ etc.) Previous page Next page
Sponsor Books Adv
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Manimeghala - Chathanar Koolavanikan
Kochi Malayalabhasha Parishkarana Committee
Download This Book
Ugra Shapadham
Panikkar
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20405
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32283
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
Priya Bangla Font
Priya
Download
View Count : 11204

close