English Meaning of തിണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of തിണ്‍ is as below...

തിണ്‍ : tiṇ T. M. aC. (C. Te. Tu. ദിണ്‍; prh. √ formed from തിടം, ദൃഢം) Firm, strong, stiff, solid. തിണ്കരം RC. a stout hand. തിണ്‍പ ട, തിണ്‍പുകഴ്ചേര്‍ ഇരാവണി, തിണ്ടേര്‍വരു ത്തും നല്ല സൂതന്‍ (= തിണ്‍ തേര്‍), കുരുതിത്തി ണ്കളി കണ്ടു RC. (in the wounded) — തിണ്‍ തുട CG. a stout thigh. തിണ്ണ (in No. also തിണ) T. M. C. (C. Te. ദിന്ന, Tu. ദിഗെ) 1. a terrace, raised bank. പീടി കയുടെ വടക്കേത്തിണയില്‍, തിണമേല്‍നി ന്നു താഴേ ആക്കി jud.; തിണാലില്‍ MR.; തെ ക്കിനങ്കാററാടും പൊന്തിണയില്‍, പൂന്തിണ മേല്‍ച്ചെന്നിരുന്നു TP. 2. an open veranda; often പുറന്തിണ്ണ; (കരയത്തിണ്ണ the place of females during menstruation). തിണ്ണ നിരങ്ങി നടക്ക V2. to idle about from house to house. തിണ്ണമിടുക്കു the feeling of security in one's home; being brave at least at home.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


തിരണ്ടി
tiraṇḍi (T. തിരുക്ക) A large flat sea-fish, ray or skate, said to wound venomously (chiefly the kind കാക്കത്തിരണ്ടി) with the spikes on the tail, തി. കുത്തിയാല്‍ കായുന്നതി ന്നു, തി. വിഷത്തിന്നു a. med. തി. മുള്ളു etc.; വാന്‍തിരണ്ട RS 13. തിരണ്ടു p.t., see തിരള്‍. തിരപ്പം see under തിര.
തൂവ
tūva A nettle (=തൂവല്‍?). പെരുവഴിത്തൂ വെക്കരം ഇല്ല; തൂവയും മീറും വെക്ക, അടിക്ക (an old അടിമപ്പിഴ ) prov. — Kinds: കൊടിത്തൂ വ Tragia involucrata, തൃത്തൂവ (ഇവതൃത്തൂവനീ രില്‍തഴെച്ചു a.med.), പട്ടാണിത്തൂവ an Urtica.
തേരകം
tēraγam 1. So. Ficus asperrima = പേരകം. Kinds തൊണ്ടിത്തേരകം, പെരുന്തേ. Ficns conglomerata, വള്ളി — Ficus aquatica. 2. No. a sharp grass. തേ. നീള മുളച്ചതു കാ ണായി CG. (supposed to be grown out of iron filings). — So. തേരത്തുപുല്ലു Paspalum scrobiculatum. തേരട്ട MC. V1., see ചേരട്ട; a kind പെരുന്തേ.
തോട്ടി
tōṭṭi T. M. (C. Te. Tu. ദോട്ടി, S. തോത്രം orതോണ്ടുക) 1. The hook for driving an elephant. ഭദ്രകാളിക്കു തോട്ടി വെപ്പിച്ച് ആനയെ ഇരുത്തിച്ചുകൊള്ളാം SG. (a vow). 2. a hook for plucking fruit തോട്ടികൊണ്ടു തോണ്ടിപ്പറിക്ക. — a long pole, dart; a fencing foil. 3. (C. tōṭi) a sweeper, fem. തോട്ടിച്ചി, lowest servant (C. Te. Tu. തോടുക to remove dirt with a shovel). തോട്ടുക V1. to pluck fruit with a തോട്ടി, (തോ ണ്ടുക).
തെന്‍
teǹ T. M. C. Tu. (Te. തെന്നു way) South, whence തെക്കു, തെങ്ങര etc. തെന്തിരയാഴി പുക്കു RC. the Southern sea. തെന്നല്‍, (T. തെന്‍റല്‍) the Southern breeze, zephyr തെ. വീതുതുടങ്ങി CG., also called താ ര്‍ത്തെന്നല്‍, ചന്ദനത്തെന്നല്‍ as coming from the Southern Ghats. — met. നല്ലൊരു തെന്ന ലെ മുങ്ങിന വാക്കു CG. zephyr-dipped. തെന്നിക്കാററു, (T. തെന്‍റി) 1. South wind V1. 2. veering of the wind, fr. foll. V2. തെന്നുക (or തെണ്ണുക V2.) to stagger, reel; slide, veer. തെന്‍പുറായി, (പുറവായി) South-west. vu. തെന്മലപ്പുറം N. pr. a district So. of Palghat. തെന്മേ(ല്‍)പ്പുറം South-west.
തുമെക്ക
tumekka, Cattle to snort, (see ചുമെക്ക & തുമ്മുക).
തിരു
tiru (√ 5) To turn, whence തിരി, തി ര etc. തിരുക്കുക T. M. C. Te. 1. To turn in, as women their hair, തലമുടി നന്നായിത്തിരുകാ തേ വിളന്പി Bhr.; (p. 162, I. എളി); No. ക ത്തി അരയില്‍ തിരുകി stuck to his right side = ചെരുതുക; to screw in നാരാചം ചെ വിയില്‍ തിരുകിയ പോലേ KR. കെട്ടിന്‍റെ അകത്തു കുററി തിരുകി forced a stick between the tied hands, a common torture. 2. to twist, wind thread V1. CV. തിരുകിക്ക, as തലമുടി ലീലയാ തി'ച്ചു Nal. plaited. തിരു കണി T. So. the winding in a shell. തിരുകുററി 1. the pivot of a door. 2. a threshing mill, ധാന്യങ്ങള്‍ തിരിക്കുന്ന പശുക്കള്‍ക്ക് എല്ലാം തിരികുററി ആശ്രയമായിട്ടിരിക്കും എ ന്ന പോലേ Bhg., (so the polar star). തിരുകുളി V1. 2. a gimlet, borer &: തിരുവുളി, തിരുളി. തിരുക്കല്‍ plaiting the hair V2. തിരുക്ക hem, border. തിരുക്കുക, ക്കി To roll up clothes, to tuck in (= തിരെക്ക 2.). II.
തന്വി
tanvi & തന്വംഗിS. (തനു) Slender bodied, f. തന്വീമണികള്‍ Bhg.
താ
tā 1. imp. of തരുക, Give! 2. (in താക്കുഴ etc. = താഴ്, താവു).
തുപ്പട്ടാവു
H. dōpaṭṭā A veil or linen sheet of two breadths (C. Te. Tu. ദു —), a cloak, fringed B., 16 cubits long V1. തുപ്പട്ടി a mantle or sheet.
Sponsor Books Adv
Athbudha Parana
Kuttamath
Download This Book
Gadyavali
Bhaskar
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Diwan Sangunni Menon
Achyuthamenon
Download This Book
Random Fonts
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56452
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22061
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
ECTthinkal Bangla Font
ECTthinkal
Download
View Count : 7154

close